തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറപ്രവർത്തകർ

Pavithra Janardhanan July 1, 2021

ഫഹദ് ഫാസിൽ–സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീഷ് പോത്തൻ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ചിത്രം പുറത്തിറങ്ങി നാല് വർഷം പിന്നിടുമ്പോൾ സിനിമയുടെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരി ക്കുകയാണ് അണിയറപ്രവർത്തകർ.മോഷണക്കേസിൽ പിടികൂടിയ ഫഹദിന്റെ കഥാപാത്രത്തെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതും മറ്റും വിഡിയോയിൽ കാണാം.

നിമിഷ സജയൻ നായികയായ സിനിമയിൽ അലൻസിയർ, സിബി തോമസ്, വെട്ടുകിളി പ്രകാശ് എന്നിവരായിരുന്നു മറ്റ് താരങ്ങൾ.

Read more about:
EDITORS PICK