ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെനടന്‍ ടൊവീനോ

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വെല്ലുവിളിയാകുമ്ബോള്‍ നമ്മുടെ ആരോഗ്യമേഖലയും വളരെ പ്രതിസന്ധിയിലാണ് മുന്നോട്ടുപോകുന്നത് കോവിഡ് വ്യാപനത്തിന് പുറമെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിനെതിരെ...

സൂരജ് തന്റെ തെറ്റ് സമ്മതിച്ചതില്‍ തനിക്ക് സന്തോഷമുണ്ട്, ക്ലബ്...

ക്ലബ് ഹൗസില്‍ തന്റെ പേരും ശബ്ദവും ഉപയോഗിച്ച മിമിക്രി കലാകാരനോട് ക്ഷമിച്ച്‌ നടന്‍ പൃഥ്വിരാജ്. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് സൂരജ് നായര്‍ എന്ന കലാകാരന്റെ സന്ദേശവും അതിനൊപ്പം തനിക്ക് പറയാനുള്ളതും പൃഥ്വിരാജ് വ്യക്തമാക്കിയിരിക്കുന്നത്.സൂരജ്...

അപ്പൂപ്പനോട് കൊച്ചുവര്‍ത്തമാനം പറഞ്ഞ് നവ്യ നായര്‍, വീഡിയോ

തന്റെ അപ്പൂപ്പനൊപ്പമുള്ള വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി നവ്യ നായർ.കഴിഞ്ഞ വര്‍ഷം അപ്പൂപ്പന്റെ പിറന്നാള്‍ ദിനത്തില്‍ എടുത്തതാണ് വിഡിയോ. അപ്പൂപ്പനൊപ്പം കട്ടിലില്‍ കിടന്നു കൊണ്ട് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം.അപ്പൂപ്പന്‍, ഓര്‍മകള്‍, ജീവിതത്തിലെ...

നടി യാമി ഗൗതമും സംവിധായകന്‍ ആദിത്യ ധറും വിവാഹിതരായി

ബോളിവുഡ് നടി യാമി ഗൗതമും ബോളിവുഡ് സംവിധായകന്‍ ആദിത്യ ധറും വിവാഹിതരായി. 2009ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘ഉല്ലാസ ഉത്സാഹ’യിലൂടെ അഭിനയരംഗത്തേക്കെത്തിയ യാമി ഗൗതം ആദിത്യയുടെ ആദ്യ ചിത്രമായ ‘ഉറി: ദി സര്‍ജിക്കല്‍...

ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ ഷൂട്ടിംഗ്; സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെ...

ലോക്ക്ഡൗണില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഷൂട്ടിംഗ് നടത്തിയതിന് സീരിയല്‍ താരങ്ങള്‍ അടക്കം ഇരുപത് പേരെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. വര്‍ക്കലയിലെ ഒരു റിസോര്‍ട്ടില്‍ വച്ചാണ് ഇവര്‍ രഹസ്യമായി സീരിയല്‍ ഷൂട്ട് ചെയ്തത്. റിസോര്‍ട്ടില്‍...

ക്ലബ് ഹൗസിലെ വ്യാജന്മാർ, മറ്റുളവരെ തന്റെ ശബ്‌ദം കൊണ്ട്...

വൈവിധ്യമാര്‍ന്ന ചർച്ചകൾ കൊണ്ട് തരംഗമാകുകയാണ് ക്ലബ്ബ്ഹൗസ് . എന്നാൽ ഈ പ്ലാറ്റ് ഫോമിലും വ്യാജ പ്രൊഫൈലുകളുടെ വിളയാട്ടവും സജീവമാവുന്നുണ്ട് .സെലിബ്രിറ്റികളുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകളും ധാരാളമായി കാണാം.തങ്ങളുടെ പേരില്‍ ക്ലബ്ഹൗസില്‍ പ്രചരിക്കുന്ന വ്യാജ...

സൈക്കിള്‍ ദിനത്തില്‍ താന്‍ സൈക്കിളില്‍ നിന്ന് വീണപ്പോഴുള്ള വീഡിയോ...

മലയാളത്തിന്റെ പ്രിയ നടിയാണ് പാര്‍വതി തിരുവോത്ത്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാല്‍ വിസ്‍മയിപ്പിക്കുന്ന നടി. പാര്‍വതി തിരുവോത്തിന്റെ ഫോട്ടോകളും ഓണ്‍ലൈനില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ ലോക സൈക്കിള്‍ ദിനത്തില്‍ പാര്‍വതിയുടെ ഒരു ത്രോബാക്ക് ഫോട്ടോയും വിഡിയോയുമാണ്...

ഗായിക ശ്രേയാ ഘോഷാലിന്റെ കണ്‍മണിക്ക് പേരിട്ടു, ചിത്രം പങ്കുവെച്ച്...

ആദ്യ കണ്‍മണിക്ക് പേരിട്ട കാര്യം ആരാധകരെ അറിയിച്ചിരിക്കുകയാണ് പ്രിയ ഗായിക ശ്രേയാ ഘോഷാൽ.ശ്രേയാ ഘോഷാലിന് ആണ്‍കുഞ്ഞ് പിറന്നത് മെയ് മാസം 22നായിരുന്നു.ദേവ്യാന്‍ മുഖോപാധ്യായ എന്നാണ് പേര്. ”അവന്‍ വന്നതോടെ ഞങ്ങളുടെ ജീവിതം മാറുകയാണ്....

നടി അനശ്വര വിവാഹിതയാകുന്നു,ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

‘ഓർമ്മയിൽ ഒരു ശിശിരം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് അനശ്വര പൊന്നമ്പത്ത്. സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കു വയ്ക്കുകയാണ് താരം ഇപ്പോൾ. ജൂൺ നാലിനാണ് അനശ്വരയുടെ...

ഈ ഫോട്ടോകൾ തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോയെന്ന്‌ സുബി, വൈറൽ

അവതാരകയായും നടിയായും തിളങ്ങുന്ന സുബി സുരേഷ് മലയാളികൾക്ക് സുപരിചിതയാണ്. ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ സുബി പങ്കുവച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. ‘ചതിക്കാത്ത ചന്തു’ എന്ന ചിത്രത്തിലെ സലിം കുമാര്‍ അവതരിപ്പിച്ച ഡാന്‍സ് മാസ്റ്റര്‍ വിക്രം...

കുണ്ടറയിലെ ബോംബാക്രമണ കേസ് ; നടി പ്രിയങ്കയെ പൊലീസ്...

നിയമസഭാ തെരഞ്ഞെടുപ്പ് ദിവസത്തെ ഇ എം സി സി ബോംബാക്രമണ കേസില്‍ ചലച്ചിത്ര സീരിയല്‍ താരം പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പ് ദിനത്തില്‍ ഷിജു വര്‍ഗീസിന്‍്റെ വാഹനത്തിനുനേരെ, സ്വന്തം കൂട്ടാളികള്‍ തന്നെ...

ഒരേ ദിവസം, ഒരേ സ്ഥലം, ഒരേ വ്യക്തികള്‍. ഒരു...

ഇളയ സഹോദരി ഹന്‍സികക്കൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് നടി അഹാന.”മേയ് 31. ആരും ചോദിച്ചില്ലെങ്കിലും ഞങ്ങളുടെ 10 ഇയര്‍ ചലഞ്ച് വിത്ത് ഹന്‍സിക. ഒരേ ദിവസം, ഒരേ സ്ഥലം, ഒരേ...