മാമാങ്കം സിനിമക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന നടക്കുന്നതായി നിര്‍മ്മാതാവിന്റെ പരാതി. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെക്കുറിച്ച് മോശം റിവ്യു എഴുതിക്കാന്‍ ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ ക്വട്ടേഷന്‍ എടുത്തതായി ആരോപിച്ചാണ് നിര്‍മ്മാതാവ് പോലീസില്‍ പരാതി നല്കയത്....
വീണ്ടും ആരാധകരുടെ മനസ്സ് നിറച്ച് സുരാജ് വെഞ്ഞാറന്മൂടും സൗബിന് സാഹിറും. വികൃതിക്കുശേഷം ഇരുവരുടെയും ഇന്റലിജന്റ് സിനിമ എന്നുതന്നെ പറയാം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25നെക്കുറിച്ച്. മലയാളികളെ ചെറിയ ഭാവങ്ങളില്‍ പോലും ചിരിപ്പിച്ചും ചിന്തിപ്പിച്ചും...
ഉടല്-മനോനിലകള്‍ ശരിയല്ലാത്ത തന്റെ പാപ്പാ ക്കുവേണ്ടി ജീവിക്കുന്ന ഒരു അപ്പയുടെ കഥ. കൗമാരിക്കാരിയായ പെണ്‍കുട്ടിക്ക് അമ്മ അടുത്തില്ലാതാകുമ്പോള്‍ ഉണ്ടാകുന്ന പ്രയാസങ്ങളും ഒരു അമ്മ പറഞ്ഞുകൊടുക്കേണ്ടതും ചെയ്തു കൊടുക്കേണ്ടതുമായ കാര്യങ്ങള്‍ അച്ഛന് ചെയ്യേണ്ടിവരുന്നതുമാണ് പേരന്പ്....
കുഞ്ചാക്കോ ബോബന്റെ ശക്തമായ തിരിച്ചുവരവായിരിക്കും അള്ള് രാമേന്ദ്രന് എന്ന ചിത്രം എന്നുറപ്പായി. ചിത്രം കണ്ട് തിയേറ്ററില്‍ നിന്നിറങ്ങുന്നവര്‍ അള്ള് രാമേന്ദ്രന് കലക്കി എന്നു പറയുന്നു. ചാക്കോച്ചന്റെ വ്യത്യസ്ഥ കഥാപാത്രം. പോലീസ് ഡ്രൈവറുടെ കഥയാണ്...
ഈ ദുനിയാവില് ആരും യത്തീമ്മല്ല…ഹമീദിനും ഒരു ഉമ്മ ഉണ്ട്. എന്റെ ഉമ്മാന്റെ പേര് നിറഞ്ഞ കൈയ്യടിയോടെ പ്രേക്ഷകര്‍ വരവേറ്റു. മനുഷ്യബന്ധങ്ങള്‍ ആഴത്തില്‍ വരച്ചുകാട്ടുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. വളരെ രസകരമായ രണ്ടരമണിക്കൂര്‍....
ശ്രുതി പ്രകാശ് നടനും സംവിധായകനുമായ മധുപാലിന്റെ ചിത്രം കുപ്രസിദ്ധ പയ്യന് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. കുപ്രസിദ്ധ പയ്യന് എന്ന ചിത്രം തിരശ്ശീലയിലെത്തുമ്പോള്‍ ആരോരുമില്ലാത്ത ഒരാള്‍ അനുഭവിക്കേണ്ടിവന്ന യഥാര്‍ത്ഥ ജീവിതമായിരുന്നു വരച്ചുകാട്ടിയത്. നടന്ന...
ഹാജി മസ്താന്റെ കഥയെന്നു കിംവദന്തി കേൾപ്പിച്ചെങ്കിലും സാങ്കല്പികമായ കഥയാണെന്നു ആവർത്തിച്ചു പറഞ്ഞുകൊണ്ടാണ് പാ രഞ്ജിത്ത് നമുക്ക് മുന്നിൽ കാലാ എത്തിക്കുന്നത്. എന്നാൽ അനിഷേധ്യനായ നായകന്റെ സംഘട്ടനരംഗങ്ങളിലെ അതിഭാവുകത്വത്തിനപ്പുറം കാലികപ്രസക്തി ഏറ്റവുമധികമുള്ള സാമൂഹികരാഷ്ട്രീയ യാഥാർഥ്യങ്ങളെ...
നന്മ നിറഞ്ഞ മനസ്സില്‍ നിന്നെ ഇങ്ങനെയൊരു ഇതിവൃത്തം രൂപംകൊള്ളൂ..സുഡാനി ഫ്രം നൈജീരിയ… സക്കറിയ കൂട്ടുക്കെട്ടില്‍ പിറന്ന റിയലിസ്റ്റിക് കഥ. അന്ന് ഉണ്ണിക്കുട്ടനാണെങ്കില്‍ ഇന്ന് എല്ലാവരുടെയും ഹൃദയം കീഴടക്കിയത് സുഡുമോനാണ്. ഉണ്ണിക്കുട്ടന് നേപ്പാളിയാണെങ്കില്‍ സുഡുമോന്...
സ്വന്തം ലേഖകന്‍ കാത്തിരുന്നു..കാത്തിരുന്നു ഒടുവില്‍ പൂമരം എത്തി… എന്നിട്ട് എന്തു സംഭവിച്ചു. പാട്ടില്‍ പൂത്ത പൂമരം, നിറഞ്ഞ സദസ്സില്‍ പൂമരം, കാളിദാസിന്റെ തകര്‍പ്പന്‍ പ്രകടനം എന്നൊക്കെ നിരൂപണം എഴുതുന്നവരോട് ഒന്ന് ചോദിച്ചോട്ടെ..ശരിക്കും നിങ്ങള്‍...
പുലര്‍ച്ചെ അതിസമ്പന്നനായ വ്യാവസായിയുടെ വീട്ടില്‍ നടക്കുന്ന മോഷണമാത്തൊടെയാണ് സ്ട്രീറ്റ്ലൈറ്റ്സ് മൂവി തുടങ്ങുന്നത്. കളളപ്പണം കൊണ്ട് വാങ്ങിയ അഞ്ചു കോടിരൂപയുടെ ഡയമണ്ട് നെക്ക്ളസ് കൊച്ചിക്കാരായ സച്ചിയും രാജുവും ഒരു തമിഴനും കൂടി മോഷ്ടിക്കുന്നു. ഈ...
കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് എത്തുന്ന ആദി എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. തന്റെ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പുറകെ നടന്നിരുന്ന ആദിയെ അവിടെ കാത്തിരുന്നത് അപ്രതീക്ഷിത സംഭവങ്ങളാണ്. ഈ ഊരക്കുടുക്കുകളുടെ ഘോഷയാത്രയാണ് ആദ്യപകുതി....