bhagya

പുരുഷനെ എന്താണ് വിളിക്കേണ്ടത്? സ്ത്രീയെ ഒരു മനുഷ്യനായി പോലും...

സ്ത്രീ സ്ത്രീയായി തന്നെ നിലനില്‍ക്കണമെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സ്ത്രീയെ മനുഷ്യജീവിയായി പോലും സമൂഹം കണക്കാക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി ആരോപിക്കുന്നു. സ്ത്രീയെ ഒരു മനുഷ്യനായി പോലും അംഗീകരിക്കാന്‍ സാധിക്കാത്തതിന്റെ ഉദാഹരണമാണ് ഫെമിനിച്ചിയെന്ന അഭിസംബോധനയെന്നും അവര്‍...
soubin-sahir

ഞാന്‍ ഏറ്റവും കൂടുതല്‍ അധ്വാനിച്ച കഥാപാത്രം, കുമ്പളങ്ങി നൈറ്റ്‌സിനെക്കുറിച്ച്...

മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിനെക്കുറിച്ച് നടന്‍ സൗബിന്‍ ഷാഹിര്‍ പറയുന്നു. ഈ ചിത്രത്തിലെ സജി എന്ന കഥാപാത്രമാണ് തന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും അധ്വാനം നല്‍കിയ റോളെന്നാണ് സൗബിന്‍...

കലാഭവൻ മണിയുടെ മരണം; നുണപരിശോധന നടത്താൻ കോടതിയുടെ അനുമതി

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ നുണപരിശോധനക്ക് കോടതിയുടെ അനുമതി. നടന്മാരായ ജാഫർ ഇടുക്കി, സാബുമോന്‍ എന്നിവരടക്കമുള്ള ഏഴ് പേരുടെ നുണ പരിശോധനക്കാണ് എറണാകുളം സി.ജെ.എം കോടതി അനുമതി നല്‍കിയത്. ചോദ്യം ചെയ്യലില്‍...

ദിലീപ് ചതിയനാണ്, ആ അനശ്വര പ്രണയ സ്മാരകത്തിൽ അയാളുടെ...

ബിപി മൊയ്തീന്റെ സേവാമന്ദിര്‍ പണിയാനായി 30 ലക്ഷം രൂപ ദിലീപ് നല്‍കിയത് യഥാര്‍ത്ഥത്തില്‍ തന്നോട് പക വീട്ടാനെന്നു ആർ എസ് വിമൽ. അനശ്വര പ്രണയത്തിന്റെ സ്മാരകത്തില്‍ ചതിയനായ ദിലീപിന്റെ പേരുണ്ടാകരുത്, കാഞ്ചനമാല ആ...

ലുക്ക് മാറ്റി തെന്നിന്ത്യൻ സുന്ദരി അനുഷ്ക ഷെട്ടി; ചിത്രങ്ങൾ...

37 കാരി അനുഷ്ക ഷെട്ടിയുടെ ,മെയ്‌ക്കോവർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.പ്രമുഖ ലൈഫ്സ്റ്റൈ‍ൽ പരിശീലകൻ ലൂക്ക് കൗട്ടിൻഹോയാണ് അനുഷ്കയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ശരീരഭാരം കുറച്ച്‌ ഒരു പതിനേഴുകാരിയുടെ ലുക്കിലാണ് അനുഷ്ക...
shridha-sivadas

നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് ചോദ്യം ചെയ്യല്‍, പേടിച്ചു...

പോലീസ് ചോദ്യം ചെയ്യലില്‍ പേടിച്ചു കരഞ്ഞെന്ന് നടി ശ്രിത ശിവദാസ്. നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ശ്രിത പങ്കുവെച്ചതിങ്ങനെ. ഒരു ദിവസം രാവിലെ ടിവി തുറന്നു നോക്കുമ്പോ നല്ല പരിചയമുള്ള പേര് തലക്കെട്ടില്‍....

ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ഇന്നത്തെ കാഴ്ച; ആ ചിത്രം ആരാധകരെ...

കലാഭവൻ മണിയുടെ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ഓട്ടോറിക്ഷ നശിച്ചുകിടക്കുന്ന ചിത്രം സോഷ്യൽ ലോകത്ത് വൈറലാകുന്നു. മണിയുടെ ആരാധകരെ അത്രമേൽ വിഷമിപ്പിക്കുന്ന കാഴ്ചയാണ് അത്. ഓട്ടോറിക്ഷാ ഡ്രൈവറായി ജീവിതം തുടങ്ങിയ മണി സിനിമയിൽ സജീവമായ...

നടി മഞ്ജു വാര്യർ തങ്ങളെ പറ്റിച്ചു; വയനാട് കോളനിയിലെ...

നടി മഞ്ജു വാര്യർക്കെതിരെ ആദിവാസികൾ. വീട് വാഗ്ദാനവുമായി ഒന്നര വര്‍ഷം മുൻപ് ആദിവാസി കോളനിയിലെത്തിയ മഞ്ജു തങ്ങളെ പറ്റിച്ചെന്ന ആരോപണവുമായാണ് വയനാട് പരക്കുനി കോളനിയിലെ ആദിവാസികൾ രംഗത്തെത്തിയിരിക്കുന്നത്.ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതി...

പരസ്പരം വിരല്‍ ചൂണ്ടി, ചിരിച്ചു കൊണ്ട് സണ്ണി ലിയോണും...

നടന്‍ സലീംകുമാറും സണ്ണി ലിയോണും തമ്മിലുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് .സലീംകുമാര്‍ തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ട്രോള്‍ ലോകത്തെ പ്രധാനതാരമായ സലീമിന്റെ സണ്ണിയോട് ഒത്തുള്ള പടം ട്രോളന്മാര്‍...

കുമ്പളങ്ങി നൈറ്റ്സിന്റെ പോസ്റ്റർ അടിച്ചു മാറ്റിയത്; യുവാവിന്റെ കുറിപ്പ്...

തീയ്യറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ പോസ്റ്റർ അടിച്ചു മാറ്റിയത്. ലോക പ്രസിദ്ധമായ ബീറ്റിൽസ് എന്ന മ്യൂസിക് ബാൻഡിന്റെ അംഗങ്ങൾ ഒരു സീബ്രാക്രോസിങ്ങിലൂടെ നടക്കുന്ന കവർ ചിത്രത്തിൽ...

ഗായകൻ സോനു നിഗം ആശുപത്രിയിൽ

ഭക്ഷണത്തിലൂടെയുള്ള അലർജി മൂലം ഗായകൻ സോനു നിഗം ആശുപത്രിയിൽ.മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ആണ് സോനുവിനെ പ്രവേശിപ്പിച്ചത്. ചിത്രം സോനു തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.ഒഡീഷയിലെ ജയ്പൂരില്‍ വച്ച് ഒരു പാര്‍ട്ടിയ്ക്കിടെ കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം...

ആഷിഖ് അബു ചിത്രം വൈറസിന് സ്‌റ്റേ

കേരളത്തെ, പ്രധാനമായും കോഴിക്കോട് ജില്ലയെ ഭീതിയിൽ വിറപ്പിച്ച നിപ വൈറസ് ബാധയുടെ പശ്ചാത്തലം പ്രമേയമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രം വൈറസിന് സ്റ്റേ. എറണാകുളം ജില്ലാ കോടതിയുടേതാണ് നടപടി. കഥ മോഷ്ടിച്ചു എന്ന...