പൃഥ്വിക്ക് ഡേറ്റ് ഇല്ല ‘മൈ സ്റ്റോറി’ പ്രതിസന്ധിയില്‍; സംവിധായക...

നവാഗതായായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയുടെ ചിത്രീകരണം പ്രതിസന്ധിയില്‍. പ്രധാനവേഷത്തിലെത്തുന്ന പൃഥ്വിരാജിന് ഡേറ്റ് ഇല്ലാത്തതിനെ തുടര്‍ന്നാണ് സിനിമയുടെ ചിത്രീകരണം നീണ്ടു പോകുന്നത്. മൈ സ്റ്റോറിയുടെ നിര്‍മ്മാണം ഒരു വര്‍ഷമായി നിലച്ചിട്ടും...

നാലാമത്തെ ടീസറുമായി ‘തരംഗം’

ടോവിനോ തോമസ് പ്രധാനവേഷത്തിലെത്തിയ തരംഗത്തിലെ നാലാമത്തെ ടീസര്‍ പുറത്തുവിട്ടു.  നടന്‍ ധനുഷിന്റെ നിര്‍മാണത്തില്‍ ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം മികച്ച പ്രതികരണം നേടി തിയറ്ററില്‍ വിജയകരമായി മുന്നേറുകയാണ്‌. ഡോമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍...

ഷാരൂഖിനെ സല്‍മാനെന്ന് വിളിച്ച് മാധ്യമപ്രവര്‍ത്തക

വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലും കാര്യങ്ങളെ തമാശയോടെ നേരിടാന്‍ സമര്‍ത്ഥനാണ് ഷാരൂഖ് എന്നു തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. മാധ്യമപ്രവര്‍ത്തകരോടു സംവദിക്കുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകയ്ക്കു നാവുപിഴച്ചതാണ് സംഗതി. ഷാരൂഖ് എന്നു...

അര്‍ണബ് ഗോസാമിയുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ അസ്വസ്ഥനായി ഹൃത്വിക്

ഹൃത്വിക് റോഷന്‍- കങ്കണ റണാവത്ത് യുദ്ധം തുടങ്ങിയിട്ട് ഏറെക്കാലമായി. കങ്കണയുടെ ആരോപണങ്ങള്‍ക്ക് ഹൃത്വിക് പരസ്യമായി മറുപടി നല്‍കിയതോടെ വിവാദങ്ങള്‍ മറ്റൊരു തലത്തില്‍ എത്തിയിരിക്കുകയാണ്. പൊതുവെ ശാന്തതയോടെ ചോദ്യങ്ങളെ നേരിടുന്ന ഹൃത്വിക് റിപ്പബ്ലിക് ടിവിക്ക്...

വില്ലന് ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ്‌

പറയുന്നത് വില്ലന്മാരുടെയും വില്ലത്തരത്തിന്റെയും കഥ. തേടുന്നത് ആരാണ് വില്ലന്‍ എന്ന സമസ്യയും. എങ്കിലും ബി. ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം വില്ലന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി ഒക്‌ടോബര്‍ 27ന് ചിത്രം...

നാഗചൈതന്യ- സാമന്ത വിവാഹ ഫോട്ടോകള്‍ കാണാം

സാമന്തയും നാഗചൈതന്യയും വിവാഹിതരായി. ഗോവയില്‍ വച്ചു നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുാണ് പങ്കെടുത്തത്. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന വിവാഹ ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവച്ചു. ആചാരമനുസരിച്ച് നാഗചൈതന്യയുടെ  മുത്തശ്ശിയുടെ വിവാഹസാരിയാണ് സാമന്ത...

‘കാറ്റ് ‘ ഒക്ടോബര്‍ 13ന് തിയേറ്ററുകളിലെത്തും

കൊച്ചി: ആസിഫ് അലിയെ നായകനായ ‘കാറ്റ് ‘ ഒക്ടോബര്‍ 13ന് തിയേറ്ററുകളിലെത്തും. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നുഹുക്കണ്ണ് എന്നാണ്...

‘സോളോ’യിലെ സീനുകള്‍ ഇന്റര്‍നെറ്റില്‍

ദുല്‍ക്കര്‍ സല്‍മാന്‍ നായകനായി എത്തിയ സോളോയിലെ ഡിക്യൂവിന്റെ ഇന്‍ട്രോ സീനുകളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ബിജോയ് നമ്പ്യാര്‍ ആദ്യമായി സംവിധാനം ചെയ്ത ദുല്‍ഖര്‍ ചിത്രം ‘സോളോ’ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. നാലു വ്യത്യസ്ത കഥകള്‍, നാലു...

വിജയ് യേശുദാസിന്റെ ‘പടൈവീരന്‍’ റിലീസിനൊരുങ്ങുന്നു!

മാരി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ വില്ലനായി തമിഴകത്ത് അരങ്ങേറ്റം കുറിച്ച ഗായകന്‍ വിജയ് യേശുദാസ് നായകനായാണ് ഇത്തവണ എത്തുന്നത്. പടൈവീരൻ എന്ന ചിത്രത്തിലൂടെയാണ് വിജയ്  നായകനായി എത്തുന്നത്. ധന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ...