മഞ്ഞൾ പ്രയോഗത്തിലൂടെ മുഖകാന്തി വർദ്ധിപ്പിക്കാവുന്ന ചില പൊടികൈകൾ നോക്കാം.താഴെ പറയുന്ന അഞ്ച് ലളിതമായ മാർഗ്ഗങ്ങളും മുഖകാന്തി വർദ്ധിപ്പിക്കുവാനുള്ളതാണ്. 1. കുളിക്കുന്നതിന് അരമണിക്കൂർ മുൻപായി മഞ്ഞൾപൊടിയും, ചെറുപയർ പൊടിയും തുല്യ അളവിലെടുത്ത്, അരച്ചെടുത്ത ആര്യവേപ്പിലയും...