ആര്‍ത്തവ വേദന അനുഭവിച്ചറിഞ്ഞ് യുവാക്കൾ; വീഡിയോ വൈറല്‍

Pavithra Janardhanan May 10, 2021

ഒരു സ്റ്റിമുലേറ്ററിന്റെ സഹായത്തോടെ ആര്‍ത്തവ വേദന കൃത്രിമമായി സൃഷ്ടിക്കുന്ന സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സുഹൃത്തുക്കളുടെ സംഘം പങ്കുവെച്ച വീഡിയോ വൈറൽ.

അറിവ് പകരുന്ന വീഡിയോ എന്നാണ് സ്ത്രീകൾ ഇതിനെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. സ്ത്രീകളുടേതിൽ നിന്ന് വ്യത്യസ്തമായി ആർത്തവ വേദന അനുഭവിക്കുമ്പോൾ പുരുഷന്മാരുടെ പ്രതികരണത്തിൽ ഉണ്ടാകുന്ന വ്യത്യാസമാണ് ഈ വീഡിയോ കാണിച്ചുതരുന്നത്.

 

Read more about:
EDITORS PICK