കാശുമുടക്കാതെ മുടി സ്ട്രെയ്റ്റന്‍ ചെയ്യണോ..?

മുടി സ്ട്രെയ്റ്റന്‍ ചെയ്യാന്‍ ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ എത്ര രൂപയാണ് പൊടിയ്ക്കുന്നതെന്ന് ഒരു നിശ്ചയവുമില്ല. നല്ല മിനുസമുള്ള കോലന്‍ മുടിയോട് വല്ലാത്തൊരാകര്‍ഷണമാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്. പെണ്‍കുട്ടികള്‍ മാത്രമല്ല മുടി നീട്ടിവളര്‍ത്തുന്ന ആണ്‍കുട്ടികളും ഇക്കാര്യത്തില്‍...

അല്പം ശ്രദ്ധ വെച്ചാൽ നിങ്ങളുടെ കൈകളും നിങ്ങൾക്ക് മനോഹരമാക്കാം

സൗന്ദര്യത്തില്‍ മുഖത്തിനെന്ന പോലെ കൈകള്‍ക്കും പ്രാധാന്യമുണ്ട്. വരണ്ട് ചുളിവുകള്‍ വീണ് നിറം നഷ്ടമായ കൈകള്‍ ഒന്ന് ഓർത്തു നോക്കൂ.എന്നാൽ അല്പം ശ്രദ്ധ വെച്ചാൽ നിങ്ങളുടെ കൈകളും നിങ്ങൾക്ക് മനോഹരമാക്കാം. കൈകള്‍ സുന്ദരമാക്കാന്‍ വീട്ടിലിരുന്ന്...

പ​രി​സ്ഥി​തി സൗ​ഹൃ​ദ ആഭരണങ്ങൾ

യു​വ​ത​ല​മു​റ​ക്കി​ട​യി​ല്‍ ത​രം​ഗം സൃ​ഷ്ടി​ക്കു​ക​യാ​ണി​പ്പോ​ള്‍ ഇ​ക്കോ ഫ്ര​ണ്ട്​ലി ആ​ഭ​ര​ണ​ങ്ങ​ള്‍. പെ​ണ്‍​കു​ട്ടി​ക​ള്‍ മാ​ത്ര​മ​ല്ല ആ​ണ്‍​കു​ട്ടി​ക​ളും ഇ​ക്കോ ഫ്ര​ണ്ട്​ലി ആ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് പിന്നാലെയാണ്. ടെ​റാ​ക്കോ​ട്ടാ മാ​ല​ക​ളും മു​ള കൊ​ണ്ടു​ള്ള ക​മ്മ​ലും ത​ടി വ​ള​ക​ളും ഒ​ക്കെ അ​ണി​ഞ്ഞ് ഞ​ങ്ങ​ളും പ്ര​കൃ​തി സ്​നേ​ഹി​ക​ളാ​ണെ​ന്ന്...

മുടി വളരാൻ ഈ വഴികളും…

പല മരുന്നുകളും പരീക്ഷിച്ച്‌ ഉള്ളമുടി പോയ സ്ഥിതിയായിരിക്കും മിക്കവരുടെയും. യാതൊരു വിധ പാര്‍ശ്വ ഫലങ്ങളുമില്ലാതതെ മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ് പച്ചമരു ന്നുകള്‍. കറ്റാര്‍വാഴ കറ്റാര്‍വാഴ ഒരു മോയ്സ്ചറൈസിങ്ങ് ഏജന്റായി പ്രവര്‍ത്തിക്കും. ഇതിലടങ്ങിയ സാലിസിലിക്...

ചുരുണ്ടമുടിയെ നിലക്ക് നിർത്തണോ ..?

ചുരുണ്ട മുടി കാരണം നിങ്ങൾ വിഷമിക്കുന്നുണ്ടെങ്കിൽ ഇതാ നിങ്ങൾക്കുള്ള പരിഹാരം.ആപ്പിൾ സൈഡർ വിനാഗിരിയാണ് ആദ്യ പരിഹാര മാർഗ്ഗം.ആപ്പിൾ സൈഡർ വിനാഗിരിയും വെള്ളവും തുല്യ അളവിൽ എടുത്ത് മിക്സ് ചെയ്യുക.മുടിയിൽ ഷാംപൂ ഇട്ട ശേഷം...

നോ ബ്ലൗസ് സാരി ചലഞ്ചുമായി പെണ്‍കുട്ടികള്‍; ചിത്രങ്ങള്‍ കാണാം

നോ ബ്ലൗസ് സാരി ചലഞ്ചുമായി പെണ്‍കുട്ടികള്‍ രംഗത്ത്. മുബൈയില്‍ പ്രതി വര്‍ഷം സാരി ഫെസ്റ്റിവല്‍ നടത്താറുള്ള ഹിമാന്‍ഷു വര്‍മ്മയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇങ്ങനെയൊരു ചലഞ്ച് മുന്നോട്ടു വച്ചത്. ചലഞ്ചില്‍ പങ്കെടുത്തവരില്‍ നിന്നും...

കാലിനഴക് കൂട്ടാൻ ട്രെൻഡി മിഞ്ചികൾ

കാല്‍ വിരലില്‍ മിഞ്ചിയണിയുന്ന പെണ്‍കുട്ടികള്‍ ഇന്ന് സര്‍വസാധാരണമാണ്. തമിഴ്നാട്ടുകാര്‍ക്കിടയിലാണ് മിഞ്ചി പതിവ്. കേരളത്തിലെ ബ്രാഹ്മണ സമുദായങ്ങളിലും വിശേഷാഭരണമാണിത്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ ടീനേജേഴ്സിന് മിഞ്ചി ഫാഷന്‍തന്നെയാണ്. വിവാഹത്തിനു മുൻപും ശേഷവുമൊക്കെ ഇവര്‍ മിഞ്ചി...

നഖം വളര്‍ത്തുന്നവര്‍ നിര്‍ബന്ധമായും ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നല്ല മുടിയും തിളങ്ങുന്ന ചര്‍മ്മവും മാത്രം പോരാ നല്ല നീളന്‍ നഖങ്ങളും ചേരുമ്പോള്‍ പെണ്ണഴകിന് വേറൊരു സൗന്ദര്യമാണ്. എന്നാല്‍ പൊട്ടിപൊളിഞ്ഞ ജീവനില്ലാത്ത നഖങ്ങള്‍ എന്നും പെണ്ണിന്റെ തീരാദുഃഖമാണ്. പുറത്തൊരു പാര്‍ട്ടിയ്ക്ക് പോകാനും കൈനീട്ടി...

ആരും കൊതിക്കുന്ന ഫിറ്റ്‌നസ് ബോഡി സ്വന്തമാക്കാന്‍ 10 വഴികള്‍

ജിമ്മില്‍ പോയിട്ട് മസില്‍ വരുന്നില്ലെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ ചിലര്‍ക്കെങ്കിലും അങ്ങനെ ഒരു തോന്നല്‍ ഉണ്ടായി കാണും. ബോഡി ബില്‍ഡപ്പിന്റെ പ്രധാന ലക്ഷ്യം ശരീരം അഴകുളളതാക്കി മാറ്റുക എന്നതാണ്. ഇത് ശരിയായ വ്യായമത്തിലൂടെ...

മുഖം മിനുക്കാന്‍ ഇതിലും നല്ല വഴികള്‍ സ്വപ്‌നങ്ങളില്‍ മാത്രം

മുഖ സൗന്ദര്യം മനോവീര്യം കൂട്ടുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. അതുകൊണ്ട് തന്നെ മുഖത്ത് ഉണ്ടാകുന്ന ചെറിയ പാടുകളും മുഖക്കുരുവും നമ്മളെ വല്ലാതെ തളര്‍ത്തികളയും. എന്നാല്‍ ഇനി അതൊന്നും ഓര്‍ത്ത് സങ്കടപ്പെട്ടിരിക്കേണ്ട കാര്യമില്ല മുഖം...

മുടി തഴച്ച് വളരാന്‍ 8 നാടന്‍ വഴികള്‍

മുടി വളരാന്‍ പല ഓയിലുകളും മേടിച്ച് പുരട്ടി കാശ് കളഞ്ഞവര്‍ ഇനി വിഷമിക്കേണ്ട. മുടിയ്ക്ക് കരുത്ത് പകരാനും തഴച്ച് വളരാനും ചില നാടന്‍ വിദ്യകള്‍ ഉണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം; 1. നെല്ലിക്ക...

കക്ഷത്തിലെ കറുപ്പകറ്റാന്‍ ഉരുളക്കിഴങ്ങ്

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളിയാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാനും ഉരുളക്കിഴങ്ങ് സഹായിക്കുന്നു.കക്ഷത്തിലെ കറുപ്പകറ്റാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. ഉരുളക്കിഴങ്ങ് രണ്ടായി മുറിച്ച് കക്ഷത്തില്‍ ഉരസിയാലും ഈ പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. ഉരുളക്കിഴങ്ങ് പലപ്പോഴും...