വോട്ട് ചെയ്യാനെത്തിയ അജിത്തിനേയും ശാലിനിയേയും വിടാതെ ആരാധകര്‍; സെല്‍ഫി...

 തെരഞ്ഞെടുപ്പിന് വോട് ചെയ്യാനെത്തിയ അജിത്തിനെ വളഞ്ഞ് ആരാധകര്‍. ഭാര്യ ശാലിനിയ്ക്കൊപ്പമാണ് അജിത്ത് വോട് ചെയ്യാനെത്തിയത്.ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് തന്നെ താരം വോട്ടുചെയ്യാന്‍ എത്തിയിരുന്നു. അതിനിടെ ഒരുകൂട്ടം ആളുകള്‍ താരത്തിന്റെ ചിത്രം പകര്‍ത്താന്‍ ചുറ്റും...

‘എന്നെ ദുഃഖിപ്പിക്കുന്നു, കഠിനമായി’; പി ബാലചന്ദ്രന്റെ വിയോഗത്തില്‍ മമ്മൂട്ടി

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ വിയോഗം തന്നെ കഠിനമായി ദുഃഖിപ്പിക്കുന്നുവെന്ന് നടന്‍ മമ്മൂട്ടി.ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടി തന്റെ ദുഃഖം രേഖപ്പെടുത്തിയത്.എട്ടു മാസമായി മസ്തിഷ്‌കജ്വരത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ ആറ് മണിക്ക് വൈക്കത്തെ...

നടി അനുശ്രീ വിവാഹിതയായി

ബാലതാരമായെത്തി ടെലിവിഷന്‍ സീരിയലുകളിലും സിനിമയിലും ആരാധക പ്രീതി നേടിയ നടി അനുശ്രീ വിവാഹിതയായി. അനുശ്രീ എന്നാണ് യഥാര്‍ഥ പേരെങ്കിലും പ്രകൃതി എന്ന പേരിലാണ് സീരിയല്‍ ലോകത്ത് നടി അറിയപ്പെടുന്നത്. എന്റെ മാതാവ് എന്ന...

രജനീകാന്തിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം, തിരഞ്ഞെടുത്തത് മോഹന്‍ലാല്‍...

ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്കാരം തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്തിന്. അന്‍പത്തൊന്നാമത് ദാദാ സാഹെബ് ‍ഫാല്‍കെ പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായത്. 1996ല്‍ ശിവജി ഗണേശനു ശേഷം ആദ്യമായാണ് ദക്ഷിണേന്ത്യന്‍ നടന്‍ പുരസ്കാരം നേടുന്നത്....

സംവിധായകൻ ടിഎസ് മോഹനൻ അന്തരിച്ചു

ആദ്യകാല ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ടി എസ് മോഹനന്‍(72) അന്തരിച്ചു.എറണാകുളത്തെ വീട്ടില്‍ ആയിരുന്നു അന്ത്യം. 1979 ല്‍ പുറത്തിറങ്ങിയ ലില്ലിപ്പൂക്കള്‍ ആയിരുന്നു ആദ്യ ചിത്രം.തുടര്‍ന്ന് വിധിച്ചതും കൊതിച്ചതും.ബെല്‍റ്റ് മത്തായി, ശത്രു, പടയണി, താളം,...

ഇടതുപക്ഷം തുടരണം, പിണറായി വിജയന്‍ കേരളത്തിൽ തുടർഭരണം നേടുമെന്ന്...

കേരളത്തില്‍ പിണറായി തുടര്‍ഭരണം നേടുമെന്ന് തമിഴ് നടന്‍ ശരത് കുമാര്‍. തന്‍റെ ആഗ്രഹം ഇടത് പക്ഷം തുടരണമെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം...

‘ടി സുനാമി’ ‌ നാളെ മുതൽ നീസ്ട്രീമില്‍

സംവിധായകനും നടനുമായ ലാലും മകന്‍ ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം നിര്‍വഹിക്കുന്ന ‘ടി സുനാമി’ മാര്‍ച്ച്‌ 26 മുതല്‍ നീസ്ട്രീമില്‍ എത്തുന്നു. ഡ്രൈവിംഗ് ലൈസന്‍സിന്റെ മഹാവിജയത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന...

അനാവശ്യമായ വിഷയങ്ങളില്‍ അമ്മക്ക് വേണ്ടി എന്നെ വലിച്ചിഴക്കേണ്ട കാര്യമില്ലല്ലോ?...

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനത്ത് നിന്ന് പൂര്‍ണമായും ഒഴിയുകയാണെന്ന് നടനും പത്തനാപുരം എം.എല്‍.എയുമായ കെ ബി ഗണേഷ് കുമാര്‍. നിലവില്‍ അമ്മയുടെ വൈസ് പ്രസിഡന്റാണ് ഗണേഷ് കുമാര്‍. അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് ഇനിയൊരിക്കലും...

67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളത്തിന് മികച്ച...

67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മണികര്‍ണ്ണിക, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് കങ്കണ റണാവത്തിനാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം അസുരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന്...

സിനിമാ രംഗത്ത് വനിതാ സംവിധായകര്‍ നേരിടേണ്ടി വരുന്ന വിവേചനം,...

സിനിമാ രംഗത്ത് വനിതാ സംവിധായകര്‍ നേരിടേണ്ടി വരുന്ന വിവേചനത്തെ കുറിച്ച് സംവിധായിക അഞ്ജലി മേനോന്‍.സിനിമയുടെ വിവിധ മേഖലകളിലുള്ള പ്രമുഖരായ സ്ത്രീകളെ ഉള്‍പ്പെടുത്തി ഫിലിം കമ്പാനിയന്‍ നടത്തിയ ചര്‍ച്ചയിലാണ് അഞ്ജലി മേനോന്‍ തുറന്നു പറഞ്ഞത്.സിനിമയ്ക്ക്...

മകൻ ജനിച്ച സന്തോഷം പങ്കുവച്ച്‌ നടന്‍ മണികണ്ഠന്‍ ആചാരി

മകൻ ജനിച്ച സന്തോഷം പങ്കുവച്ച്‌ നടന്‍ മണികണ്ഠന്‍ ആചാരി. ബാലനാടാ.. എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞിനെ എടുത്തുനില്‍ക്കുന്ന അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമുളള ചിത്രം താരം പങ്കുവച്ചത്. “നമസ്കാരം. എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു ..ഞാന്‍ അഛനായ വിവരം...

ബോഡി ഷെയ്മിംഗിന് ഇരയായതിനെ കുറിച്ച്‌ ജ്യോത്സന

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ജ്യോത്സ്ന.പഴയതും പുതിയതുമായ രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ശരീരഭാരം കുറച്ചതിനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ.ശരീരപ്രകൃതിയുടെ പേരില്‍ വളരെക്കാലമായി ബോഡി ഷെയ്മിംഗിന് താൻ ഇരയായിരുന്നു എന്നും ജ്യോത്സ്ന...