ടൊയോട്ടയുടെ യാരിസ്: വില ഒന്‍പത് ലക്ഷം

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ യാരിസ് എത്തുന്നു. ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് പ്ലേസ്(ജി ഇ എം) പോര്‍ട്ടലിലും യാരിസ് ഇടംപിടിച്ചു. മാനുവല്‍ ട്രാന്‍സ്മിഷനോടെ മാത്രം ലഭ്യമാവുന്ന, താഴ്ന്ന വകഭേദമായ ‘ജെ’ അടിസ്ഥാനമാക്കുന്ന ഫ്‌ലീറ്റ് സ്‌പെസിഫിക്കേഷന്‍...

മൈലേജ് കൂടിയ ഇലക്ട്രിക് കാറുമായി എംജിയുടെ ZS എത്തുന്നു

മൈലേജ് കൂടിയ ഇലക്ട്രിക് കാറുമായി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‌സിന്റെ കീഴിലുള്ള മോറിസ് ഗാരേജ് എത്തുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 2020 ജനുവരിയില്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിയ ആദ്യ...

എംജിയുടെ വിലകുറഞ്ഞ ഇലക്ട്രിക് കാര്‍ ഉടനിറക്കും

ഇന്ത്യയില്‍ വില കുറഞ്ഞ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുമെന്ന് എംജി. എംജി zs ഇലക്ട്രിക്ക് എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ വിപണിയില്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. ഇതിനോടകം തന്നെ 3,000 -ല്‍ അധികം ബുക്കിങ്ങുകള്‍ കാറിനു...

ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് തലയെടുപ്പോടെ വിപണിയിലെത്തുന്നു

ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. ദീപാവലിയോടെ പുതിയ വാഹനം വിപണിയിലെത്തും. ഓരോ വിപണിയേയും ആശ്രയിച്ച് 2.7 ലിറ്റര്‍, 4.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍, 2.4 ലിറ്റര്‍, 2.8 ലിറ്റര്‍, 3.0 ലിറ്റര്‍...

കിടിലന്‍ ലുക്കില്‍ യമഹ എഫ് ഇസഡ് 25 എത്തുന്നു

പുതിയ എന്‍ജിനും ലുക്കിലും യമഹ എഫ് ഇസഡ് 25 എത്തുന്നു. പുതിയ എന്‍ജിനിലും കിടിലന്‍ ലുക്കിലുമാണ് ബൈക്ക് നിരത്തുകളിലെത്തുന്നത്. യമഹയുടെ സ്ട്രീറ്റ് ഫൈറ്റര്‍ മോഡലായ എഫ് ഇസഡ്25, എഫ് ഇസഡ് എസ് 25...

ഹ്യൂണ്ടായിയുടെ സ്റ്റാരെക്‌സ് എംപിവി: ഒരു ഗ്രാന്‍ഡ് ലുക്ക്

ഹ്യൂണ്ടായിയുടെ സ്റ്റാരെക്‌സ് എംപിവി ഇന്ത്യന്‍ വിപണികളിലെത്തും. ഒരു ഗ്രാന്ഡ് ലുക്കോടെയാണ് സ്റ്റാരെക്‌സ് എംപിവി എത്തുന്നത്. ഇത് രണ്ടാം തവണയാണ് ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ ഒരു എംപിവിയെ പരിഗണിക്കുന്നത്. 2012 ല്‍ ഇന്ത്യന്‍ വിപണിയില്‍...

ആഡംബര വാഹനശ്രേണിയില്‍ തലയെടുപ്പോടെ ചലിക്കുന്ന വീടുമായി മാര്‍കോ പോളോ...

ആഡംബര വാഹനശ്രേണിയില്‍ ഇടംപിടിക്കാന്‍ മേഴ്‌സിഡന്‍സ് ബെന്‍സിന്റെ ആരും പ്രതീക്ഷിക്കാത്ത മോഡല്‍ എത്തി. 2020 ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ചലിക്കുന്ന കാറെത്തുന്നു. വി ക്ലാസ് മാര്‍കോ പോളോ ആണ് കാണികളെ ആകര്‍ഷിക്കാനെത്തുന്നത്. ബെന്‍സ്...

