ഭാര്യയെയും കാമുകനായ പോലീസ് ഉദ്യോഗസ്ഥനെയും ഭര്‍ത്താവ് പൂട്ടിയിട്ടു

ഹൈദരാബാദ്: ഭാര്യയെയും കാമുകനായ പോലീസ് ഉദ്യോഗസ്ഥനെയും ഭര്‍ത്താവ് വീടിനുള്ളില്‍ പൂട്ടിയിട്ടു. ഹൈദരാബാദിലെ ഛത്രിനാഹയിലുള്ള ശിവാജി നഗറിലാണ് സംഭവം. എന്നാല്‍ ഭാര്യയെ അപമാനിക്കാന്‍ ഇയാള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഭാര്യയുടെ ബന്ധുക്കള്‍ ഭര്‍ത്താവിനെ മര്‍ദിച്ചു.

ഇന്ത്യയില്‍ ദിവസം 100 ബലാത്സംഗങ്ങള്‍; 364 ലൈംഗികാതിക്രമങ്ങള്‍

നാഗ്പുര്‍: പോയവര്‍ഷം ഇന്ത്യയില്‍ ദിവസേന നൂറ് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ (എന്‍.സി.ആര്‍.ബി.) റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കേെുനേ ദിവസേന 364 ലൈംഗികാതിക്രമങ്ങളുമുണ്ടായി. രാജ്യത്താകെ 36,735 ബലാത്സംഗ കേസുകളാണ് 2014ല്‍ റിപ്പോര്‍ട്ട്...

മലയാളി ഐടി ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തിലേക്ക് വ്യാജബോംബ് സന്ദേശമയച്ചത് അയല്‍വാസിയുടെ...

ബെംഗളൂരു  മലയാളി ഐടി ഉദ്യോഗസ്ഥന്‍ എം.ജി. ഗോകുല്‍ (37) ബെംഗളൂരു വിമാനത്താവളത്തിലേക്കു വ്യാജ ബോംബ് സന്ദേശമയച്ചത് അയല്‍വാസിയുടെ ഭാര്യയെ സ്വന്തമാക്കാന്‍ വേണ്ടി. ഇതിനു വേണ്ടി ഇയാള്‍ തന്റെ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്നും പൊലീസ്...

യുവതിയെ വിവാഹം കഴിക്കാന്‍ മൂന്നു പിഞ്ചുകുട്ടികളെ കാമുകന്‍ കൊലപ്പെടുത്തി

ബെംഗളൂരു മൂന്നു മക്കളുടെ അമ്മയായ സ്ത്രീയെ വിവാഹം കഴിക്കാന്‍ നാലു ആറും എട്ടും വയസ്സുള്ള മൂന്നു കുട്ടികളെ കാമുകന്‍ കൊലപ്പെടുത്തി. സ്‌കൂളില്‍ നിന്നും മടങ്ങി വരും വഴി കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സുല്‍ത്താന്‍...

കൊച്ചിയില്‍ സ്ത്രീയെ ചാക്കില്‍ കെട്ടി റോഡരികില്‍ ഉപേക്ഷിച്ചു; ഒരാള്‍...

കൊച്ചി നഗരത്തെ ഞെട്ടിച്ച് ഇടപ്പള്ളിയില്‍ സ്ത്രീയെ ചാക്കില്‍കെട്ടി റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ റോ!ഡരികില്‍ കണ്ടെത്തിയ ഇവരെ പൊലീസ് ആശുപത്രിയിലെത്തിച്ചു. അബോധാവസ്ഥയിലായ സ്ത്രീയെ സ്‌കാനിങ്ങിനു വിധേയയാക്കി.സ്ത്രീയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്...

തെറി വിളിക്കരുതെന്ന് പറഞ്ഞ കോണ്‍സ്റ്റബിളിനെ എസ്‌ഐ മര്‍ദ്ദിച്ചു; സംഭവം...

