‘ബെന്‍റിലി ഇവി’ക്ക് ഇനിയും കാത്തിരിക്കണം

Pavithra Janardhanan June 12, 2021

പ്രമുഖ ഐക്കണിക്ക് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ബെന്‍റിലിയുടെ ആദ്യത്തെ  ഇലക്‌ട്രിക് വാഹനത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ വാഹനലോകം. പക്ഷെ വിപണിയിലെത്താന്‍ വീണ്ടും വൈകും എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. വാഹനം വിപണിയിലെത്താന്‍ നാല് വര്‍ഷത്തോളം കാല താമസമാണ് നിര്‍മ്മാതാക്കള്‍ വിശദീകരിക്കുന്നത്. 2025 -ല്‍ ഇവി പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ഔഡി എഞ്ചിനീയർമാർ നയിക്കുന്ന ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ആർടെമിസ് ആർകിടെക്ച്ചറിനെ അടിസ്ഥാനമാക്കിയായിരിക്കും ബെന്റിലി ഇലക്ട്രിക് കാർ ഒരുങ്ങുന്നത്.

Tags:
Read more about:
EDITORS PICK