പ്രിയദര്‍ശന്‍ ചിത്രത്തില്‍ വീണ്ടും മോഹന്‍ലാല്‍; ഇത്തവണ അഞ്ച് ഭാഷയില്‍

വിജയം ആവര്‍ക്കാന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഹിറ്റ് മേക്കര്‍ പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തി ബോക്സ് ഓഫീസിലെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ‘ഒപ്പ’ത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലാവും...

‘മെര്‍സല്‍’ വിശേഷങ്ങള്‍ പങ്കുവെച്ച് ആറ്റ്‌ലി

തമിഴ് സിനിമാ ആരാധകര്‍ ദിപാവലിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. മെര്‍സല്‍ മുപ്പതിനായിരത്തിലധികം തിയറ്ററുകളില്‍ എത്തുന്നതും കാത്ത് വിജയ് ആരാധകര്‍ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി നോക്കിയിരിക്കുമ്പോള്‍ മെര്‍സല്‍ വിശേഷവുമായി എത്തുകയാണ് ചിത്രത്തിന്റെ സംവിധായകനായ ആറ്റ്‌ലി. മെര്‍സലിനെക്കുറിച്ച്...

ഗൂഢാലോചനയുടെ മേക്കിങ് വീഡിയോ കാണാം

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ എഴുതുന്ന ആദ്യചിത്രം ഗൂഢാലോചനയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. നവാഗതമായ തോമസ് സെബാസ്റ്റിയന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ധ്യാനിനു പുറമേ അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി മംമ്ത മോഹന്‍ദാസ്,...

ഏറ്റവും വലിയ ആഗ്രഹം തുറന്ന് പറഞ്ഞ്‌ ആമിര്‍ ഖാന്‍

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിലിസ്റ്റ് ആണ് ആമിര്‍ ഖാന്‍. ശ്രദ്ധയോടെ തിരക്കഥകള്‍ തെരഞ്ഞെടുക്കുന്ന നടന്‍. ഇപ്പോഴിതാ ഏറ്റവും വലിയ സ്വപ്‍നം തുറന്നുപറയുകയാണ് ആമിര്‍ ഖാന്‍. മഹാഭാരതം സിനിമയാക്കണമെന്നതാണ് തന്റെ വലിയ സ്വപ്‍നമെന്ന് ആമിര്‍ ഖാന്‍...

ക്രിസ്മസ് മാസാക്കാന്‍ ‘മാസ്റ്റര്‍പീസ്‌’

മെഗാബജറ്റ് ചിത്രത്തിന് വമ്പന്‍ റിലീസുമായി ക്രിസ്മസിന് എത്തുകയാണ് എഡ്ഡി എന്ന എഡ്വര്‍ഡ് ലിവിംഗ്സ്റ്റണ്‍. ഇത് മമ്മൂട്ടിയുടെ ഏറ്റവും പുതിയ കഥാപാത്രം. ക്രിസ്മസ് ആഘോഷം ലക്ഷ്യമാക്കി ഒരുങ്ങിയിരിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച ക്രിസ്ത്യന്‍ കാരക്ടര്‍...

കണ്ണന്‍ താമരക്കുളത്തിന്റെ ചിത്രത്തില്‍ വീണ്ടും ജയറാം

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ജയറാം നായകനാകുന്നു. ദിനേഷ് പള്ളത്ത് ആണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. അടുത്തവര്‍ഷമായിരിക്കും സിനിമയുടെ ചിത്രീകരണം. ചിത്രത്തെ കുറിച്ചുള്ള മറ്റ് കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ഉണ്ണി...

സല്‍മാനെതിരെ കങ്കണ

അടുത്തിടയായി  വാര്‍ത്തകോളങ്ങളില്‍ നിന്നും വിട്ടുമാറാത്ത നടിയായി മാറിയിരിക്കുകയാണ് കങ്കണ റണാവത്. സല്‍മാന്‍ ഖാനെതിരെയുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത് നായികയായി അഭിനയിക്കാൻ വിസമ്മതിച്ചതിന്​ സൽമാൻഖാൻ തന്നെ അപമാനിച്ചെന്ന്​ കങ്കണ റണാവത് പറയുന്നത്​. കങ്കണ ഹൃത്വിക്...

അഭയ കേസ് ബോളിവുഡിലേക്ക്

കൊച്ചി: ഏറെ വിവാദങ്ങളുണ്ടാക്കിയ അഭയ കേസ് ബോളിവുഡ് സിനിമയാകുന്നു. കേസില്‍ നിയമപോരാട്ടം നടത്തുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനാകും നായകന്‍. 1992 മാര്‍ച്ച് 27ന് നടന്ന കൊലപാതകം, മാറി...

‘സ്റ്റാര്‍ വാര്‍ ദ ലാസ്റ്റ് ജെഡ‍ി’ ട്രെയിലര്‍

സ്റ്റാര്‍വാര്‍ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം സ്റ്റാര്‍വാര്‍ ദ ലാസ്റ്റ് ജെഡ‍ിയുടെ ട്രെയിലര്‍ ഇറങ്ങി. ഡിസംബര്‍ 13ന് എത്തുന്ന ചിത്രം. 2015ല്‍ ഇറങ്ങിയ സ്റ്റാര്‍വാര്‍ ഫോഴ്സ് എവൈക്ക് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ്...

‘ഇതിഹാസ 2’ വരുന്നു

കൊച്ചി: 2014ല്‍ മലയാളത്തിലെ അപ്രതീക്ഷിത ഹിറ്റായ ഇതിഹാസയ്ക്ക് രണ്ടാം ഭാഗം വരുന്നു. ബിനു എസ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചനയും സംവിധായകന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ഷൈന്‍ ടോം ചാക്കോ അടക്കമുള്ള ആദ്യചിത്രത്തിലെ...

ലവകുശയിലെ ‘എന്റെ കൈയ്യില്‍ ഒന്നൂല..’ ഗാനം പുറത്തിറങ്ങി

നീരജ് മാധവും അജു വർഗീസും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ലവകുശയുടെ ഗാനം പുറത്തിറങ്ങി. എൻ്റെ കെെയിൽ ഒന്നൂല്ല എന്ന് തുടങ്ങുന്ന ഗാനത്തിൽ ലവനായി നീരജ് മാധവും കുശനായ അജു വർഗീസുമാണ് അഭിനയിക്കുന്നത്. നടൻ നീരജ്...

ദൃശ്യ വിരുന്നൊരുക്കി ‘പത്മാവതി’യുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍

മുംബൈ: കാത്തു കാത്തിരുന്ന പദ്മാവതിയുടെ ട്രെയിലര്‍ ഒടുവില്‍ പുറത്തിറങ്ങി. കാത്തിരിപ്പിന് തക്ക ദൃശ്യ വിരുന്നാണ് ട്രെയിലറിലുള്ളത്. മുന്‍ നിര താരങ്ങള്‍ അണിനിരക്കുന്ന  ബിഗ് ബഡ്ജറ്റ്  ചിത്രം  സംവിധാനം ചെയ്തത് സ‍ഞ്ജയ്  ലീല ബന്‍സാലിയാണ്. ദീപിക...