മനോദൗര്‍ബല്യമുള്ള ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ ബുദ്ധിമുട്ട്; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ...

മനോദൗര്‍ഭല്യമുള്ള ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഭാര്യ കസ്റ്റഡിയില്‍. പാലക്കാട് മലമല്‍ക്കാവില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. സിദ്ദീഖ് (58) ആണ് മരണപ്പെട്ടത്. സംസ്കാര ചടങ്ങുകള്‍ നടത്താന്‍ ബന്ധുക്കള്‍ തിടുക്കം കാട്ടിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് സംശയം...

കനറാ ബാങ്ക് തട്ടിപ്പ്; എട്ടുകോടി തട്ടിയ ജീവനക്കാരന്‍ വിജീഷ്...

കനറാ ബാങ്കില്‍ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. ബാങ്ക് ജീവനക്കാരനായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശിയായ വിജീഷ് വര്‍ഗീസ് ആണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് ഇന്നലെ വൈകുന്നേരമാണ് പൊലീസ്...

ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക്കുനേരെ ക്രൂ​ര​മ​ര്‍​ദ​നം, പി​താ​വ് അ​റ​സ്റ്റി​ല്‍

ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച പി​താ​വ് അ​റ​സ്റ്റി​ല്‍. കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി ചെ​റ​ലാ​യി ക​ട​വി​ല്‍ സ്വ​ദേ​ശി സു​ധീ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​താ​വി​ന്‍റെ പ​രാ​തി​യു‌​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​ത്ത​തി​നും വീ​ട്ടി​ല്‍...

വാക്സിന്‍ എടുക്കാന്‍ പുറത്തിറങ്ങിയ സമയത്ത് മോഷണം

വാക്സിന്‍ എടുക്കാന്‍ പുറത്തിറങ്ങിയ സമയത്ത് മോഷണം. ന്യൂഡല്‍ഹിയിലെ ശിവ് വിഹാറില്‍ ആണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറുടെ കുടുംബം കോവിഡ് വാക്‌സിനെടുക്കായി പോയപ്പോള്‍ വീട്ടില്‍ നിന്ന് 25 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളുമാണ് മോഷണം പോയത്....

വ്യാജ വാറ്റ്, തൃശൂർ സ്വദേശി അറസ്റ്റിൽ, പിടിച്ചെടുത്തത് 120...

കഴിഞ്ഞ ലോക്ക്‌ഡൗണ്‍ മുതല്‍ വ്യാജ വാറ്റ് നടത്തിവരുകയായിരുന്ന തൃശൂര്‍ വാരികുളം സ്വദേശിയെ എക്സൈസ്സ് സംഘം അറസ്റ്റ് ചെയ്തു.കടംകുഴി സ്വദേശി അമ്ബലപ്പാറയില്‍ ജോസിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. സ്വന്തം പറമ്ബിലും ആളില്ലാതെ കിടക്കുന്ന അയല്‍...

ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

രാജസ്ഥാനില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി. ഹിന്ദൗണ്‍ ജില്ലയിലെ കരൗലിയില്‍ വ്യാഴാഴ്‌ച ഉച്ചയോടെ വീടിന് വെളിയില്‍ കളിച്ചു കൊണ്ട് നിന്ന പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും പ്രദേശവാസികളും നടത്തിയ തിരച്ചിലിലാണ് ആളൊഴിഞ്ഞ...

ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച,യുവാവ് അറസ്റ്റിൽ

ചൊവ്വയില്‍ ശിവക്ഷേത്രത്തില്‍ 5 ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്ന സംഭവത്തില്‍ യുവാവ് അറസ്റ്റിൽ . എടപ്പാള്‍ കാലടി കണ്ടനകം സ്വദേശി സജീഷ് (43) അറസ്റ്റിലായത്. ഫെബ്രുവരി 14ന് ആണ് കേസിനാസ്പദമായ സംഭവം. മറ്റൊരു...

മകള്‍ വൈഗയെ കൊലപ്പെടുത്തിയ കേസില്‍ സനുമോഹനന്റെ തെളിവെടുപ്പ് തുടരുന്നു;...

കൊച്ചി: വൈഗ കൊലക്കേസില്‍ പ്രതി സനുമോഹനുമായി പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചു. കാക്കനാട് കങ്ങരപ്പടിയില്‍ സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റിലെത്തിച്ചാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ തെളിവെടുപ്പ് ആരംഭിച്ചത്. ഇതിനുശേഷം മുട്ടാര്‍...

മൂത്തമകളുടെ പ്രണയത്തിന് ഇളയമകളെയടക്കം കൊന്ന്, ആത്മഹത്യ ചെയ്ത് പിതാവ്

മുംബൈ: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സദാചാരകൊല. മകനെയോ മകളെയോ അല്ലേല്‍ അവരുടെ കാമുകി, കാമുകനേയോ കൊല്ലുന്നതിന് പകരം മുബൈയില്‍ നടന്നത് വിചിത്രമായ സംഭവമാണ്. മൂത്തമകളുടെ പ്രണയത്തിന് കൂട്ടുനിന്ന ഇളയമകളേയും മൂത്തമകളെയും ട്രക്ക് കയറ്റിക്കൊന്ന...

കൈയ്യില്‍ പണമില്ലാത്തതിനാല്‍ മകളെ കൊന്നു; എല്ലാം സമ്മതിച്ച് സനുമോഹന്‍

കൊച്ചി: മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് സമ്മതിച്ച് സനുമോഹന്‍. മകളുമായി ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. മകളെ ആദ്യം പുഴയിലേക്ക് എറിഞ്ഞു. എന്നാല്‍ തനിക്ക് ചാടാന്‍ കഴിഞ്ഞില്ലെന്നും സനുമോഹന്റെ മൊഴി. സാമ്പത്തിക പ്രശ്നങ്ങള്‍...

ഗൃഹനാഥനെ കൊന്ന് കുഴിച്ച്‌ മൂടി, ബന്ധുവായ യുവാക്കൾ പിടിയിൽ

കൊല്ലം ഓയൂരില്‍ ഗൃഹനാഥനെ കൊന്ന് കുഴിച്ച്‌ മൂടിയാതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടത് ആറ്റൂര്‍ക്കോണം സ്വദേശി ഹാഷിം (56) ആണ്. ബന്ധുവീട്ടിലേക്ക് വിളിച്ച്‌ വരുത്തി കൊലപ്പെടുത്തി കുഴിച്ച്‌ മൂടുകയായിരുന്നു. ഹാഷിമിനെ മാര്‍ച്ച്‌ 30 മുതല്‍ കാണാനില്ലായിരുന്നു....

മലപ്പുറത്ത് 89 കാരനായ പിതാവിനെ ക്രൂരമായി മർദ്ദിച്ച മകനും...

വൃദ്ധ പിതാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മകനും മരുമകളും അറസ്റ്റില്‍. മലപ്പുറത്ത് നിലമ്പൂരിലാണ് അച്ഛനോട് മകന്റെയും മരുമകളുടെയും ക്രൂരത. കിണറ്റില്‍ നിന്ന് വെള്ളമെടുത്തതിന് ആണ് രാമംകുത്ത് പനയ്ക്കാമുറ്റത്ത് നൈനാന് (89) മര്‍ദനമേറ്റത്.സംഭവത്തിൽ മൂത്ത...