വയനാട് കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വെള്ളിയാഴ്ച തുറക്കും

Pavithra Janardhanan May 5, 2021

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വയനാട്‌ കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 5 സെ.മി. വീതം തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വെള്ളം ഒഴുകി വരുന്ന പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം.

 

Tags:
Read more about:
EDITORS PICK