crime

മലയാളി വീട്ടമ്മ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തേറ്റ് മരിച്ചു

ചെന്നൈ: മലയാളി വീട്ടമ്മയെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്നു. ഭര്‍ത്താവാണ് ഈ ക്രൂര കൃത്യം ചെയ്തത്. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ അമിഞ്ചിക്കര തിരുവീതിയമ്മന്‍ കോവില്‍ സ്ട്രീറ്റിലാണ് സംഭവം.ഡേവിഡ് എന്ന യുവാവാണ്...
aluva-murder

ആലുവ കൂട്ടക്കൊല കേസ്: വധശിക്ഷ ജീവപര്യന്തമാക്കി

കൊച്ചി: ആലുവ കൂട്ടക്കൊലക്കേസില്‍ ശിക്ഷ തിരുത്തി സുപ്രീംകോടതി. പ്രതികള്‍ക്ക് നല്‍കിയ വധശിക്ഷ ജീവപര്യന്തമാക്കി. ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷയാണ് ജീവപര്യന്തമാക്കിയത്.സുപ്രീംകോടതി മൂന്നംഗ ബെഞ്ചാണ് ശിക്ഷ ഇളവ് ചെയ്തത്. ആന്റണി സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി...

വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയില്‍; ഭർത്താവിനായി അന്വേഷണം ഊർജ്ജിതം

വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലം കരുനാഗപ്പളിയിൽ ആണ് വീട്ടമ്മയായ ശ്രീകുമാരിയെ കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.കൊല്ലപ്പെട്ട ശ്രീകുമാരിയുടെ ഭർത്താവ് അനിൽകുമാറിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
attack

കണ്ണൂരില്‍ സംഘര്‍ഷം, രണ്ട് പേര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: പേരാമ്പ്രയില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. കല്ലോട് കീഴലത്ത് പ്രസൂണ്‍ (32), പിതാവ് കുഞ്ഞിരാമന്‍ (62) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.കല്ലോട്ടുള്ള കട പൂട്ടി വീട്ടിലേക്ക്...

കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിനിടെ പോക്കറ്റടി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള ഉദ്ഘാടനത്തിനിടെ പോക്കറ്റടി.എയർപോർട്ട് പൊലീസ് സ്റ്റേഷന് ലഭിച്ച ആദ്യകേസും പോക്കറ്റടിയാണ്. വിമാനത്താവള ഉദ്ഘാടനത്തിനെത്തിയ കിയാൽ ഓഹരി ഉടമ പി.എസ് മേനോന്‍റെ പേഴ്‌സാണ് നഷ്‌ടമായിരിക്കുന്നത്. ഉദ്ഘാടന ദിവസത്തിൽ തന്നെ പോക്കറ്റടി നടന്നതോടെ...

കുട്ടികളുടെ വായ സെല്ലോടേപ്പ് കൊണ്ട് ഒട്ടിച്ചു; അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

ഗുരുഗ്രാം: മോശം വാക്കുകള്‍ ഉപയോഗിച്ചെന്ന കാരണത്താല്‍ അധ്യാപിക കുട്ടികളുടെ വായ സെല്ലോടേപ്പ് കൊണ്ട് ഒട്ടിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലെ പ്രൈമറി സ്കൂളിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ അധ്യാപികയെ പിന്നീട് സസ്പെന്‍ഡ് ചെയ്തു. നാല് വയസ്സുളള...

കായംകുളത്ത് രണ്ടുപേർക്ക് വെട്ടേറ്റു

കായംകുളത്ത് രണ്ടുപേർക്ക് വെട്ടേറ്റു.കാ​യം​കു​ളം എ​രു​വ​യി​ൽ തെ​ക്കേ മ​ങ്കു​ഴി ചി​റ​യി​ല്‍ പ​ടീ​റ്റ​തി​ല്‍ മി​ഥു​ന്‍ (19 ) എ​രു​വ മ​ണ്ണൂ​രേ​ത്ത് ത​റ​യി​ല്‍ അ​പ്പു (രാ​ഗേ​ഷ്-23 ) എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.​ എ​രു​വ ക്ഷേ​ത്ര​ത്തി​ന് സമീപം വെള്ളിയാഴ്ച രാ​ത്രി...

പതിനൊന്നു വയസ്സുകാരിക്ക് നേരെ അധ്യാപികയുടെ ക്രൂര മർദ്ദനം

പതിനൊന്നു വയസ്സുകാരിക്ക് നേരെ അധ്യാപികയുടെ ക്രൂര മർദ്ദനം.മോഷണക്കുറ്റം ആരോപിച്ച് 11 വയസുകാരിയെ നൃത്ത അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായാണ് പരാതി.ഇടുക്കി കുമളിയിലാണ് സംഭവം. കുട്ടിയുടെ വായില്‍ തുണിതിരുകിയായിരുന്നു മര്‍ദ്ദനം.. എന്നാല്‍ മോഷ്ടിച്ചിട്ടില്ലെന്നും വീട്ടുജോലി ചെയ്യാത്തതിനാണ്...

പറശ്ശിനിക്കടവ് കൂട്ട ബലാത്സംഗ കേസ്; മൂന്നു പേർ കൂടി...

കണ്ണൂർ പറശ്ശിനിക്കടവിൽ പത്താം ക്ലാസുകാരിയെ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ മൂന്നു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു.തളിയിൽ സ്വദേശി അക്ഷയ് ഇരിട്ടി സ്വദേശികളായ ബവിൻ,അബ്ദുൽ സമദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞ...

പറശ്ശിനിക്കടവ് കൂട്ട ബലാത്സംഗം; പിതാവുൾപ്പെടെ ഏഴുപേർ കൂടി അറസ്റ്റിൽ

കണ്ണൂർ പറശ്ശിനിക്കടവ് പീഡനക്കേസിൽ പിതാവുൾപ്പെടെ ഏഴുപേർ അറസ്റ്റിൽ.പത്താം ക്ലാസുകാരിയെ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലാണ് പെൺകുട്ടിയുടെ പിതാവ് പ്രദേശത്തെ ഡി വൈ എഫ് ഐ നേതാവ് എന്നിവർ ഉൾപ്പെടെ ഏഴുപേരെ കൂടി...

കണ്ണൂരില്‍ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത 5 പേര്‍...

കണ്ണൂരില്‍ പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചവരാണ് അറസ്റ്റിലായത്. നിരവധി പേര്‍ പല സ്ഥലങ്ങളിലായി ഇരുപതിലേറെ തവണ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി...

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം: അഞ്ചുപേര്‍ അറസ്റ്റിൽ

പറശ്ശിനിക്കടവില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍.  കഴിഞ്ഞ നവംബര്‍ 17നും 19നും പറശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത കേസിലാണ് ഇവര്‍ക്ക് വേണ്ട സഹായം ചെയ്ത...