ഇ​ന്ത്യ​യി​ല്‍ നി​ന്ന് ഒ​മാ​നി​ലേ​ക്കുള്ള പ്ര​വേ​ശ​ന വി​ല​ക്ക് നീ​ട്ടി

Pavithra Janardhanan June 3, 2021

ഇ​ന്ത്യ​യി​ല്‍ നി​ന്ന് ഒ​മാ​നി​ലേ​ക്കുള്ള പ്ര​വേ​ശ​ന വി​ല​ക്ക് നീ​ട്ടി. ഏ​പ്രി​ല്‍ 25ന് ​പ്രാ​ബ​ല്യ​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന വി​ല​ക്കാ​ണ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി​യ​ത്. ഒ​മാ​ന്‍ സു​പ്രീം ക​മ്മി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം അ​റി​യി​ച്ച​ത്. ഇ​ന്ത്യ​ക്ക് പു​റ​മെ യു​കെ, പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്, ഈ​ജി​പ്‍​ത്, ഫി​ലി​പ്പൈ​ന്‍​സ്, ബ്ര​സീ​ല്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്കാ​ണ് നി​ല​വി​ല്‍ ഒ​മാ​നി​ല്‍ യാ​ത്രാ വി​ല​ക്കു​ള്ള​ത്. ഇ​ന്ത്യ​യി​ല്‍ നി​ന്ന് നേ​രി​ട്ടും 14 ദി​വ​സ​ത്തി​നി​ടെ ഇ​ന്ത്യ​യി​ല്‍ താ​മ​സി​ച്ച​വ​ര്‍​ക്കും ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കി​ല്ല.

Tags: ,
Read more about:
EDITORS PICK