നെതന്യാഹു യുഗത്തിന് വിരാമം, നാഫ്റ്റലി ബെന്നെറ്റ് ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രി

Pavithra Janardhanan June 14, 2021

നാഫ്റ്റലി ബെന്നെറ്റിനെ ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഇസ്രായേൽ പാർലമെന്റിൽ വിശ്വാസവോട്ട് നേടിയാണ് നാഫ്റ്റലി ബെന്നറ്റ് അധികാരത്തിലെത്തിയത്.നീണ്ട 12 വർഷത്തെ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. തീവ്ര വലതുപക്ഷ നേതാവാണ് നാഫ്റ്റലി ബെന്നറ്റ്.

Tags:
Read more about:
EDITORS PICK