ഞാന്‍ അടുത്ത ദിവസങ്ങളില്‍ എന്റെ ഹൗസില്‍ മാത്രമാണ് ഉണ്ടായിരുന്നത്. ക്ലബ് ഹൗസില്‍ ഇല്ല, കുഞ്ചാക്കോ ബോബൻ

Pavithra Janardhanan June 9, 2021

പ്രമുഖരുടെ പേരില്‍ വ്യാജ ക്ലബ് ഹൗസ് അകൗണ്ടുകള്‍ തുടങ്ങുന്നത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം നടൻ പൃഥ്വിരാജ് തന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയ വ്യാജനെ താക്കീത് ചെയ്തതും വ്യാജൻ മാപ്പ് പറഞ്ഞതുമെല്ലാം വാർത്തയായിരുന്നു.ഇപ്പോഴിതാ നടൻ കുഞ്ചാക്കോ ബോബനും തന്റെ പേരിൽ ഉള്ള വ്യാജ അക്കൗണ്ടിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.ഞാന്‍ അടുത്ത ദിവസങ്ങളില്‍ എന്റെ ഹൗസില്‍ മാത്രമാണ് ഉണ്ടായിരുന്നത്. ക്ലബ് ഹൗസില്‍ ഇല്ല എന്നും നടന്‍ വ്യക്തമാക്കി.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Read more about:
EDITORS PICK