എറണാകുളം: തെറി വിളിക്കരുതെന്ന് പറഞ്ഞ പൊലീസ് കോണ്‍സ്റ്റബിളിനെ എസ്‌ഐ മര്‍ദ്ദിച്ചു. എറണാകുളം സൗത്ത് എആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിളായ ടിപി ഷിനോജിനെയാണ് തേവര സൗത്ത് സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ മര്‍ദ്ദിച്ചത്. അറ്റാച്ചഡ് ഡ്യൂട്ടിക്കായി രാവിലെ...

മൊബൈല്‍ ഫോണിനുവേണ്ടി എഞ്ചിനിയര്‍ ഡോക്ടറെ കുത്തിക്കൊന്നു!

ചെന്നൈ: മൊബൈല്‍ ഫോണ്‍ മോഷണശ്രമത്തിനിടെ യുവ എഞ്ചിനിയര്‍ ലേഡി ഡോക്ടറെ കുത്തിക്കൊന്നു. അതിക്രൂരമായ കൊല നടത്തിയ ഹരിന്തം ദേപ്‌നാഥ് എന്ന 22 കാരനായ എഞ്ചിനിറെ പോലീസ് ഞായറാഴ്ച അറസ്റ്റുചെയ്തു. മോഷ്ടിച്ച മൊബൈല്‍ പ്രവര്‍ത്തനനിരതമായതോടെയാണ്...

ഐ.എസ്.ആര്‍.ഒ ജീവനക്കാരന്റെ കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ ഐ.എസ്.ആര്‍.ഒ. ജീവനക്കാരന്‍ സി.ആര്‍. ഇമ്മാനുവല്‍ ജോസിനെ ഇരിങ്ങാലക്കുട ലോഡ്ജില്‍ വെച്ച് കൊലപ്പെടുത്തി വാച്ചും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ രണ്ടുപ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. തൃശ്ശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി...

ജോലി തേടിയെത്തിയ ഇരുപത്തിമൂന്നുകാരിയെ ഏഴുപേര്‍ ബലാത്സംഗം ചെയ്തു

ബംഗാളില്‍നിന്ന് ജോലി തേടിയെത്തിയ ഇരുപത്തിമൂന്നുകാരിക്ക് കൂട്ടബലാത്സംഗം. ഗുഡ്ഗാവിസെ ഡിഎല്‍എഫ് നാലാം സെക്ടറിലാണ് കഴിഞ്ഞദിവസം രാത്രി ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് യുവതിയെ ഏഴുപേര്‍ ബലാത്സംഗം ചെയ്തത്. ഇവിടെയുള്ള ഒരു ഗസ്റ്റ് ഹൗസിലേക്ക് ഇന്റര്‍വ്യൂവിനെന്ന...

ഭാര്യയേയും കാമുകനേയും കുത്തി; കാമുകന്‍ മരിച്ചു… കഥയിങ്ങനെ

കുടുംബ കോടതിയുടെ മുന്നില്‍ വച്ച് ഭാര്യയേയും കാമുകനേയും കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കാമുകന്‍ മരിച്ചു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ജിന്റോ ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ താമരശ്ശേരി സ്വദേശിയാണ്. സുനില്‍...

എഎപി നിയമ മന്ത്രി ജിതേന്ദ്ര സിംഗ് ടോമാര്‍ അറസ്റ്റില്‍

ദില്ലി നിയമ മന്ത്രി ജിതേന്ദ്ര സിംഗ് ടോമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് വേളയില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. അറസ്റ്റിലായ മന്ത്രിയെ പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. മന്ത്രിയെ കോടതിയില്‍...

പ്രണയത്തെ എതിര്‍ത്ത അമ്മയെ മകള്‍ കൊലപ്പെടുത്തി

തന്റെ പ്രണയത്തെ എതിര്‍ത്ത അമ്മയെ മകള്‍ കൊലപ്പെടുത്തി. പട്യാലയിലെ മുബാറ്കപൂര്‍ കമ്പോവന്‍ വില്ലേജിലാണ് സംഭവം. 22 കാരിയായ സോണിയയാണ് തന്റെ അമ്മയായ ശകുന്തള ദേവി(50)യെ കാമുകന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സോണിയയും...