ഷാജഹാനും പരീക്കുട്ടിയും ട്രെയിലര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ഷാജഹാനും പരീക്കുട്ടിയും എന്ന പുതിയ ചിത്രത്തിൻറെ ട്രെയിലര്‍ പുറത്തുവന്നു. ഒരിടവേളക്ക് ശേഷം അമലാ പോള്‍ നായികാവേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിൻറെ പ്രധാന പ്രത്യേകത.ഒരു റൊമാൻറിക് എൻറര്‍ടെയ്‌നറാക്കി ഒരുക്കിയിരിക്കുന്ന ചിത്രം...

തമിഴ് നടി അലീഷ അബ്ദുള്ള വിവാഹിതയാകുന്നു

പ്രശസ്ത ബൈക്കറും തമിഴ് നടിയുമായ അലീഷ അബ്ദുള്ള വിവാഹിതയാകുന്നു. നവീന്‍ ദേവന്‍രാജാണ് വരന്‍. ഇരുവരുടേയും വിവാഹനിശ്ചയം ചെന്നൈയിലെ മാമല്ലപുരത്ത് കഴിഞ്ഞ ദിവസം നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹ നിശ്ചയ ചടങ്ങുകളില്‍...

അനൂപ് മേനോൻ ഭാവന ചിത്രം വീണ്ടും

ഒരിടവേളയ്ക്ക് ശേഷം നടന്‍ അനൂപ് മേനോനും ഭാവനയും ഒന്നിക്കുന്നു. കലൂര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആംഗ്രി ബേബീസിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍...

നായികയായും ഗായികയായും നിത്യാമേനോൻ

സൂപ്പര്‍താരം സൂര്യ നായകനാകുന്ന പുതിയ ചിത്രം 24-ല്‍ നടി നിത്യാ മേനോന്‍ ഗായികയാകുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലാണ് നിത്യാ മേനോന്‍ പാടുന്നത്. ഒരു താരാട്ട് പാട്ടായി ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീതസംവിധാനം എആര്‍ റഹ്മാനാണ്....

ശിഖാമണിയിലെ ആദ്യഗാനം പുറത്തിറങ്ങി

ചെമ്പന്‍ വിനോദ് ജോസിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ശിഖാമണിയിലെ ആദ്യഗാനം പുറത്തിറങ്ങി. വിജയ് യേശുദാസും ശ്വേതാ മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണമിടുന്നത്. ചെമ്പന്‍...

സിനിമാക്കാര്‍ക്ക് സിനിമ തന്നെ പോരേ ; മീരാ നന്ദന്‍

കോട്ടയം: സിനിമക്കാര്‍ക്ക് സിനിമ തന്നെ പോരെ എന്ന് നടി മീരാ നന്ദന്‍. സീറ്റ് തന്നാലും താന്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്നും മീരാനന്ദന്‍ റിപ്പോര്‍ട്ടർ ചാനലിലൂടെ വ്യക്തമാക്കി. എന്നാല്‍ വോട്ട് ചെയ്യാറുണ്ടെങ്കിലും തനിക്ക് രാഷ്ട്രീയം...

വിവാഹ വാർത്ത വാസ്തവ വിരുദ്ധമെന്ന് തമന്ന

ചെന്നൈ: തൻറെ വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ നിഷേധിച്ച്  തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയ. ഇത്തരം വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും താനിപ്പോള്‍ സിനിമയുടെ തിരക്കിലാണെന്നും. വിവാഹം കഴിക്കാന്‍ തീരുമാനമെടുത്താല്‍ അത് താന്‍തന്നെ ലോകത്തെ...

നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് താരം ദിലീപ് കുമാറിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വസകോശ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് പുലര്‍ച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമല്ലെന്നും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ദിലീപ്കുമാർ...

അവതാറിൻറെ രണ്ടാം ഭാഗം അടുത്ത വർഷം പുറത്തിറങ്ങും

പ്രേക്ഷര്‍ക്ക് മുന്‍പില്‍ വിസ്മയ ലോകം തുറന്ന അവതാറിന് നാലുഭാഗങ്ങള്‍ക്കൂടി. ചിത്രത്തിന്‍റെ സംവിധായകന്‍ ജെയിംസ് കാമറോണാണ് ഈ കാര്യം വ്യക്തമാക്കിയത്. അവതാറിന് ആകെ അഞ്ചു ഭാഗങ്ങളുണ്ടെന്നും അവതാര്‍-2 2018 ല്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു....

സരബ്ജിതിൻറെ ട്രെയിലര്‍ പുറത്തിറങ്ങി

രണ്‍ദീപ് ഹൂഡയും ഐശ്വര്യ റായി ബച്ചനും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന സരബ്ജിതിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഇരുവരും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്‍ദീപ് സരബ്ജിതായി എത്തുമ്പോള്‍ സഹോദരി ദല്‍ബിര്‍ സിങായി ഐശ്വര്യ...

ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഐശ്വര്യയ്ക്ക്

2016ലെ ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ബോളിവുഡ് താരം റായ് ബച്ചന്. ഇന്നലെ മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഐശ്വര്യ റായ് ബച്ചന് സമ്മാനിച്ചു. തനിക്കു കിട്ടിയ പുരസ്‌കാരം തൻറെ...

പ്രിയദര്‍ശിനി ചാറ്റര്‍ജി മിസ് ഇന്ത്യ

മുംബൈ: മിസ് ഇന്ത്യയായി ദില്ലി സ്വദേശിനിയായ പ്രിയദര്‍ശിനി ചാറ്റര്‍ജിയെ തെരഞ്ഞെടുത്തു. ശനിയാഴ്ച യാശ് രാജ് സ്റ്റുഡിയോസ് മുംബൈയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് താരം ഷാറൂഖ്ഖാനാണ് വിജയിയെ പ്രഖ്യാപിച്ചത്. ഷാരൂഖ് ഖാനും ഷാഹിദ്കപൂറും ഉള്‍പ്പെടെയുള്ള...