ഇന്ത്യയിലെ ഇയോൺ കാറുകൾ ഹ്യൂണ്ടായ് തിരിച്ചു വിളിക്കുന്നു; പ്രത്യേക...

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമ്മാണ കമ്പനിയായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) തങ്ങളുടെ ഹാച്ച്ബാക്ക് മോഡലായ ഇയോൺ കാറുകൾ തിരിച്ച് വിളിക്കുന്നു. ക്ലച്ച് കേബിളിനും ബാറ്ററി കേബിളിനുമുള്ള...

ന്യൂജെൻ ഫോർച്യൂണുമായി ഉടൻ ടൊയോട്ട എത്തും , കാത്തിരിക്കാം...

ഫോർച്യൂണിനെ മുഖം മിനുക്കി ഇന്ത്യയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടൊയോട്ടയിപ്പോൾ.പുതിയ മോഡൽ ഫോർച്യൂണർ 2016 ഈ വർഷം അവസാനത്തോടെ നിരത്തിലെത്തുമെന്നാണ് സൂചന.ഇൻറീരിയറിലും എക്സ്റ്റീരിയറിലും മുൻ മോഡലിനെ അപേക്ഷിച്ച് വൻ മാറ്റമാണ് ഫോർച്യൂണിന് ഉണ്ടാവുക.ടൊയോട്ടയുടെ ടി.എന്‍.ജി.എ പ്ലാറ്റ്ഫോമില്‍...

ബുള്ളറ്റ് പ്രേമികളുടെ സ്വപ്നങ്ങൾക്ക് മങ്ങലേറ്റു ; റോയൽ എൻഫീൽഡ്...

റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് വില വർധിപ്പിച്ചത് ബുള്ളറ്റ് പ്രേമികളെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.എല്ലാ മോഡലുകൾക്കും 1100 മുതൽ 3600 രൂപ വരെ വില വർധിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ക്ലാസ്സിക്ക് 500 ക്രോമിൻറെ വിലയിലാണ് കൂടുതൽ വർധനവ്...

പുതിയ 15 മോഡലുകളുമായി ഹീറോ ; ആഗസ്റ്റ് മാസത്തിൽ...

ന്യൂഡൽഹി: ഇന്ത്യയിലെ ഇരുചക്ര വാഹന നിർമ്മാതാക്കളിൽ പ്രസിദ്ധരായ ഹീറോ മോട്ടോ കോർപ്പിൻറെ 15 പുതിയ മോഡലുകൾ പുറത്തിറങ്ങാൻ ഒരുങ്ങുന്നു.ഇന്ത്യയിലും വിദേശത്തുമായി ഈ സാമ്പത്തിക വർഷം തന്നെ ഹീറോ മോട്ടോർകോർപ്പ് മോഡലുകൾ അവതരിപ്പിക്കുമെന്ന് സി...

ഫോക്സ് വാഗൺ കാറുകൾ സൈബർ ഹാക്കിങ് വഴി തുറക്കാൻ...

ഫോക്സ് വാഗൺ കമ്പനിയെ നിരാശയിലാക്കികൊണ്ട് പുതിയ കണ്ടുപിടുത്തം.സൈബർ ഹാക്കിങ് വഴി ഫോക്സ് വാഗൺ കാറുകൾ തുറക്കാൻ കഴിയുമെന്നതാണ് ബർമിങ് ഹാം യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ കണ്ടുപിടുത്തത്തിൽ തെളിഞ്ഞത്.കാര്യം കമ്പനി അധികൃതർ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്....

വാഹന വിപണിയിൽ വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫോർഡ്

വാഹന വിപണിയിൽ വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ചുകൊണ്ട് എതിരാളികളെ അമ്പരിപ്പിക്കുകയാണ് ഫോർഡ്.ഫോർഡ് വിപണിയിലിറക്കിയ ഫിഗോ,ആസ്പയർ എന്നീ കാറുകളുടെ വിലയിൽ 50000 രൂപമുതൽ 91000 രൂപ വരെയാണ് കുറച്ചിരിക്കുന്നത്. ആസ്പയര്‍ സെഡാന്‍ പെട്രോള്‍ പതിപ്പുകള്‍ 5.28...

