എല്‍.ഡി.എഫ് ആറ് എം.എല്‍.എമാരെ മത്സരിപ്പിക്കുന്നത് ആ മുന്നണിയുടെ ഗതികേടാണ്:...

കൊല്ലം: ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടികയില്‍ എം.എല്‍.എമാരെ ഉള്‍പ്പെടുത്തിയതിനെതിരെ നടത്തിയ പ്രസംഗം കെ. മുരളീധരന് വിനയാകുന്നു. എം.എല്‍.എമാരെ മത്സരിപ്പിക്കുന്നത് സി.പി.എം നേതൃത്വത്തിന്റെ ഗതികേടാണെന്നായിരുന്നു മുരളീധരന്റെ പ്രസംഗം. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി...

പി രാജീവിന് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി

Cകൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിന് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. പ്രചാരണത്തിനിടെ മമ്മൂട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് രാജീവിന് മമ്മൂട്ടി വിജയം ആശംസിച്ചത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരമാണ്...

എംഎല്‍എമാരെ സ്ഥാനാര്‍ത്ഥിയാക്കിയത് മുന്നണിയുടെ ഗതികേട്; തിരിഞ്ഞ് കൊത്തി കെ....

എല്‍ഡിഎഫ് ആറ് എംഎല്‍എമാരെ സ്ഥാനാര്‍ത്ഥിയാക്കിയത് ആ മുന്നണിയുടെ ഗതികേടാണ് എന്ന് പറഞ്ഞ കോൺഗ്രസ് എം എൽ എ കെ മുരളീധരന്റെ പ്രസംഗം തിരിഞ്ഞു കൊത്തുന്നു.കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം...

വടകരയില്‍ കോലീബി സഖ്യം പ്രതീക്ഷിക്കുന്നു; എതിര്‍ സ്ഥാനാർത്ഥി ആരെന്നതിന്...

വടകരയില്‍ കോലീബി സഖ്യം പ്രതീക്ഷിക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥി പി ജയരാജൻ. എതിര്‍ സ്ഥാനാർത്ഥി ആരെന്നതിന് പ്രസക്തിയില്ലെന്നും പി. ജയരാജന്‍ പറഞ്ഞു. വടകരയിൽ കെ മുരളീധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയായതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സ്ഥാനാർത്ഥിയായി...

രാജ്യത്തിന്റെ ജനാധിപത്യത്തിനും, മതനിരപേക്ഷതക്കും ആവശ്യം ഇടതുപക്ഷത്തിന്റെ ശക്തിപ്പെടൽ; പ്രവാസികളോട്...

പ്രവാസി വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ച് വടകര സ്ഥാനാർത്ഥി പി ജയരാജൻ .പി ജയരാജൻ തന്റെ ഫേസ്ബുക്കിലൂടെ വീഡിയോ പങ്കു വെച്ച് വോട്ട് അഭ്യർത്ഥിക്കുകയായിരുന്നു.രാജ്യത്തിന്റെ ജനാധിപത്യത്തിനും, മതനിരപേക്ഷതക്കും ആവശ്യം ഇടതുപക്ഷത്തിന്റെ ശക്തിപ്പെടൽ ആണെന്നും ജയരാജൻ...

പ്രതീക്ഷ നൽകുന്നത് ഇടതുപക്ഷം മാത്രം; കെ ആർ മീര

ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കപ്പെടാവുന്ന ഭീതിജനകമായ അവസ്ഥയില്‍ പ്രതീക്ഷ നല്‍കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് എഴുത്തുകാരി കെആര്‍ മീര. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിന്റെ വിജയത്തിന് വേണ്ടി ആദ്യകാല എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സംഗമത്തില്‍...
bjp-udf-cpm

എന്‍ഡിഎ 283സീറ്റ് നേടുമെന്ന് സര്‍വേ ഫലം, കേരളത്തില്‍ യുഡിഎഫ്...

യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വ നിര്‍ണയം പൂര്‍ത്തിയാകുന്നതിനുമുന്‍പ് തന്നെ സര്‍വേ ഫലം എത്തി. യുഡിഎഫ് 16 സീറ്റില്‍ വിജയം നേടുമെന്നാണ് പ്രവചനം. ടൈംസ് നൗ-വി.എം.ആര്‍ സര്‍വേ ഫലമാണ് യുഡിഎഫിന് അനുകൂലം. ഇടതുമുന്നണിക്ക് കേവലം മൂന്ന് സീറ്റ്...

വടകരയില്‍ കെ മുരളീധരന്‍ അങ്കത്തിനിറങ്ങും

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരാണെന്ന് സ്ഥിരീകരിച്ചു. കെ മുരളീധരന്‍ മത്സരിക്കും. നേതാക്കള്‍ മുരളീധരനുമായി സംസാരിച്ചു. ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. അവസാനം വരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മേല്‍ മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും അദ്ദേഹം...