നബീസയുടെ അറസ്റ്റ് അനാവശ്യം, ഒരു കുടുംബത്തില്‍ രണ്ട് നബീസമാര്‍:...

കള്ളവോട്ട് നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ്. നടന്നത് കള്ളവോട്ടിനുള്ള ശ്രമമല്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. നബീസയുടെ അറസ്റ്റ് അനാവശ്യമായിരുന്നു. ഒരു വീട്ടില്‍ തന്നെ രണ്ട് നബീസമാര്‍ ഉണ്ടായത് സ്ലിപ് മാറാന്‍ കാരണമായെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മഞ്ചേശ്വരത്താണ്...

മഞ്ചേശ്വരത്ത് കള്ളവോട്ട്: യുവതിയെ പിടികൂടി

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയില്‍ നബീസ എന്ന യുവതിയെയാണ് പിടികൂടിയത്. നബീസയ്ക്ക് ഈ ബൂത്തില്‍ വോട്ടില്ലായിരുന്നു. 42ാം ബൂത്തിലാണ് വോട്ട് ചെയ്യാന്‍...

മഴയില്‍ കുതിര്‍ന്ന് വോട്ടെടുപ്പ്, താല്‍ക്കാലം പോളിങ് മാറ്റിവയ്ക്കില്ല

മഞ്ചേശ്വരം ഒഴികെ നാല് മണ്ഡലങ്ങളിലും വോട്ടെടുപ്പ് മഴയില്‍ കുതിര്‍ന്നിരിക്കുകയാണ്. എങ്കിലും വോട്ടെടുപ്പ് തല്‍ക്കാലം മാറ്റിവയ്ക്കില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ വ്യക്തമാക്കിയത്. കൊച്ചിയിലെ ചില ബൂത്തുകളില്‍ മാത്രമാണ് പോളിങിന് മഴ തടസ്സം...

ഉപതെരഞ്ഞെടുപ്പ്; പൊതുഅവധി പ്രഖ്യാപിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡല പരിധിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബര്‍ 21ന് ആണ്...

40 വയസൊക്കെയൊരു വയസാണോ; സ്വന്തം പ്രായത്തെ ട്രോളി മമ്മൂട്ടി;...

കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു റോയി നടന്‍ മമ്മൂട്ടിയെ സന്ദര്‍ശിച്ചു. കടവന്ത്ര ഗിരിനഗറിലെ വിസ്മയ സ്റ്റുഡിയോയിലാണ് ഇരുവരും കണ്ടുമുട്ടിയത്. വിശേഷങ്ങള്‍ പരസ്പരം പങ്കുവച്ച് മമ്മൂട്ടി സ്ഥാനാര്‍ഥിക്ക് വിജയാശംസകള്‍ നേര്‍ന്നു....

മമ്മൂട്ടിയുടെ വോട്ട് തേടി മനു റോയ്; വിജയാശംസകള്‍ നേര്‍ന്ന്...

എറണാകുളത്തെ ഇടതു സ്ഥാനാര്‍ത്ഥി മനു റോയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. കടവന്ത്ര ഗിരിനഗറിലെ വിസ്മയ മാക്സ് സ്റ്റുഡിയോയില്‍ വച്ചാണ് മനു റോയും മമ്മൂട്ടിയും തമ്മില്‍ കണ്ടുമുട്ടിയത്. കടവന്ത്രയിലെ ഡബ്ബിങ്ങ് സ്റ്റുഡിയോയില്‍ മമ്മൂട്ടി...

എറണാകുളം അങ്ങെടുക്കുവോ ? എറണാകുളം മാത്രമല്ല, കേരളം മുഴുവന്‍...

കൊച്ചി: എറണാകുളം അങ്ങെടുക്കുവോ ? എറണാകുളം മാത്രമല്ല, കേരളം മുഴുവന്‍ ഞങ്ങള്‍ ഇങ്ങെടുക്കുവാ.. എറണാകുളം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിന്റെ പ്രചാരണത്തിനായി സുരേഷ് ഗോപി എംപി എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിയുടെ...

എറണാകുളത്ത് മനു റോയിക്ക് ഓട്ടോറിക്ഷ

കൊച്ചി; എറണാകുളം നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. മനു റോയിക്ക് ചിഹ്നം ഓട്ടോറിക്ഷ. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മണ്ഡലത്തില്‍ ആറ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളടക്കം ഒമ്പത് പേരാണ് മത്സര രംഗത്തുള്ളത്....

ഷാനിമോള്‍ ഉസ്മാനെതിരെ റിബലായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

അരൂര്‍; അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ റിബലായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഗീത അശോകനാണ് ഷാനിമോള്‍ ഉസ്മാനെതിരെ അരൂരില്‍ മത്സരിക്കാനൊരുങ്ങുന്നത്. ഉപതെരഞ്ഞെടുപ്പില്‍ യുവാക്കളെ...

ആര്‍എസ്എസിന്‍റെ വോട്ട് വേണ്ടെന്ന് കോടിയേരി

ഡെല്‍ഹി; സിപിഐ എമ്മിനു ആര്‍എസ്എസിന്‍റെ വോട്ട് ആവശ്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. സിപിഐ എം–ബിജെപി വോട്ടുകച്ചവടം എന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടര്‍ച്ചയായി ആരോപിക്കുന്നത് പാലായില്‍ യുഡിഎഫ് തോറ്റതിന്‍റെ ജാള്യത മറയ്ക്കാനാണ്. കോണ്‍ഗ്രസാണ്...

തങ്ങളുടെ സ്വന്തം മേയര്‍ ബ്രോ; വി കെ പ്രശാന്തിന്...

2019ല്‍ വടക്കന്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ നിരവധി കോണുകളില്‍ നിന്നാണ് ദുരിതാശ്വാസ സഹായം ഒഴുകിയെത്തിയത്. പ്രത്യേകിച്ച് തലസ്ഥാന നഗരിയില്‍ നിന്നും ലോഡ് കണക്കിന് സാധനങ്ങള്‍ നിലമ്പൂരിലേക്കും വയനാട്ടിലേക്കും പാഞ്ഞെത്തി. ഇതിന് ചുക്കാന്‍ പിടിച്ചത് തിരുവനന്തപുരം...

കാസര്‍കോട് ബിജെപിയില്‍ പൊട്ടിത്തെറി; സ്ഥാനാര്‍ത്ഥിക്കായി പ്രചരണത്തിനിറങ്ങില്ലെന്ന് പ്രവര്‍ത്തകര്‍

മഞ്ചേശ്വരം ; കാസര്‍കോട് ബിജെപിയില്‍ പൊട്ടിത്തെറി. മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി രവീശതന്ത്രി കുണ്ടാറിനെതിരെ പ്രതിഷേധവുമായി പ്രാദേശിക നേതാക്കള്‍ രംഗത്തെത്തി.പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ സംഘര്‍ഷവുമുണ്ടായി. നിഷ്പക്ഷ വോട്ടുകള്‍ അകലുമെന്ന് അറിയിച്ച നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍...