രാമച്ചമിട്ട വെളളം അമൃതിന്‍ ഗുണം നല്‍കും;രാമച്ച കൃഷി എങ്ങനെ...

ആയുര്‍വേദത്തില്‍ ഏറെ പ്രാധന്യമുള്ള ഒരു ഔഷധ സസ്യമാണ് രാമച്ചം. ശരീര രോഗങ്ങളെ ഒരു പരിധിവരെ ഇല്ലായ്മ ചെയ്യാന്‍ രാമച്ചത്തിന് സാധിക്കുമെന്നതില്‍ തര്‍ക്കമില്ല. രാമച്ചത്തിന്റെ വേരാണ് ഔഷധ മായി ഉപയോഗിക്കുന്നത്. ഇത് ശരീരത്തിനു തണുപ്പ്...

കർഷകർക്ക് ആശ്വാസമായി പപ്പായ കൃഷി

റബര്‍ വിലയിടിവിനെ ത്തുടർന്ന്  മലയോരകര്‍ഷകര്‍ പപ്പായ ടാപ്പിങ്ങിലേക്കു തിരിയുന്നു.പല കർഷകരുമിപ്പോൾ ടാപ്പിങ്ങിനായി പപ്പായ കൃഷിചെയ്യുന്നു  റബറിന്റേതുപോലെതന്നെ പപ്പായയുടേയും കറയാണ് താരമായി മാറുന്നത്. മരുന്ന്, സൗന്ദര്യവര്‍ധകവസ്തു നിര്‍മാണം, ജ്യൂസടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണം എന്നിവയ്ക്കാണ് പപ്പായക്കറ...

ചെടികളിലെ പുതിയതാരം എയർ പ്ലാന്റ്

അകത്തളങ്ങളിൽ വളർത്താൻ പറ്റിയ പുതിയൊരിനം  ചെടിയാണ് എയർ പ്ലാന്റുകൾ. വളർത്താൻ  വെള്ളമോ, ചെടിചട്ടിയോ പ്രത്യേകിച്ചു് പരിചരണമോ ആവശ്യമില്ലാത്ത ഈ ചെടി ടെററിയം മാതൃകയിൽ വളരെയധികം ഉപയോഗിച്ച് വരുന്നു. അന്തരീക്ഷത്തിലെ ഈർപ്പവും ധാതു ലവണങ്ങളും...

കറിവേപ്പില തഴച്ചു വളരാൻ

മലയാളികളുടെ കറികളിൽ തീർച്ചയായും കാണാവുന്ന ഒന്നാണ് ‘കറിവേപ്പില’. കറികൾക്ക് രുചിയും മണവും നൽകുന്നത് മാത്രമല്ല, കറിവേപ്പിലയുടെ ധർമമെന്നത് വളരെ കുറച്ചുപേർക്ക് മാത്രമറിയാവുന്ന ഒന്നാണ്.  നിത്യവും അരിയാഹാരം കഴിക്കുന്ന  നമ്മൾ ദിവസവും വീട്ടിൽ നിന്ന്...

ഇൻഡോർ പ്ലാന്റ്സ് നടുമ്പോൾ ലഭിക്കുന്നത് പച്ചപ്പ്‌ മാത്രമല്ല ശുദ്ധവായുവും,...

അകത്തളങ്ങൾക്കു പച്ചപ്പ്‌ പകരാൻ ഇൻഡോർ പ്ലാന്റ്സ് നടുന്ന രീതി കൂടുതൽ പ്രചാരം ലഭിച്ചു വരികയാണ്. ഇൻഡോർ പ്ലാന്റ്സ് നടുമ്പോൾ ലഭിക്കുന്നത് പച്ചപ്പുമാത്രമല്ല ശുദ്ധവായുവും, പോസിറ്റീവ് എനർജിയുമാണ്. മാസിക സമ്മർദ്ദം കുറയ്ക്കുകയും, വീട്ടിൽ വരുന്ന...

സിംപിളാണ് കൂൺകൃഷി

വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കൃഷിയാണ് കൂൺകൃഷി എന്നാൽ പരിചയക്കുറവുമൂലവും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളുടെ കുറവുമൂലവും അധികം ആരും ഇതിനു മിനക്കെടാറില്ല എന്നതാണ് വാസ്തവം .ഗുരുതരമായ രോഗങ്ങളോ കീടബാധകളോ ഇല്ലാത്ത അധികം പരിചരണം ആവശ്യമില്ലാത്ത...

