ഫി​ലി​പ്പീ​ന്‍സി​ലേ​ക്കുള്ള സ​ര്‍വി​സു​ക​ള്‍ ഇ​ര​ട്ടി​യാ​ക്കി കു​വൈ​ത്ത്​ എ​യ​ര്‍വേ​യ്‌​സ്

Pavithra Janardhanan June 2, 2021

ഫി​ലി​പ്പീ​ന്‍സി​ലേ​ക്കുള്ള സ​ര്‍വി​സു​ക​ള്‍ ഇ​ര​ട്ടി​യാ​ക്കി കു​വൈ​ത്ത്​ എ​യ​ര്‍വേ​യ്‌​സ്. ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​യ കു​വൈ​ത്ത്​ ഫി​ലി​പ്പീ​ന്‍​സി​ല്‍​നി​ന്നു​ള്ള തൊ​ഴി​ലാ​ളി വ​ര​വ്​ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന പശ്ചാത്തലത്തിലാണ് നടപടി. ഒ​രു വ​ര്‍​ഷ​ത്തി​ന്​ ശേ​ഷം ആ​ദ്യ ബാ​ച്ച്‌​ ക​ഴി​ഞ്ഞ ആ​ഴ്​​ച എ​ത്തി​യി​രു​ന്നു. അ​ടു​ത്ത ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പ്രാ​ദേ​ശി​ക റി​ക്രൂ​ട്ട്‌​മെന്‍റ്​ ഓ​ഫി​സു​ക​ള്‍​ക്ക് ഫി​ലി​പ്പീ​ന്‍​സി​ല്‍ നി​ന്ന് ധാ​രാ​ളം ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കാ​നാ​കു​മെ​ന്ന്‌ റി​ക്രൂ​ട്ട്​​മെന്‍റ്​ ഒാ​ഫി​സ്​ യൂ​നി​യ​ന്‍ മേ​ധാ​വി ഖാ​ലി​ദ്​ അ​ല്‍ ദ​ഖ്​​നാ​ന്‍ പ​റ​ഞ്ഞു.

Read more about:
EDITORS PICK