ദക്ഷിണ അമേരിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം

Pavithra Janardhanan June 28, 2021

ദക്ഷിണ അമേരിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു.ലാംബ്ഡ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 23 നും ജൂണ്‍ 7 നും ഇടയില്‍ ആറ് ലാംബ്ഡ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദേശ യാത്രയുമായി ബന്ധപ്പെട്ടാണ് ഈ കേസുകളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം പെറുവില്‍ ആദ്യമായി റിപ്പോര്‍ട്ടു ചെയ്ത ലാംബ്ഡ ഇതിനകം 26 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ചിലി, പെറു, ഇക്വഡോര്‍, തെക്കേ അമേരിക്ക, അര്‍ജന്റീന എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ലാംഡ വേരിയന്റ് കണ്ടെത്തിയത്.

Read more about:
EDITORS PICK