ഡിംപലിനോട് തിരിച്ചു വരാന്‍ പറഞ്ഞ് റിമി ടോമി

Pavithra Janardhanan May 2, 2021

ബിഗ് ബോസ് സീസണ്‍ 3 ൽ നിന്ന് വളരെ അപ്രതീക്ഷിതമായാണ് ഡിംപല്‍ പിന്മാറിയത്. ഡിംപലിന്റെ പിതാവിന്റെ പെട്ടെന്നുണ്ടായ മരണമായിരുന്നു കാരണം. താരത്തിന്റെ പിന്മാറ്റം ആരാധകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും വളരെയധികം വിഷമമാണുണ്ടാക്കിയത്. ഇപ്പോഴിതാ ഡിംപലിനോട് തിരിച്ചു വരാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഗായിക റിമി ടോമിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

 

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

Read more about:
EDITORS PICK