കാണാതായ മലയാളി വീട്ടമ്മയുടെ മൃതദേഹം ഉഡുപ്പിയിലെ റെയില്‍വെ ട്രാക്കില്‍...

മുംബൈയില്‍ നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം ഉഡുപ്പിയിലെ റെയില്‍വെ ട്രാക്കില്‍ കണ്ടത്തെി. കിള്ളിമംഗലം കുളമ്പുറോഡില്‍ സെന്‍റ് ആന്‍റണീസ് പള്ളിക്കുസമീപം താമസിക്കുന്ന കുരുവാതില്‍ വീട്ടില്‍ ശ്രീധരന്‍-രാധാമണി ദമ്പതികളുടെ മകളും...

കൊച്ചിയില്‍ പത്തുവയസ്സുകാരനെ കുത്തിക്കൊന്നു ; കുത്തിയത് 17 തവണ...

എറണാകുളം പുല്ലേപ്പടിയില്‍ പത്തുവയസ്സുകാരനെ മനോരോഗിയായ അയല്‍വാസി കുത്തിക്കൊന്നു. പുല്ലേപ്പടി പാറപ്പള്ളി സ്വദേശി ക്രിസ്റ്റി ജോണ്‍ ആണ് മരിച്ചത്. പുലര്‍ച്ചെ 6.30 ഓടെയായിരുന്നു സംഭവം. കടയില്‍ പോയി പാല്‍ വാങ്ങി മടങ്ങുമ്പോഴായിരുന്നു ആക്രമണം. കുട്ടിയെ...

നിറത്തെ ചൊല്ലിയുള്ള കലഹം ; ഭാര്യയെ കൊല്ലാൻ ശ്രമിച്ച...

ഹൈദരാബാദ്: ഇരുണ്ടതാണെന്ന കാരണം ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തി. ഹൈദരാബാദിലെ ദര്‍മാപുരിലാണ് സംഭവം. 29 കാരനായ പ്രഭുവാണ് സഹോദരന്റെ സഹായത്തോടെ ഭാര്യ ലക്ഷ്മി(23)യെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രഭുവിനേയും സഹോദരന്‍ യെല്ലയ്യയേയും...

മീന്‍ കറി വച്ചു കൊടുക്കാത്തതിന് ഭര്‍ത്താവ് ഭാര്യയെ കൊന്നു

മീന്‍ കറി പാചകം ചെയ്യാന്‍ വിസമ്മതിച്ചതിന് ഭര്‍ത്താവ്  ഭാര്യയെ കൊന്നു. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. ഗണേഷ് എന്നയാളാണ് തന്റെ ഭാര്യ ശോഭയെ (26) കൊന്നത്. ഗണേഷിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയിലായിരുന്ന ശോഭ ഞായറാഴ്ച...

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം ; അനുശാന്തി മാതൃത്വത്തിന് അപമാനം

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ. അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം. തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെക്ഷന്‍സ് കോടതി ജഡ്ജി വി ഷെര്‍സാണ് വിധി പ്രസ്താവിച്ചത്. രണ്ടു പ്രതികളും 50...

കണ്ണൂരില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം; നാലു സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മാനന്തേരിയില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ . സി.പി.എം പ്രവര്‍ത്തകരായ നാല് പേര്‍ക്ക് വെട്ടേറ്റു. പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഘര്‍ഷം.പുരുഷോത്തമന്‍, ദിജേഷ്, മനോജ്, സുരേഷ് ബാബു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി...

ആറ്റിങ്ങൽ ഇരട്ടകൊലപാത കേസ് ; ഇരു പ്രതികളും കുറ്റക്കാരെന്ന്...

ആറ്റിങ്ങൽ: തിരുവനന്തപുരം: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക്കേസില്‍ ഇരു പ്രതികളും കുറ്റക്കരാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ടെക്നോപാർക്ക് ജീവനക്കാരായിരുന്ന നിനോ മാത്യുവും (40) അനുശാന്തിയുമാണ്...

എ.സി ഉപയോഗിച്ചതിനെതുടർന്ന് റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥൻ ഭാര്യയെയും മകനെയും...

അങ്കമാലി: എ.സി ഉപയോഗിച്ചതിന് ഭാര്യയെയും മകനെയും ഭർത്താവ് കൊലപ്പെടുത്തി. അങ്കമാലി കറുകുറ്റി പൈനാടത്ത് നടുവിൽ വീട്ടിൽ പി.ടി പോൾ (85) ആണ് ഭാര്യ മേരി (74), മകൻ തോമസ് (54) എന്നിവരെ മാരകായുധം...

ദലിത് യുവാവിനെ പ്രണയിച്ച മകളെ പിതാവും അമ്മാവന്മാരും ചേര്‍ന്ന്...

മാണ്ഡ്യ:ദലിത് യുവാവിനെ പ്രണയിച്ച പത്തൊമ്പതുകാരിയെ പിതാവും അമ്മാവന്മാരും ചേര്‍ന്ന് കൊലപ്പെടുത്തി. മാണ്ഡ്യ സ്വദേശിനിയായ മോനിക്കയെയാണ് ദലിത് യുവാവുമായുള്ള പ്രണയത്തിൻറെ പേരില്‍ പിതാവും അമ്മാവന്മാരും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് മാണ്ഡ്യ എസ്.പി സുധീര്‍കുമാര്‍ റെഡ്ഡി പറഞ്ഞു....

പൊലീസ് മര്‍ദനമേറ്റ് കൊല്ലപ്പെട്ട ദയകുമാറിൻറെ അമ്മയ്ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം...

കൊച്ചി: പൊലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിൻറെ അമ്മയ്ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. ഒരുമാസത്തിനകം തുക നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. തുക പ്രതികളില്‍നിന്ന് ഈടാക്കണം. പ്രതികളില്‍ നിന്ന് സര്‍ക്കാര്‍ നഷ്ടപരിഹാരം...

കലാഭവന്‍ മണിയുടെ ശരീരത്തിൽ വിഷം ചെന്നതിന്‍റെ യാതൊരു ലക്ഷണവും...

കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ മണി വിഷം ഉള്ളിൽ ചെന്നതിന്‍റെ യാതൊരു ലക്ഷണവും പ്രകിടിപ്പിച്ചിരുന്നില്ലെന്ന് ചികിത്സിച്ച ഡോക്ടർമാരുടെ മൊഴി.   അബോധാവസ്ഥയിലായ ദിവസവും മണി പതിവ് മരുന്നുകൾ കഴിച്ചിരുന്നു. കീടനാശിനി കഴിച്ചതിന്‍റെ ലക്ഷണങ്ങളില്ലായിരുന്നുവെന്നും എന്നാൽ...

കലാഭവൻ മണിയുടെ മരണം: ഭാര്യാപിതാവിനെ ചോദ്യം ചെയ്തു

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി ഭാര്യ നിമ്മിയുടെ പിതാവ് സുധാകരനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മണിയുടെ സ്വത്ത് വിവരങ്ങള്‍, ബിനാമി ബന്ധങ്ങള്‍ തുടങ്ങിയവ ഇദ്ദേഹത്തോട് ചോദിച്ചുവെന്നാണ്...