ഇത്തിരികുഞ്ഞനായി നവി

നവി സ്കൂട്ടറാണോ അതോ ബൈക്കാണോ എന്ന ചോദ്യത്തിന് ഹോണ്ട പോലും ഇതു വരെ ഉത്തരം നൽകിയിട്ടില്ല.ഒൗദ്യോഗിക വെബ്സൈറ്റിലാവട്ടെ സ്കൂട്ടറിന്റെയോ ബൈക്കിന്റെയോ ഗണത്തിൽ പെടുത്താതെ പ്രത്യേക വിഭാഗമായിട്ടാണ് നവിയെ ഉൾപ്പെടുത്തിയിട്ടുള്ളത്. വലുപ്പത്തിൽ കുഞ്ഞനാണെങ്കിലും ആളൊരു...

അദൃശ്യ ട്രെയിനുമായി ജപ്പാൻ

എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് അദൃശ്യ ട്രെയിനുമായി ജപ്പാൻ എത്തുന്നു. യാത്ര തുടങ്ങിയാൽ പിന്നെ അദൃശ്യനാകുന്ന ഈ ട്രെയിൻ 2018 ൽ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. റെഡ് ആരോ എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിൻ തുടക്കത്തിൽ ജപ്പാനിലെ...

ഇവൻ ആളു കേമൻ ; പുതിയ അക്സസ് 125നെ...

ഏറ്റവും പുതിയ അക്സസ് 125നെ വിപണിയിലത്തെിച്ചിരിക്കുന്നു സുസുക്കി. വലുപ്പവും രൂപഭംഗിയും ഒത്തിണങ്ങിയ വാഹനമായിരുന്നു പഴയ അക്സസ്. 4000 രൂപ മാത്രം അധികം നല്‍കുമ്പോള്‍ പുതുതായി ലഭിക്കുന്നത് എല്ലാത്തരത്തിലും ആധുനികനായ അക്സസിനെയാണ്. രൂപഭംഗിയില്‍ എതിരാളികളോടൊപ്പമാണ്...

ക്രോസ് ഓവർ കാപ്ചർ വൈകാതെ ഇന്ത്യയിലും

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഇന്ത്യയിൽ എത്തിക്കുന്ന ക്രോസ് ഓവർ കാപ്ചറിൻറെ ആദ്യചിത്രങ്ങൾ പുറത്തിറങ്ങി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കു വേണ്ടി വികസിപ്പിച്ച ക്രോസ്ഓവർ ബ്രിട്ടൻ‌ അടക്കമുള്ള രാജ്യങ്ങളിലെ ക്യാപ്ചർ എന്ന വാഹനത്തിന്റെ അതേ...

മൂന്നു പുതിയ ഷോറൂമുകളുമായി ട്രയംഫിൻ

ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ സൈക്കിൾ ഇന്ത്യ ഇക്കൊല്ലം മൂന്നു പുതിയ ഡീലർഷിപ് കൂടി തുറക്കും. ഡിസംബറിനകം വിജയവാഡ, ഗോവ, ലക്നൗ എന്നീ നഗരങ്ങളിൽ പുതിയ ഷോറൂമുകൾ തുടങ്ങുന്നതോടെ കമ്പനിക്ക് ഇന്ത്യയിലുള്ള ഡീലർഷിപ്പുകളുടെ...

ടാറ്റാ മോട്ടോഴ്‌സ് പുതിയ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം വിപണിയിലെത്തിക്കാന്‍...

റേഞ്ച് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ പ്ലാറ്റ്‌ഫോമില്‍ ടാറ്റാ മോട്ടോഴ്‌സ് പുതിയ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നു. റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ടിനോട് സാദൃശ്യം ഏറെയുള്ള വാഹനമാണ് ടാറ്റ വികസിപ്പിക്കുന്നത്.ടാറ്റാ മോട്ടോഴ്‌സ് ഓട്ടോ എക്‌സ്‌പോയില്‍...

നിസാൻ വരുന്നു പുത്തൻ മൈക്രയുമായി

പുത്തന്‍ തലമുറയില്‍പ്പെട്ട നിസാന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ നിസാന്‍ കഴിഞ്ഞ വര്‍ഷത്തെ ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ച ‘സ്വേ’ കോണ്‍സെപ്റ്റ് കാറിനോട് സാദൃശ്യമുള്ള വാഹനമാണ് പുതിയ മൈക്രയായി വിപണിയിലെത്താന്‍.ഒരുങ്ങുന്നത്. വാഹനത്തിന്റെ പരീക്ഷണഓട്ടം...

പച്ചവെള്ളംകൊണ്ടു കാറോടിക്കാമെന്ന കണ്ടുപിടുത്തവുമായി മലയാളിഗവേഷകന്‍

കല്പറ്റ: പെട്രോളും ഡീസലും വേണ്ട, പച്ചവെള്ളംകൊണ്ടു കാറോടിക്കാമെന്ന് മലയാളിഗവേഷകന്‍.വയനാട്ടിലെ മീനങ്ങാടി സ്വദേശി ഡോ. ഒ.ടി. മുഹമ്മദ് മുസ്തഫയുടേതാണ് അവകാശവാദം. പുണെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ അസിസ്റ്റൻറ് പ്രൊഫസറായ ...

പുതിയ ആക്‌സസ്‌ 125 എത്തി

ഗിയര്‍ലെസ്‌ വാഹനങ്ങളുടെ സ്വീകാര്യത മുന്‍കൂട്ടി കണ്ട്‌ സുസുക്കി ആക്‌സസ്‌ 125 ന്റെ പുതുക്കിയ മോഡല്‍ വിപണിയില്‍ എത്തിച്ചു. ജപ്പാനീസ്‌ ഇരുചക്ര നിര്‍മ്മാതാക്കളായ സുസുക്കി ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്പോയില്‍ പുതിയ ആക്‌സസിനെ അവതരിപ്പിച്ചിരുന്നു....

തരംഗം സൃഷ്ടിച്ച് അവഞ്ചർ

ക്രൂയിസർ ബൈക്കുകളിൽ തരംഗം സൃഷ്ടിച്ചാണ് പുതിയ അവഞ്ചർ വിപണിയിലെത്തിയത്. 150 സിസി, 220 സിസി വകഭേദങ്ങളുമായി എത്തിയ അവഞ്ചറിൻറെ കരുത്തുകൂടിയ എൻജിൻ വകഭേദം ബജാജ് പുറത്തിറക്കുന്നു. കെടിഎം ഡ്യുക്ക് 390, ആർസി 390...

ഓഡിയുടെ മേക്ക്ഓവര്‍

ആഡംബര സെഡാന്‍ എ 6 ഔഡി മുഖംമിനുക്കി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഔഡിയുടെ പുതിയ മെട്രിക്‌സ് എല്‍.ഇ.ഡി ഹെഡ്‌ലൈറ്റുകളാണ് മുഖംമിനുക്കിയ വാഹനത്തിന്റെ മുഖ്യ സവിശേഷത. 49.5 ലക്ഷമാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. മെഴ്‌സിഡീസ്...

മഹീന്ദ്രയുടെ ടി.യു.വി 300 സെപ്റ്റംബറില്‍

പാറ്റണ്‍ ടാങ്കുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മഹീന്ദ്ര രൂപകല്‍പ്പന ചെയ്ത കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം ടി.യു.വി 300 സപ്തംബറില്‍ വിപണിയിലെത്തും. എക്‌സ്.യു.വി 500 യെപ്പോലെ ടി.യു.വി ഡബിള്‍ ഒ എന്നാണ് വാഹനത്തെ മഹീന്ദ്ര...