ചുരയ്ക്ക കൃഷി

നമുക്ക് അധികം കേട്ടു പരിചയമില്ലാത്ത എന്നാൽ ഒരുകാലത്തു കേരളത്തിൽ ധാരാളം കൃഷി ചെയ്തിരുന്ന  ഒരു നാടൻ  പച്ചക്കറി വിളയാണ് ചുരയ്ക്ക. ബോട്ടില്‍ഗാര്‍ഡ് എന്ന് വിളിപ്പേരുള്ള ചുരയ്ക്കയുടെ ഇളം പ്രായത്തിലുള്ള കായ്കളാണ് സാധാരണയായി കറികളില്‍...

ബീറ്റ്റൂട്ട്, ചെടികൾക്കു നല്ലൊരു വളം

ബീറ്റ്റൂട്ട് നല്ലൊരു സസ്യാഹാരം ആണെന്ന് എല്ലാവർക്കും അറിയാമായിരിക്കും.എന്നാൽ ബീറ്റ്റൂട്ട് ചെടികൾക്കു നല്ലൊരു വളവുമാണ്.കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, വിറ്റാമിന്‍ എ,ബി6, മാംഗനീസ് എന്നിവയടങ്ങിയ ബീറ്റ്‌റൂട്ട് ചെടികള്‍ക്ക് നല്ല വളര്‍ച്ച പ്രദാനം ചെയ്യുന്നു. തയ്യാറാക്കുന്ന...

വെറുതെ കളയുന്ന തേങ്ങാ വെള്ളത്തിനുമുണ്ട് ഗുണങ്ങൾ

നമ്മളിൽ ചിലർ തേങ്ങാ പൊട്ടിച്ചതിനു ശേഷം തേങ്ങാ വെള്ളം ചുമ്മാ കളയുന്നവരായിരിക്കും.എന്നാൽ വെറുതെ കളയുന്ന തേങ്ങാ വെള്ളത്തിനും നിരവധി ഗുണങ്ങളുണ്ട്. എന്തൊക്കെ ഗുണങ്ങൾ ഉണ്ടെന്ന് നോക്കാം. തേങ്ങാവെള്ളം രണ്ടു രീതിയില്‍ പ്രവര്‍ത്തിക്കുന്നു. തേങ്ങ...

നിങ്ങളുടെ മാവും പൂക്കണ്ടേ..?

മുറ്റത്തൊരു മാവ് മലയാളിയുടെ നിർബന്ധങ്ങളിലൊന്നായിരുന്നു ഇത്.മാവ് പൂക്കുന്നത് അടുത്ത പ്രശ്‌നമാകുന്നു. പൂക്കാത്ത മാവ് പൂക്കുന്നതിനുളള ചില പൊടിക്കൈകള്‍ ഇതാ. 1. നവംബര്‍ മാസത്തിലോ അതിനു ശേഷമോ മാവൊന്നിന് 2 കി.ഗ്രാം കറിയുപ്പോ,പൊട്ടാഷോ നല്‍കുക....

ആദായകരം കൊക്കോ കൃഷി

പതിറ്റാണ്ടുകള്‍ക്ക് മുൻപ് കുട്ടനാട് അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ ഏറെ സജീവമായിരുന്ന കൊക്കോകൃഷി വീണ്ടും വ്യാപകമാകുന്നു. കൊക്കോയുടെ ഉത്പന്നങ്ങള്‍ക്ക് പ്രിയമേറുന്നതിനാല്‍ പലകര്‍ഷകരും കൊക്കോ കൃഷിയിലേക്ക് തിരിച്ചുവരവ് തുടങ്ങി. പാടങ്ങള്‍ ഉഴുതു മറിച്ച്‌ ഒരുവര്‍ഷത്തില്‍ രണ്ടുതവണ...

കറ്റാർവാഴ കൃഷിയെക്കുറിച്ചറിയാം

മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ക്രീം, ചർമത്തിന്‍റെ സ്വാഭാവിക സൗന്ദര്യം കൂട്ടാനുള്ള സ്‌കിൻ ടോണിക്, സൺ സ്‌ക്രീൻ ലോഷൻ എന്നിവ നിർമ്മിക്കാൻ കറ്റാർവാഴയുടെ കുഴമ്പ് ഉപയോഗിക്കാറുണ്ട്. വിദേശ രാജ്യങ്ങളിൽ കറ്റാർവാഴ കുഴമ്പിനു വൻ വിപണിയാണുള്ളത്. ....