വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍. സുനീര്‍, റിയാസ് എന്നിവരാണ് അറസ്റ്റിലായത്.ഇരുവരെയും മേപ്പാടി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനുമതി ഇല്ലാതെ ടെന്റുകളില്‍ വിനോദസഞ്ചാരികളെ പാര്‍പ്പിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യയും ഉള്‍പ്പെടെയുള്ള...