ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രവരി എട്ടിന്

നിര്‍ണായകമായ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രവരി എട്ടിന് നടക്കും. വോട്ടെണ്ണല്‍ 11 നടക്കും, ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുക. 70 മണ്ഡലങ്ങളാണ് വിധി എഴുതുന്നത്. 1.46 കോടി വോട്ടര്‍മാരാണ് തലസ്ഥാനത്തുള്ളത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജനുവരി...

എല്‍.‌ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ഷാനിമോൾ ഉസ്മാൻ

അരൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചു. അവസാനറൗണ്ടും എണ്ണിക്കഴിഞ്ഞപ്പോള്‍ 2029 വോട്ടിന്റെ നേരിയ ലീഡ് നേടിയാണ് ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചത്. കെ.ആര്‍.ഗൗരിയമ്മയില്‍ നിന്നും ആരിഫ് പിടിച്ചെടുത്ത മണ്ഡലം ഷാനിമോളിലൂടെ കോണ്‍ഗ്രസ്‌...

യു ഡി എഫ് കോട്ട പൊളിച്ചടുക്കി ചെങ്കൊടി നാട്ടി...

23 വര്‍ഷം യുഡിഎഫ് കോട്ട തകര്‍ത്താണ് എല്‍ഡിഎഫിന്റെ യുവ സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാര്‍ കോന്നിയില്‍ വിജയിച്ചത്. ശബരിമല സ്ത്രീവിഷയം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സജീവമായി ഇടപ്പെട്ടിട്ടും കോന്നിയില്‍ വിജയം നേടാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി...

മേയര്‍ ബ്രോ ഇനി എം.എല്‍.എ ബ്രോ, പ്രശാന്തിന് 14251...

യുഡിഎഫ് കേന്ദ്രങ്ങളെ വിറപ്പിച്ച്‌ വട്ടിയൂര്‍ക്കാവില്‍ മേയര്‍ ബ്രോ വികെ പ്രശാന്തിന് അട്ടിമറി വിജയം. തുടക്കം മുതല്‍ തടുക്കാനാവാത്ത ലീഡ് നിലനിര്‍ത്തിയ വികെ പ്രശാന്തിന്റെ ഭൂരിപക്ഷം എല്‍ഡിഎഫ് പ്രതീക്ഷകളേയും മറികടന്നു. സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവ്...

അരൂർ, ഷാനിമോൾ ഉസ്മാൻ പിടിച്ചെടുക്കുമോ..?

അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫു ഇഞ്ചോടിഞ്ച് പോരൊട്ടത്തിലാണ്. നേരിയ ഭൂരിപക്ഷത്തിന്റെ മുന്‍തൂക്കമാണ് ഷാനിമോള്‍ ഉസ്‌മാനുള്ളത്. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് ഷാനിമോള്‍ ഉസ്മാനുള്ളത്. രണ്ടാംസ്ഥാനത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി...

മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീൻ

മഞ്ചേശ്വരത്ത് താന്‍ പ്രതീക്ഷിച്ചതിലും അധികം വോട്ട് നേടാന്‍ കഴിഞ്ഞെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എംസി ഖമറുദ്ദീന്‍. പ്രധാന പഞ്ചായത്തുകളില്‍ കൂടി വോട്ടെണ്ണിക്കഴിഞ്ഞാല്‍ ലീഡ് നില ഇനിയും ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ചേശ്വരത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ...

നിറം മങ്ങിയ വിജയം, എറണാകുളത്ത് യു.ഡി എഫ് സ്ഥാനാര്‍ത്ഥി...

ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍തഥി ടിജെ വിനോദ് വിജയിച്ചു. ഇതോടെ കൗണ്ടിങ് സ്റ്റേഷന് മുന്നില്‍ യുഡിഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങി. 3517 എന്ന കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്...

വട്ടിയൂർക്കാവിൽ വിജയമുറപ്പിച്ച് വി.കെ പ്രശാന്ത്,ലീഡ് 7000 കടന്നു

വട്ടിയൂർക്കാവിൽ വിജയമുറപ്പിച്ച് ഇടതുപക്ഷ സ്ഥാനാർത്ഥി വി കെ പ്രശാന്ത്. വികെ പ്രശാന്തിന്റെ ലീഡ് 7000 കടന്നു. തുടക്കം മുതല്‍ വിജയ പ്രതീക്ഷയുണ്ടെന്ന വികെ പ്രശാന്തിനെ വാക്കുകള്‍ ശരിവെയ്ക്കുന്നതാണ് ശേഷമുള്ള ഫലസൂചനകളും. ഇത് സര്‍ക്കാരിന്റെയും...

കോന്നിയിൽ ലീഡ് വർദ്ധിപ്പിച്ച് ഇടതുപക്ഷം

സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ എത്തിയപ്പോള്‍ കോന്നിയില്‍ ലീഡ് വർദ്ധിപ്പിച്ച് ഇടതുപക്ഷം. 2647 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ്‌കുമാര്‍ മുന്നിട്ട് നില്‍ക്കുന്നത്. ആദ്യഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി...

അരൂരില്‍ ലീഡ് പിടിച്ചെടുത്ത് ഷാനി മോള്‍ ഉസ്മാന്‍, വട്ടിയൂര്‍ക്കാവില്‍...

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് തിങ്കളാഴ്ച നടന്ന വിധിയെഴുത്തിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്പോൾ മുന്‍തൂക്കം യുഡിഎഫിന്. നാലിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഏറെ മുന്നിലെത്തിയപ്പോള്‍ വട്ടിയൂര്‍കാവില്‍ മാത്രമാണ് എല്‍ഡിഎഫിന് മേല്‍ക്കോയ്മ...

മഞ്ചേശ്വരത്ത് പിടികൂടിയത് കളളവോട്ട് തന്നെ; പ്രതി ലീഗ് പ്രവര്‍ത്തകന്‍റെ...

തിരുവനന്തപുരം; മഞ്ചേശ്വരത്ത് പിടികൂടിയത് കള്ളവോട്ട് തന്നെയെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മഞ്ചേശ്വരത്തെ 43ാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന സ്ത്രീയാണ് കള്ളവോട്ട് കേസിൽ അറസ്റ്റിലായത്. നബീസയുടെ പേരിൽ...

പോളിംഗ് സമയം അവസാനിച്ചു; കുറവ് പോളിങ് എറണാകുളത്ത്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും പോളിംഗ് ആറ് മണിക്ക് തന്നെ അവസാനിച്ചു. ആറ് മണിക്കുളളില്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് സ്ലിപ്പ് നല്‍കി വോട്ട് ചെയ്യാനുളള അവസരം നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍ പൊതുവെ എല്ലായിടത്തേയും പോളിങ് മന്ദഗതിയിലായിരുന്നു....