ബോഡി ഷെയ്മിംഗിന് ഇരയായതിനെ കുറിച്ച്‌ ജ്യോത്സന

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ജ്യോത്സ്ന.പഴയതും പുതിയതുമായ രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ശരീരഭാരം കുറച്ചതിനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ.ശരീരപ്രകൃതിയുടെ പേരില്‍ വളരെക്കാലമായി ബോഡി ഷെയ്മിംഗിന് താൻ ഇരയായിരുന്നു എന്നും ജ്യോത്സ്ന...

മേജര്‍ രവി കോണ്‍ഗ്രസിലേക്ക്

നടനും സംവിധായകനുമായ മേജര്‍ രവി കോണ്‍ഗ്രസിലേക്ക്. തൃപ്പുണിത്തുറയില്‍ ഐശ്വര്യ കേരളയാത്രയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം പങ്കുചേരും. ബിജെപി അനുഭാവിയായിരുന്ന മേജര്‍ രവി ഇടക്കാലത്ത് പി രാജീവിന് വോട്ട് ചോദിച്ച്‌ പൊതുപരിപാടിയിലും രംഗത്തെത്തിയിരുന്നു. നേരത്തെ...

മത്സരിക്കുമെന്ന വാര്‍ത്ത തള്ളി നടി പാര്‍വ്വതി

വരുന്ന നിയമ സഭ തെരെഞ്ഞെടുപ്പിൽ നടി പാർവതി തിരുവോത്ത്  സ്ഥാനാർത്ഥിയാ യേക്കുമെന്ന തരത്തിൽ വാർത്തകൾ വന്നതിനു പിന്നാലെ പ്രതികരണവുമായി താരം. ട്വിറ്ററിലാണ് നടി പ്രതികരിച്ചത്. ‘തെറ്റിദ്ധാരണാജനകവും അടിസ്ഥാനരഹിതവുമായ ഈ വാര്‍ത്ത നാണക്കേടാണ്. ഞാന്‍...

സാമ്പത്തിക തട്ടിപ്പ്, സണ്ണി ലിയോണിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പണം വാങ്ങി വഞ്ചിച്ചുവെന്ന കേസില്‍ പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണിന്‍റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. സണ്ണി ലിയോണ്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. അതേ സമയം, ക്രൈബ്രാഞ്ചിന് സണ്ണി ലിയോണിനെ വീണ്ടും...

ചേട്ടച്ഛനൊപ്പം മീനാക്ഷി; പവിത്രം ഓര്‍മ്മകളുമായി വിന്ദുജ

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘പവിത്രം’. ചേട്ടച്ഛന്റെയും മീനാക്ഷിക്കുട്ടിയുടെയും ജീവിതം സ്‌നേഹവും വാത്സല്യവും മലയാള സിനിമാ പ്രേക്ഷകര്‍ അനുഭവിച്ചിട്ട് 27 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ചേട്ടച്ഛനെ കണ്ടുമുട്ടിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷിയായി വേഷമിട്ട നടിയും...

സഹസംവിധായകൻ ഹോട്ടല്‍ മുറിയിൽ ആത്മഹത്യ ചെയ്ത നിലയില്‍

മലയാളസിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു വന്നിരുന്ന രാഹുല്‍ ആര്‍ എന്ന ചെറുപ്പക്കാരനെ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ മരടിലെ സ്വകാര്യ ഹോട്ടല്‍ മുറിയിലാണ് രാഹുലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....

നടിപ്പിന്‍ നായകന്‍ നടന്‍ സൂര്യക്ക് കോവിഡ് സ്ഥിരീകരിച്ചു

തമിഴ് നടന്‍സൂര്യയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. പോസിറ്റീവായതിനെ തുടര്‍ന്ന് സൂര്യയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മികച്ച ചികില്‍സ ലഭിക്കുന്നുണ്ടെന്നും താരം ട്വീറ്റ് ചെയ്തു....

അമ്മയുടെ കെട്ടിടം ഉദ്ഘാടനം ചെയ്ത് മോഹന്‍ലാലും മമ്മൂട്ടിയും

താരസംഘടനയായ ‘അമ്മ’യുടെ എറണാകുളം കലൂരിലുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് നി‌ര്‍വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നൂറ് പേര്‍ മാത്രം ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ചടങ്ങുകൾ നടന്നത്.  ‘ഇതു വെറുമൊരു സംഘടനയല്ല...

കോവിഡ് മറവിൽ പകൽക്കൊള്ള; കുടുംബം വിറ്റാൽ പോലും ബിൽ...

കോവിഡിന്റെ മറവിൽ കേരളത്തിലെ ചില ആശുപത്രികളിൽ ഭൂലോക വെട്ടിപ്പും കൊള്ളയുമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് നടനും റിട്ടേർഡ് സർക്കാർ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി. തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞാണ് എബ്രഹാം കോശിയുടെ കുറിപ്പ്. ‘ഞാന്‍ എബ്രഹാം കോശി....

അഞ്ചു വര്‍ഷത്തോളം ആ വേദന അനുഭവിച്ചു, ആത്മഹത്യയെ കുറിച്ച്...

തമിഴ് നടി നമിത തന്നെ അലട്ടിയ വിഷാദ രോഗത്തെക്കുറിച്ചും ആത്മഹത്യാ ചിന്തകളെക്കുറിച്ചുമെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ്.വിഷാദത്താൽ തന്റെ ഉറക്കം നഷ്ടപ്പെട്ടെന്നും ഭക്ഷണം കഴിച്ച് 97 കിലോ വരെയായെന്നും പറയുന്ന നമിത താൻ അഞ്ചു വര്‍ഷത്തോളം...

പുത്തൻ ലുക്കിൽ സംയുക്ത വർമ്മ, മകനൊപ്പമുള്ള ചിത്രം വൈറൽ

ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുകയായിരുന്ന പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടി സംയുക്ത വർമയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. മകൻ ദക്ഷ ധാർമിക്കിനൊപ്പമാണ് പുതിയ ഹെയർ സ്റ്റൈലി‍ൽ നടി...

ആറാട്ട്’ ക്ലൈമാക്‌സ് ഷൂട്ടിനായി മോഹന്‍ലാല്‍ കൊച്ചിയില്‍

ബി. ഉണ്ണികൃഷ്ണന്‍- മോഹന്‍ലാല്‍ ചിത്രം ‘ആറാട്ടി’ന്റെ ഊട്ടിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഊട്ടിയില്‍ ഒരു ഗാനരംഗം ചിത്രീകരിച്ചതിന് ശേഷം ക്ലൈമാക്‌സ് രംഗങ്ങളുടെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ കൊച്ചിയിലെത്തി. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ചില...