പയർ കൃഷി ചെയ്യാം

ഏതുകാലത്തും നാടന്‍പയര്‍ വളര്‍ത്താം. മഴയെ ആശ്രയിച്ചുളള കൃഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം. കൃത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം. രണ്ടാം വിളക്കാലത്ത് (റാബി) അതായത് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ...

തക്കാളി കൃഷി രീതി..

ഉരുളക്കിഴങ്ങ് കഴിഞ്ഞാല്‍ വിപണനത്തില്‍ രണ്ടാം സ്ഥാനത് നിൽക്കുന്ന വിളയാണ് തക്കാളി.പാവപെട്ടവന്റെ ഓറഞ്ച് എന്നും അറിയപ്പെടുന്നു. കൃഷിക്ക് ഒരുക്കിയ മണ്ണില്‍ PH 7.5 ആക്കി നിലനിര്‍ത്തേണ്ടത് അത്യാവശ്യമായ ഘടകമാണ്. നല്ല നീര്‍വാര്‍ച്ചയും,സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലത്ത്...

കാബേജ്  കൃഷിരീതിയും പരിചരണവും

ഈ അടുത്ത കാലത്തായി  കേരളത്തിലുടനീളം കാബേജ്  കൃഷിയ്ക്ക് പ്രചാരം വന്നിട്ടുണ്ട് . പച്ച നിറത്തിനു പുറമേ ചുവപ്പും പര്പിളും  നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട് . ശീതകാല പച്ചക്കറിയായ ഇതിന്റെ വിത്തുകൾ പാകി...

പനിനീർപ്പൂവ് കൃഷി..

ലോകത്ത് വാണിജ്യാടിസ്ഥാനത്തിൽ വളരെയധികം ഉപയോഗിക്കുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂവ് എന്നും വിളിക്കപ്പെടുന്ന പനിനീർപ്പൂവ്. ഈ പൂവിന് വളരെ നല്ല ഗന്ധവും ഉണ്ട്. പൂവിതളിൽ നിന്നും ഹൃദ്യമായ സുഗന്ധമുള്ള പനിനീർ വേർതിരിച്ചെടുക്കാൻ കഴിയുന്നതുകൊണ്ടാണ് ഈ ചെടി പനിനീർച്ചെടി എന്നറിയപ്പെടുന്നത്....

കപ്പ കൃഷി ചെയ്യേണ്ടതിങ്ങനെ

കപ്പ ഒരു ജനകീയ ഭക്ഷ്യ ആഹാരമാണ്. പൂള, മരച്ചീനി, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നീ അപരനാമങ്ങളിലും കപ്പ അറിയപ്പെടുന്നു. കപ്പ ഒരു തെക്കേ അമേരിക്കക്കാരനാണ്. കൃത്യമായി പറഞ്ഞാല്‍ ബ്രസീലുകാരന്‍. കപ്പയെ ആദ്യമായി കേരളീയര്‍ക്ക് പരിചയപ്പെടുത്തുന്നത് തിരുവിതാംകൂര്‍...

തേങ്ങയുടെ വലിപ്പം കൂട്ടാന്‍ വേരില്‍ കീടനാശിനി കയറ്റുന്നുവെന്ന വാര്‍ത്തയുടെ...

സമൂഹമാധ്യമങ്ങളിലൂടെ പല തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. ചിത്രങ്ങളായും, വീഡിയോയായും ഇവകള്‍ പലരിലേക്കും എത്തുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇന്നു പ്രചരിക്കുന്നവയില്‍ അധികവും വ്യാജ വാര്‍ത്തകളാണ്. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം വ്യാജപ്രചരണങ്ങള്‍ മൂലം പലരും പഴി...

മല്ലി ഇല കൃഷി ചെയ്യേണ്ട രീതി

പല തരം കറികള്ക്കും അത്യാവശ്യമായ ഒരു ഇല ആണ് മല്ലിഇല. അതിന്‍റെ ഇല പോലെ വേരിനും നല്ല മണമാണ്. എന്നിട്ടും വളരെ കുറച്ചു ആളുകള്‍ മാത്രമേ ഇതുവളരത്തുന്നുള്ളു. ഇതുവളര്ത്താന്‍ ബുദ്ധിമുട്ടാണെന്ന് വിചാരിച്ചിട്ടാണോ അതോ...

മത്സ്യകൃഷി എങ്ങനെ ചെയ്യാം…

മത്സ്യത്തിന്റെ വില ദിവസംതോറും കൂടിവരുകയാണ്. കേരളത്തില്‍ നല്ല മത്സ്യം കിട്ടാനുമില്ല. എന്നാല്‍ കേരളം മാതൃകയാക്കേണ്ട ഒന്നുണ്ട് . ബംഗാളിലെ വീടുകളില്‍ സാധാരണകാണപ്പെടുന്ന അടുക്കളക്കുളം എന്ന മീന്‍ കൃഷി. വീടിനോട് ചേര്‍ന്ന് ചെറിയ കുളങ്ങളില്‍...

എരിവിന് കാന്താരി…

മലയാളികളുടെ ഇഷ്ട ഭക്ഷണമായ കപ്പയുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് കാന്താരി. വെന്ത് മലര്‍ന്ന കപ്പയ്‌ക്കൊപ്പം കാന്താരിച്ചമ്മന്തി ചേര്‍ന്നാലുള്ള രുചി മലയാളികളുടെ നാവില്‍ ഇപ്പോഴും പറ്റിക്കിടക്കുന്നുണ്ടാവും. ഔഷധ സസ്യം എന്ന നിലയില്‍ കാന്താരിയെ എവിടേയും പരാമര്‍ശിച്ചിട്ടില്ലെങ്കിലും...

ത​രി​ശ്ഭൂ​മി​ക​ളി​ൽ കൃ​ഷി​ക്ക് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, 1000 ഏ​ക്ക​റി​ൽ നെ​ല്ല്,...

തി​രു​വ​ന​ന്ത​പു​രം: വ​ർ​ഷ​ങ്ങ​ളോ​ളം ത​രി​ശാ​യി കി​ട​ക്കു​ന്ന കൃ​ഷി​ഭൂ​മി​ക​ളി​ൽ നെ​ല്ല് വി​ള​യി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഒ​രു​വി​ഭാ​ഗം സ​ർ​ക്കാ​ർ‌ ജീ​വ​ന​ക്കാ​ർ. കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തെ കാ​ർ​ഷി​ക​പ്ര​ക്രി​യ​യി​ലൂ​ടെ സം​സ്ഥാ​ന​ത്ത് 1000 ഏ​ക്ക​ർ ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി‍യാ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം....