മലേഷ്യയില്‍ കുട്ടികളില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്നു

Pavithra Janardhanan June 5, 2021

കുട്ടികളില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്നു.ജനുവരി മുതല്‍ മെയ് വരെ അഞ്ച് വയസ്സിന് താഴെയുള്ള 19 പേരടക്കം 27 കുട്ടികളെയാണ് കൊവിഡ് ബാധിച്ച്‌ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സിക്കേണ്ടി വന്നത്.കോവിഡ് രണ്ടാം തരംഗത്തില്‍ അഞ്ച് വയസ്സിന് താഴെയുള്ള മൂന്നു കുട്ടികള്‍ മരിച്ചു. അതേസമയം പുതിയ കൊവിഡ് വകഭേദങ്ങള്‍ കുട്ടികളെ ബാധിക്കുന്നതായി മലേഷ്യയുടെ അയല്‍രാജ്യമായ സിംഗപ്പൂരും കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: ,
Read more about:
EDITORS PICK