പശു വളർത്തലും തെങ്ങിൻ തോപ്പിലെ തീറ്റപ്പുൽകൃഷിയും

പശുവളർത്തലിന്റെ ചെലവിൽ 70 ശതമാനവും തീറ്റയ്ക്കാണു മുടക്കുന്നത് എന്നത് കൊണ്ട് തന്നെ വീട്ടിൽ പശുക്കളെ വളർത്തുന്നുണ്ടെങ്കിൽ തീറ്റപ്പുൽ വളർത്തിയിരിക്കണം. പശുവിന്റെ ആരോഗ്യവും മികച്ച പാലുൽപാദനവും ഉറപ്പാക്കാൻ തീറ്റപ്പുല്ല് കൊടുക്കേണ്ടതുണ്ട്.പച്ചപുല്ലിന് വളരെയേറെ ക്ഷാമം നേരിടുന്ന...

വളർത്തുപക്ഷിക്ക് കരുതൽ ഒരുക്കാം

വളർത്തു പക്ഷികളെ നാം വളർത്തുന്നത് മാനസിക ഉല്ലാസത്തിന് വേണ്ടിയാണ്. അവയെ വളർത്തുമ്പോൾ ചില കരുതലുകൾ തീർച്ചയായും എടുക്കണം. വളർത്തു പക്ഷികളെ ഒരിക്കലും കൂട്ടിൽ തനിച്ചിടരുത്. കൂട്ടമായി വളര്ന്നു വരുന്ന അവയ്ക്കു ഒറ്റപ്പെടൽ മാനസിക...

കണിവെള്ളരി വീട്ടില്‍ത്തന്നെ വിളയിക്കാം

വേനല്‍ക്കാല വിളയായി അറിയപ്പെടുമെങ്കിലും എല്ലാക്കാലത്തും ക്യഷിചെയ്യാവുന്ന ഒരു വിളയാണ് കണിവെള്ളരി. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസായ സ്ഥലങ്ങളാവണം ഈ കൃഷിക്ക് തെരഞ്ഞെടുക്കാന്‍. ചെറിയ കായ്കള്‍ തരുന്ന സൗഭാഗ്യ, സ്വര്‍ണ വര്‍ണമുളള വലിയ കായ്കള്‍...

പുഴുവില്ലാത്ത മാമ്പഴം കിട്ടാന്‍ ലളിത മാര്‍ഗം

ലോകത്ത് മാമ്പഴ ഉൽപാദനത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. മാമ്പഴ ഈച്ചയുടെ ഉപദ്രവം മൂലം ഏറ്റവും കൂടുതൽ മാങ്ങ നശിച്ചുപോകുന്നതും ഇവിടെത്തന്നെ. മാങ്ങ മൂത്തു തുടങ്ങുന്നതോടെയാണ് ഈച്ചയുടെ ആക്രമണമുണ്ടാകുന്നത്. ചാര നിറത്തിലുള്ളതും സുതാര്യമായ ചിറകുകളോടുകൂടിയതുമാണ്...

ചേനകൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ചേനകൃഷിക്ക് യോജിച്ചത്. ഇടവിളയായി തോപ്പുകളില്‍ ചേന വിജയകരമായി കൃഷി ചെയ്യാം. ചേന നടാന്‍ ഏറ്റവും യോജിച്ച സമയം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളാണ്. ശ്രീആതിര, ശ്രീപത്മ, രാജേന്ദ്ര എന്നിവ ശേഷി കൂടിയ...

കാപ്സിക്കം കൃഷി ചെയ്യാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഒരു ശീതകാല പച്ചക്കറിയിനമായ കാപ്സിക്കം കേരളത്തിലെ സമതല പ്രദേശങ്ങളിൽ നന്നായി വിളയുമെന്നു തെളിഞ്ഞിട്ടുണ്ട്. മഴക്കാലത്തു പോളി ഹൗസിലോ, മഴമറയിലോ അല്ലാത്ത സമയങ്ങളിൽ ചട്ടിയിലോ ഗിരൗ ബാഗിലോ യഥേഷ്ടം കാപ്സിക്കം വളർത്താം. കാബ്ബജ്, കോളിഫ്ലവർ...