ലോകത്തിൽ ഏറ്റവും വേഗമേറിയ ട്രെയിന്‍ ചൈനയില്‍ വരുന്നു

ബീയ്ജിംഗ്:ഏറ്റവും വേഗമേറിയ ട്രെയിന്‍ ചൈനയില്‍ വരുന്നു. മണിക്കൂറില്‍ 380 കിലോമീറ്ററാണ് ട്രെയിനിൻറെ വേഗത. ഷെങ്‌സോയില്‍ നിന്ന് കുസ്‌ഹോയിലേക്കാണ് ട്രെയിന്‍. ട്രെയിന്‍ വരുന്നതോടെ ഷെങ്‌സോയില്‍ നിന്ന് കുസ്‌ഹോയിലേക്കുള്ള യാത്ര രണ്ട് മണിക്കൂറില്‍ നിന്നും 33...

ആകാംഷകൾക്ക് വിരാമമിട്ട് ജീപ്പ് ഇന്ത്യയിലേക്ക്

ആരാധകരുടെ ആകാംഷകൾക്ക് വിരാമമിട്ട് കൊണ്ട് അമേരിക്കൻ യുട്ടിലിറ്റി വെഹിക്കിൾ നിർമ്മാതാക്കളായ ജീപ്പ് ഇന്ത്യയിലെത്തുന്നു. ജീപ്പിൻറെ മൂന്ന് മോഡലുകളാണ് അടുത്തമാസം ആദ്യം പുറത്തിറങ്ങുക. ജീപ്പ് ഗ്രാൻഡ് ചെറോക്കി,ഗ്രാൻഡ് ചെറോക്കി എസ്ആർടി, റാംഗ്‌ളർ അൺലിമിറ്റഡ് എന്നീ...

‘ബെസ്റ്റ് ഡീൽ’ ഔട്ട്‌ലെറ്റുകളുടെ എണ്ണം ഇരട്ടിപ്പിക്കുമെന്ന് എച്ച് എം...

ഉപയോഗിച്ച ഇരുചക്രവാഹന വിൽപ്പനയ്ക്കുള്ള ‘ബെസ്റ്റ് ഡീൽ’ ഔട്ട്‌ലെറ്റുകളുടെ എണ്ണം ഇരട്ടിയാക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ഒരുങ്ങുന്നു. ഈ മേഖലയിലെ വിപുല സാധ്യത...

ഇത്തിരികുഞ്ഞനായി നവി

നവി സ്കൂട്ടറാണോ അതോ ബൈക്കാണോ എന്ന ചോദ്യത്തിന് ഹോണ്ട പോലും ഇതു വരെ ഉത്തരം നൽകിയിട്ടില്ല.ഒൗദ്യോഗിക വെബ്സൈറ്റിലാവട്ടെ സ്കൂട്ടറിന്റെയോ ബൈക്കിന്റെയോ ഗണത്തിൽ പെടുത്താതെ പ്രത്യേക വിഭാഗമായിട്ടാണ് നവിയെ ഉൾപ്പെടുത്തിയിട്ടുള്ളത്. വലുപ്പത്തിൽ കുഞ്ഞനാണെങ്കിലും ആളൊരു...

അദൃശ്യ ട്രെയിനുമായി ജപ്പാൻ

എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് അദൃശ്യ ട്രെയിനുമായി ജപ്പാൻ എത്തുന്നു. യാത്ര തുടങ്ങിയാൽ പിന്നെ അദൃശ്യനാകുന്ന ഈ ട്രെയിൻ 2018 ൽ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. റെഡ് ആരോ എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിൻ തുടക്കത്തിൽ ജപ്പാനിലെ...

ഇവൻ ആളു കേമൻ ; പുതിയ അക്സസ് 125നെ...

ഏറ്റവും പുതിയ അക്സസ് 125നെ വിപണിയിലത്തെിച്ചിരിക്കുന്നു സുസുക്കി. വലുപ്പവും രൂപഭംഗിയും ഒത്തിണങ്ങിയ വാഹനമായിരുന്നു പഴയ അക്സസ്. 4000 രൂപ മാത്രം അധികം നല്‍കുമ്പോള്‍ പുതുതായി ലഭിക്കുന്നത് എല്ലാത്തരത്തിലും ആധുനികനായ അക്സസിനെയാണ്. രൂപഭംഗിയില്‍ എതിരാളികളോടൊപ്പമാണ്...