വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍.  സ്ഥാനാര്‍ത്ഥിയാകാനുള്ള സമ്മതം കുമ്മനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു, നാളെ മുതല്‍ കുമ്മനം പ്രചാരണത്തിനിറങ്ങുമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

`യുഡിഎഫിന് മൃഗീയഭൂരിപക്ഷം’ ഏഷ്യാനെറ്റ് എക്‌സിറ്റ്‌പോളിനെതിരെ ട്രോള്‍ മഴ

കൊച്ചി; പാലാ നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ യുഡിഎഫിന് മൃഗീയ ഭൂരിപക്ഷം നല്‍കി വിജയം ‘പ്രവചിച്ച’ ഏഷ്യാനെറ്റ് ന്യൂസിനെ ട്രോള്‍ മഴയില്‍ മുക്കി സോഷ്യല്‍ മീഡിയ. അവതാരകന്റെ മുഖം...

തര്‍ക്കം പരിഹരിച്ച് യുഡിഎഫ്; അരൂരില്‍ ഷാനിമോള്‍, കോന്നിയില്‍ മോഹന്‍രാജ്,...

തിരുവനന്തപുരം: പാലായില്‍ പരാജയമേറ്റുവാങ്ങിയതിന് പിന്നാലെ അ‍ഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റിന് അന്തിമരൂപം നല്‍കി യുഡിഎഫ്. അനിശ്ചിതത്വിന് വിരാമമിട്ട് കോന്നിയിൽ മോഹൻ രാജും അരൂരിൽ ഷാനിമോൾ ഉസ്മാനും മത്സരിക്കും. നേരത്തെ തന്നെ വട്ടിയൂര്‍ക്കാവില്‍...

ജയിക്കും മുമ്പേ എംഎല്‍എയാക്കി നോട്ടീസില്‍ പേരും വച്ചു; തോറ്റതോടെ...

യുഡിഎഫിന് ലഭിച്ച അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു പാലാ ഉപതെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോസ് ടോമിന്‍റെ വിജയത്തില്‍ പ്രത്യേകിച്ച് കേരള കോണ്‍ഗ്രസിനുളളില്‍ അല്‍പ്പം പോലും ആശങ്കയുണ്ടായിരുന്നില്ല. മാത്രമല്ല, അമിതമായ പ്രതീക്ഷ വച്ചുപുലര്‍ത്തുകയും ചെയ്തു. എന്നാല്‍...

പാലായിലെ യു.ഡി.എഫ് തോൽവി; ട്രോ​ളി എം.​എം.മ​ണി

പാ​ലാ​യി​ലെ തോ​ല്‍​വി​യി​ല്‍ യു​ഡി​എ​ഫി​നെ പരിഹസിച്ച് മ​ന്ത്രി എം.​എം. മ​ണി.ഫെസ്ബൂക്കിലൂടെയായിരുന്നു മണിയുടെ പ്രതികരണം.സി​ക്സ​ര്‍ അ​ടി​ക്കാ​ന്‍ വ​ന്ന​വ​ര്‍ യു​ഡി​എ​ഫി​ന്‍റെ “മെ​ക്ക’​യി​ല്‍ ഡ​ക്കാ​യി എ​ന്നാ​യി​രു​ന്നു മ​ണി​യു​ടെ പ​രി​ഹാ​സം എൽ ഡി എഫ് ആണ് ശരി. ജനഹൃദയങ്ങളിൽ നിന്ന്...

അരനൂറ്റാണ്ടിന്റെ ചരിത്രം തിരുത്തി പാല, കേരളാ കോണ്‍ഗ്രസിന് കനത്ത...

കേരളം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു പാലയില്‍ അരങ്ങേറിയത്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ പാലയില്‍ ഇത്തവണ ചെങ്കൊടി പാറി. അരനൂറ്റാണ്ടിന്റെ ചരിത്രമാണ് പഴങ്കഥയായത്. 54വര്‍ഷം നീണ്ടുനിന്ന യുഡിഎഫ് കുതിപ്പാണ് കൂപ്പുകുത്തിയിരിക്കുന്നത്. പുതിയ പാലാ നിയമസഭാ മണ്ഡലത്തിന്റെ രൂപീകരണത്തിന്...

