സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയാല്‍ ഉള്ളി ഓഫറുകള്‍, മൊബൈല്‍ കച്ചവടം ഇങ്ങനെയും

ഉള്ളിയാണ് ഇവിടെ താരം. ട്രോളുകള്‍ പലതും വരുന്നുണ്ടെങ്കിലും സത്യാവസ്ഥ അതുതന്നെ. ഉള്ളി സൂക്ഷിച്ച് വാങ്ങണം, സൂക്ഷിച്ച് ഉപയോഗിക്കണം. കേരളത്തില്‍ 160 രൂപയാണ് ഉള്ളി കിലോയ്ക്ക്. തമിഴ്‌നാട് 180 വരെ എത്തി. ഇവിടെ ഒരു...

രാജ്യത്ത് ജിഎസ്ടി കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍, എല്ലാത്തിനും വില വര്‍ദ്ധിക്കും?

രാജ്യത്ത് ജിഎസ്ടി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. വരുമാനത്തില്‍ ഇടിവ് വന്നതോടെയാണ് നികുതി ഘടന പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അഞ്ച് ശതമാനമുള്ള നികുതി 10 ശതമാനമായി ഉയര്‍ത്തിയേക്കും.ജിഎസ്ടി നിലവില്‍ വന്നിട്ട് രണ്ടരവര്‍ഷം ആയിട്ടേയുള്ളൂ....

ഓണ്‍ലൈന്‍ വഴി പിസ ഓര്‍ഡര്‍ ചെയ്തു, യുവാവിന്റെ അക്കൗണ്ടില്‍...

ഓണ്‍ലൈന്‍ വഴി കണ്ണുംപൂട്ടി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 95,000രൂപ. ഓണ്‍ലൈന്‍ വഴി പിസ ഓര്‍ഡര്‍ ചെയ്തതായിരുന്നു ബെംഗളൂരു കോറമംഗല സ്വദേശി ഷെയ്ക്ക്. ക്യാന്‍സര്‍ രോഗിയായ അമ്മയുടെ...

വോഡഫോൺ- ഐഡിയ, എയർടെൽ നിരക്കുകള്‍ നാളെ മുതല്‍ വര്‍ദ്ധിക്കും

മൊബൈൽ സേവനദാതാക്കളായ വോഡഫോൺ ഐഡിയ, എയർടെൽ എന്നിവയുടെ വർധിപ്പിച്ച കോൾ – ഡേറ്റ നിരക്കുകളിൽ നാളെ മുതൽ പ്രാബല്യത്തിൽ. 50 ശതമാനം വരെയാണ് വർധിപ്പിച്ചിട്ടുള്ളത്. റിലയൻസ് ജിയോയുടെ നിരക്ക് വർധന വെള്ളിയാഴ്ച നിലവിൽവരും....

സ്വർണ്ണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 3,540 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 80 രൂപയും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 28,320...

ട്രെയിന്‍, വിമാന ടിക്കറ്റുകള്‍ ഇനി ആമസോണില്‍ വെച്ച് ബുക്ക്...

ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് പുതിയ വഴി തുറക്കുന്നു. ഷോപ്പിങ് ആപ്പില്‍ നിന്ന് മുഖം മാറ്റുകയാണ് ആമസോണ്‍. ഇനി എന്തിനും ഏതിനും നിങ്ങള്‍ ആമസോണിന്റെ സഹായം തേടേണ്ടിവരും. എയര്‍ലൈന്‍ ടിക്കറ്റുകളും ട്രെയിന്‍ ടിക്കറ്റുകളും വില്‍ക്കാനൊരുങ്ങുകയാണ് ആമസോണ്‍....

ഇന്ന് സ്വർണ്ണ വില കുറഞ്ഞു

ഇന്ന് സ്വർണ്ണ വില കുറഞ്ഞു. ​ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ​ഗ്രാമിന് 3,525 രൂപയും പവന് 28,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ​ഗ്രാമിന് 3,545 രൂപയും പവന്...

ഒയോയുമായുളള ബന്ധം അവസാനിപ്പിച്ച് ഹോട്ടലുകള്‍; ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നു

ദില്ലി: ഒയോയുമായുളള കരാറുകള്‍ റദ്ദാക്കി ഹോട്ടലുകള്‍. വാടക കൃത്യമായി കൊടുക്കാത്തതും കരാറുകള്‍ പാലിക്കാത്തതുമാണ് ഒയോയ ഉപേക്ഷിക്കാന്‍ ഹോട്ടലുകള്‍ തീരുമാനിച്ചിരിക്കുന്നത്. വിനയാകുന്നു. നൂറ് നഗരങ്ങളില്‍ നിന്നായി എഴുന്നൂറോളം ഹോട്ടലുകള്‍ ഒയോയുമായുള്ള കരാര്‍ റദ്ദാക്കിയതായി ഫെഡറേഷന്‍...

സ്വർണ്ണവിലയിൽ കുറവ്

സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നതിനിടയിലാണ് ഇന്ന് വിലയിൽ വർദ്ധനവുണ്ടാ യിരിക്കുന്നത്. പവന് 160 രൂപയാണ് കുറഞ്ഞത്. 28,360 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 3,545...

ബാങ്കുകളിലെ നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചുലക്ഷമായി ഉയര്‍ത്തും

ബാങ്കുകളിലെ നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചുലക്ഷമായി ഉയര്‍ത്തും. ഒരു ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷമായി ഉയര്‍ത്താനാണ് സാധ്യത. വ്യക്തിഗത നിക്ഷേപങ്ങളും സ്ഥാപനങ്ങളും രണ്ടായി തിരിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ ഉയര്‍ത്തുന്നതാണ് പരിഗണിക്കുന്നത്. ഡിസംബര്‍ 13ന്...

സ്വർണ്ണവില കുതിക്കുന്നു; ഇന്നും വർധിച്ചു; ഇന്നത്തെ സ്വർണ്ണ വില...

സ്വർണ്ണ വിലയിൽ ഇന്നും വർധനവ് .ഇടക്കാലത്തെ മന്ദതയ്ക്ക് ശേഷമാണ് ഇന്ന് സ്വർണ്ണ വിലയിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 3,565 രൂപയും പവന് 28,520 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വർണ്ണ നിരക്ക്. സ്വര്‍ണ്ണം ഗ്രാമിന്...

സ്വർണ്ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. നാല് ദിവസത്തിനു ശേഷമാണു ആഭ്യന്തര വിപണിയില്‍ വില മാറുന്നത്.പവന് 120 രൂപയാണ് കുറഞ്ഞത്. 28,200 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ...