എഫ് സി കോണ്‍വെന്റില്‍ നിന്നും ഒഴിയാന്‍ എത്ര ദിവസം സാവകാശം വേണം, സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി

Pavithra Janardhanan July 1, 2021

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി. എഫ് സി കോണ്‍വെന്റില്‍ നിന്നും ഒഴിയാന്‍ എത്ര ദിവസം സാവകാശം വേണം എന്നും ചൊവ്വാഴ്ചക്കകം തീരുമാനം അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. കോണ്‍വെന്റില്‍ സിസ്റ്റര്‍ ലൂസിക്ക് തുടരാന്‍ അവകാശമില്ലെന്നും എഫ് സി പൊലീസ് സംരക്ഷണ ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി പരാമർശിച്ചു.

kerala-highcourt

സിസ്റ്റർ ലൂസിയെ പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവച്ചതാണെന്നും കോടതി പറഞ്ഞു.അതേസമയം എവിടെയായാലും പൊലീസ് സംരക്ഷണം ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Read more about:
EDITORS PICK