സ്വന്തം കൃഷിയിടത്തില്‍നിന്ന് വിളവെടുത്ത് വീണാ ജോര്‍ജ് എംഎല്‍എ

സ്വന്തം കൃഷിയിടത്തില്‍നിന്ന് വിളവെടുത്ത് വീണാ ജോര്‍ജ് എംഎല്‍എ മകരക്കൊയ്ത്തിനു തുടക്കം കുറിച്ചു. അങ്ങാടിക്കലെ വീടിന് സമീപമുള്ള, തരിശായിക്കിടന്ന പാടത്താണ് കൃഷിയിറക്കി എംഎല്‍എ നൂറ് മേനി നെല്ല് വിളയിച്ചിരിക്കുന്നത്.ഭര്‍ത്താവ് അഡ്വ.ജോര്‍ജ് ജോസഫിന്റെ കുടുംബസ്വത്തായ ആറ്...

110 കിലോ, പ്രളയത്തെ അതിജീവിച്ച ഭീമൻ കാച്ചിൽ

പ്രളയത്തെ അതിജീവിച്ച ഭീമൻ കാച്ചിൽ .പത്തനംതിട്ട റാന്നിയിലാണ് സംഭവം.110 കിലോയുള്ള ഈ ഭീമൻ കാച്ചിൽ വിളവെടുക്കാൻ വേണ്ടിവന്നത് നാലു ദിവസവും. കാച്ചിൽ നാട്ടുകാർക്ക് അദ്‌ഭുതമായിരിക്കുകയാണ്. പത്തനംതിട്ട റാന്നി സ്വദേശിയായ റജിയുടെ പറമ്പിലാണ് കാച്ചിലിന്റെ...

മണ്ണും വെള്ളവും സംരക്ഷിക്കുന്ന കൃഷി രീതികള്‍

മണ്ണും വെള്ളവും സംരക്ഷിച്ചു കൊണ്ട്  കൃഷി ചെയ്യുന്നതാണ്  നാളേക്ക് വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം. ശാസ്ത്രീയമായ കൃഷി രീതികളിലൂടെ പുരയിടത്തില്‍ നിന്നും മഴ വെള്ളം ഒഴുകി നഷ്ടപ്പെടാതെ സാവധാനം മണ്ണിലേക്ക് താഴ്ത്താം....

പന്തലാണ് പടവലം കൃഷി ചെയ്യുമ്പോള്‍ പ്രധാനം

കേരളത്തില്‍ ധാരാളമായി കൃഷിചെയ്യുന്ന പച്ചക്കറി വിളയാണ് പടവലം. പന്തലാണ് പടവലം കൃഷി ചെയ്യുമ്പോള്‍ പ്രധാനം. വിത്ത്‌ നേരിട്ട് പാകിയാണ് കൃഷി ഇറക്കുന്നത്‌. ചാണകപൊടി, കരിഇലകള്‍, മണ്ണ് അല്പം കടലപിണ്ണാക്കും ചേര്‍ത്ത മണ്ണില്‍ വിത്തിടാം. വിത്ത്‌...

വാഴക്കന്നിന് ചൂടുവെളള ചികിത്സ

ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഉഷ്ണമേഖലാ വന്‍കരകളില്‍ വാഴപ്പഴം ദശലക്ഷക്കണക്കിനാളുകളുടെ പ്രധാന ഭക്ഷ്യവിളയാണ്. വാഴപ്പഴത്തിന്റെ ആഗോള ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ നിൽക്കുന്നത് ഇന്ത്യയും തൊട്ടടുത്ത് ഉഗാണ്ടയുമാണ്. സാധാരണ ഗതിയില്‍ വാഴ തുടര്‍കൃഷി നടത്തുന്നത് ചുവട്ടില്‍...

വിസ്മൃതിയിലാവുന്ന പുളിവെണ്ട; വരും തലമുറയ്ക്ക് കാണുവാന്‍ വേണ്ടിയെങ്കിലും ഒരു...

ചെമ്പരത്തി, വെണ്ട എന്നിവ ഉള്‍പ്പെട്ട മാല്‍വേസിയേ സസ്യകുടുംബത്തിലെ ആകര്‍ഷകമായ ഒരു വിവിധോദ്ദേശ്യവാര്‍ഷിക വിളയാണ് പുളിവെണ്ട അഥവാ മത്തിപ്പുളി. ആഫ്രിക്കയുടെ ഉഷ്ണമേഖലാപ്രദേശമാണിതിന്റെ ജന്മനാടെങ്കിലും ഏകദേശം 1500-2000 മില്ലി മീറ്റര്‍ വാര്‍ഷിക മഴ ലഭിക്കുന്ന ലോകത്തിലെ...