ഒരു കോടി രൂപയുടെ ആഡംബര കാര്‍ സ്വന്തമാക്കി മോഹന്‍ലാല്‍,...

ടൊയോട്ടയുടെ വെല്‍ഫയര്‍ സ്വന്തമാക്കുന്ന ആദ്യ മലയാളിയായി താരരാജാവ് മോഹന്‍ലാല്‍. ഏകദേശം ഒരു കോടിക്ക് അടുത്താണ് ഈ കാറിന്റെ വില. ആഡംബര കാറുകള്‍ നിരവധിയുള്ള താരമാണ് മോഹന്‍ലാല്‍. ഷോറൂമില്‍ വെച്ചല്ല താക്കോല്‍ കൈമാറല്‍ നടന്നത്....

ന്യൂജെന്‍ ടെസ്ല മോഡല്‍ വൈ: ഒറ്റ ചാര്‍ജില്‍ 500...

ന്യൂജെന്‍ പിള്ളേരെ ആകര്‍ഷിക്കും വിധം രൂപകല്പന ചെയ്ത ടെസ്ലയുടെ പുതിയ ക്രോസോവര്‍ മോഡല്‍ വൈ എത്തുന്നു. അടുത്തമാസം വിപണിയിലെത്തുന്ന ഈ മോഡല്‍ ടെസ്ല വാഹന ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ കാറാണ്. ഒറ്റ ചാര്‍ജില്‍...

ന്യൂജെന്‍ ഹുണ്ടായ് ഐ20 യുടെ ചിത്രങ്ങള്‍ പുറത്ത്

ഹുണ്ടായ് പുതിയ മോഡല്‍ i20 യുടെ ചിത്രങ്ങള്‍ പുറത്ത്. ന്യൂജനറേഷന് ഇഷ്ടപ്പെടുന്ന രീതിയിലാണ് പുതിയ വാഹനത്തിന്റെ രൂപഭംഗി. ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങാനിരിക്കുന്ന ഐ20 ആണിത്. 2020 ജനീവ മോട്ടോര്‍ ഷോയിലാണ് പുതിയ മോഡല്‍...

ബൈക്കിന്റെ രൂപസാദൃശ്യമുള്ള എസ്എക്‌സ്ആര്‍ 160

സുസുക്കിയുടെ പുതിയ മോഡല്‍ ഇരുചക്രവാഹനം എത്തി. ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മാതാക്കളായ പിയോജിയോ അപ്രീലിയയുടെ പുതിയ എസ്എക്‌സ്ആര്‍ 160 ആകര്‍ഷകമാകുന്നു. ദൈനംദിന യാത്രകള്‍ക്കൊപ്പം ദൂരെയാത്രകള്‍ക്കും ഇണങ്ങുവിധം വലിയ ബോഡിയും മികച്ച സീറ്റുകളും മറ്റുമായി അപ്രീലിയയുടെ...

മൂന്ന് സെക്കന്റ് കൊണ്ട് 100 കിമി വേഗത:വാഹന പ്രേമികള്‍ക്ക്...

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ പെര്‍ഫോമന്‍സ് മോഡലായ ഹുറാകാന്‍ ഇവോയുടെ റിയര്‍ വീല്‍ ഡ്രൈവ് ഇന്ത്യന്‍ നിരത്തുകളിലെക്കെത്തുന്നു. ഹുറാകാന്‍ ഇവോ ഓള്‍-വീല്‍-ഡ്രൈവിനും ഇവോ സ്‌പൈഡറിനും ശേഷം ഹുറാകാന്‍ ഇവോ ശ്രേണിയിലെ മൂന്നാമന്‍,...