പാലയില്‍ എല്‍ഡിഎഫിന് ചരിത്രജയം, പാലയില്‍ ഇനി പുതിയ മാണി

നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ചുവപ്പ് വിരിച്ച് പാല. പാലയില്‍ എല്‍ഡിഎഫിന് ചരിത്ര നേട്ടമാണ് ഉണ്ടായിരിക്കുന്നത്. പാലാകാര്‍ക്ക് ഇനി പുതിയ മണി. കെഎം മാണിയും യുഡിഎഫും അടക്കിവാണ പാലാ മണ്ഡലത്തില്‍ പുതിയ ചരിത്രമെഴുതിയാണ് മാണി സി...

ലീഡുനിലയില്‍ ഞെട്ടിച്ച് മാണി സി കാപ്പന്‍, 3200കടന്നു, എല്ലാ...

പാലായില്‍ അറാം റൗണ്ടും എണ്ണിതുടങ്ങി. അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോഴേക്കും എല്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് തരംഗമാണ്. മാണി സി കാപ്പന്റെ ലീഡ് ഞെട്ടിക്കുന്നു. കാപ്പന്റെ ലീഡ് 3200 കടന്നു.യുഡിഎഫിന്റെ ജോസ് ടോമും എന്‍ഡിഎയുടെ എന്‍...

പാ​ലാ​യി​ല്‍ നോ​ട്ട​യും കു​തി​ക്കു​ന്നു

സം​സ്ഥാ​ന​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ലാ​യി​ല്‍ ആ​ദ്യ ഫ​ല സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​രുമ്പോൾ എ​ല്‍​ഡി​എ​ഫ് സ്ഥാനാർത്ഥി മാ​ണി സി. ​കാ​പ്പ​ന്‍ ലീ​ഡ് ചെ​യ്യു​ക​യാ​ണ്. 751 വോട്ടുകളുടെ ലീഡാണ് ആദ്യ റൗണ്ടിൽ പ്രകടമാകുന്നത്. അതേസമയം പാ​ലാ​യി​ല്‍ നോ​ട്ട​യും...

ആലപ്പുഴയിലെ പരാജയം; ഉത്തരവാദിത്വം പ്രാദേശിക നേതൃത്വത്തിന്; കെസിക്കും ലിജുവിനും...

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം പ്രാദേശിക നേതാക്കളുടെ തലയില്‍ കെട്ടിവച്ച് അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ കെ സി വേണുഗോപാലിനെയും ഡി സി സി പ്രസിഡന്റ് എം ലിജുവിനും ക്ലീന്‍ ചിറ്റ്....

ദളിത് വനിത ആഭ്യന്തരമന്ത്രി; ആന്ധ്രയില്‍ ചരിത്രം കുറിച്ച് ജഗന്‍

അമരാവതി: ആന്ധ്രപ്രദേശില്‍ വന്‍ഭൂരിപക്ഷത്തോടെ ഭരണം പിടിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഓരോ ദിനവും ഞെട്ടിക്കുകയാണ്. അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതിന് പിന്നാലെ ദളിത് വനിത സംസ്ഥാന ആഭ്യന്തരമന്ത്രിയാക്കി ചരിത്രം കുറിച്ചിരിക്കുകയാണ്...

കര്‍ഷകരിലേക്കും തൊഴിലാളികളിലേക്കും ഇറങ്ങിച്ചെല്ലണം; അതാണ് ഇടതുരാഷ്ട്രീയം; പാര്‍ട്ടിക്ക് മുന്നറിയിപ്പുമായി...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പുമായി വി എസ് അച്യുതാനന്ദന്‍. കോര്‍പ്പറേറ്റ് വികസന മാതൃകകള്‍ പുറത്തുനിര്‍ത്തി കര്‍ഷകരെയും തൊഴിലാളികളെയും വിശ്വാസത്തിലെടുക്കാതെ, ഇടുപക്ഷത്തിന് മുന്നോട്ടുപോകാനാവില്ലെന്ന് വിഎസ്. അതാണ് ഇടതുപക്ഷ രാഷ്ട്രീയമെന്നും വിഎസ് ഓര്‍മ്മിപ്പിക്കുന്നു....