മാധ്യമപ്രവര്‍ത്തകരെ കൊവിഡ് വാക്സീന്‍ മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം

Pavithra Janardhanan May 10, 2021

മാധ്യമപ്രവര്‍ത്തകരെ കോവിഡ് വാക്സീന്‍ മുന്‍ഗണനപ്പട്ടിക യില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ ക്കാര്‍ തീരുമാനിച്ചു . ഇതിന്‍റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇതുമായി ബന്ധപ്പെട്ട് KGMOA മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കൊവിഡ് രണ്ടാം ഘട്ട വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളാണ് കത്തിലെ ഉള്ളടക്കം.

തമിഴ്നാട് , കര്‍ണാടക , ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു

Read more about:
EDITORS PICK