സിദ്ധാര്‍ത്ഥിന്റെ വിശ്രം കഴിഞ്ഞാല്‍ പിന്നെ മോഹന്‍ലാലിന് കൂടെ

അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേല്‍ക്കുകയും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്ത സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ മോഹന്‍ലാല്‍ ചിത്രം ചെയ്യാനൊരുങ്ങുന്നു. അപകടത്തിന് മുമ്പ് പദ്ധതിയിട്ടിരുന്ന സിനിമ ചെയ്യാനാണ് സിദ്ധാര്‍ത്ഥ് ആലോചിക്കുന്നത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച...

ആന മുക്കുന്നത് കണ്ട് അണ്ണാന്‍ മുക്കിയാല്‍ ‘കോഹിനൂര്‍’ ആകും.’...

ആസിഫ് അലി നായകനായി എത്തിയ കോഹിനൂര്‍ സിനിമയ്‌ക്കെതിരെ സംവിധായകന്‍ എം.എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.  ‘ആന മുക്കുന്നത് കണ്ട് അണ്ണാന്‍ മുക്കിയാല്‍ ‘കോഹിനൂര്‍’ ആകും.’ എന്നായാരുന്നു നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആരെ ലക്ഷ്യം...

ആന്‍ഡ്രിയക്ക് പറ്റിയ അബദ്ധം നയന്‍താരക്ക് ഭാഗ്യമായി

തമിഴിലും തെലുങ്കിലും സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന ഹൊറര്‍ ത്രില്ലറാണ് മായ. ചിത്രത്തിലെ അഭിനയത്തിന് നിരവധി പ്രമുഖര്‍ നയന്‍താരയ്ക്ക് ആശംസകളും നേര്‍ന്നു. എന്നാല്‍ ചിത്രത്തിനായി ആദ്യം സമീപബിച്ചത് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ആന്‍ഡ്രിയെയായിരുന്നു....

ന്യൂജനറേഷന്‍ താരങ്ങള്‍ക്ക് സിനിമയില്‍ അമ്മമാരെ വേണ്ടെന്ന് കവിയൂര്‍ പൊന്നമ്മ

തിരുവനന്തപുരം: ന്യൂജനറേഷന്‍ താരങ്ങള്‍ക്ക് സിനിമയില്‍ അമ്മമാരെ വേണ്ടെന്ന് നടി കവിയൂര്‍ പൊന്നമ്മ. ഇതോടെ സിനിമയില്‍ അവസരം കുറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയില്‍ ആരോടും പരിഭവമില്‌ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ചാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് കേരള...

ആമിര്‍ഖാന്‍ ഹോട്ടാണെന്ന് സണ്ണി ലിയോണ്‍

ആരാധകരുടെ മിസ്റ്റര്‍ പെര്‍ഫെക്ടായ ആമിര്‍ഖാന്‍ ഹോട്ടാണെന്ന് ചൂടന്‍ താരമായ സണ്ണി ലിയോണ്‍. ഫാറ്റാണെങ്കിലും ഫിറ്റാണെങ്കിലും ആമിര്‍ ഹോട്ടാണെന്നാണ് ചൂടന്‍ താരം സണ്ണി ലിയോണ്‍ പറഞ്ഞത്. പുതിയ ചിത്രമായ ദംഗലില്‍ ആമിര്‍ഖാന്റെ ആദ്യ ലുക്ക്...

വീട്ടില്‍ കൊതുക് വളര്‍ച്ച: ജൂഹി ചൗളയ്ക്കും അനില്‍ കപൂറിനും...

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരങ്ങളാണ് എന്ന് പറഞ്ഞിട്ടെന്താ കാര്യം. വീടും പരിസരവും വൃത്തിയാക്കി വെച്ചില്ലെങ്കില്‍ പോയില്ലേ. കൊതുകിന് അറിയില്ലല്ലോ ബോളിവുഡ് താരങ്ങളുടെ വീടാണെന്ന്. അവയങ്ങ് പെറ്റുപെരുകും. പോരാത്തതിന് ഡെങ്കി അടക്കമുള്ള പകര്‍ച്ചപ്പനികളുടെ സീസണും....

ട്വിറ്ററിനോട് വിടപറഞ്ഞ് ചിമ്പു

കഴിഞ്ഞ 3 വര്‍ഷത്തിനിടെ ചിമ്പുവിന്റെ ഒരു സിനിമ മാത്രമാണ് തമിഴില്‍ റിലീസായത്. എന്നാല്‍ ട്വിറ്ററില്‍ വളരെ ആക്ടീവായിരുന്ന ചിമ്പു ട്വിറ്ററില്‍ നിന്നും വിടപറഞ്ഞു. തന്റെ പുതിയ ചിത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ട്വിറ്ററില്‍...

നല്ലവനായാല്‍ കമ്യൂണിസ്റ്റ്; ഖദറിട്ടാല്‍ കൊള്ളരുതാത്തവന്‍: വി ടി ബല്‍റാമിന്റെ...

കോഴിക്കോട്: നല്ല വ്യക്തികളുടെയും സംഭവങ്ങളുടെയും കാര്യം വരുമ്പോള്‍ അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പതിച്ച് കൊടുക്കുന്ന ഒരു പൊതുബോധം മലയാള സിനിമകള്‍ നിര്‍മ്മിച്ചെടുക്കുന്നതായി വി ടി ബല്‍റാം എംഎല്‍എ യുടെ വിമര്‍ശനം. അഴിമതിയും ഉഡായിപ്പും...

തന്നെ ആരും മാനഭംഗം ചെയ്തിട്ടില്ലെന്ന് തമന്ന; വിമര്‍ശിക്കുന്നവരുടെ മനസിനാണ്...

ബാഹുബലിയിലെ ‘പച്ചപൂവ്’ എന്ന ഗാനത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തമന്ന രംഗത്ത്. ഗാനത്തിനിടയിലെ പ്രഭാസിന്റെയും തമന്നയുടെയും ചില രംഗങ്ങള്‍ സ്ത്രീയെ മാനഭംഗം ചെയ്യുന്നതിന് തുല്യമായിരുന്നെന്നായിരുന്നു വിമര്‍ശനം. ഇതിനെതിരെയാണ് തമന്ന പ്രതികരിച്ചത്. ‘എല്ലാവര്‍ക്കും അഭിപ്രായ...

അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും വീഡിയോ പോണ്‍ സൈറ്റില്‍ വൈറലാകുന്നു!

സംഭവം സത്യമാണ്, അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും ഒരു വീഡിയോ പോണ്‍ സൈറ്റില്‍ വൈറലായി പടരുകയാണ്. പക്ഷെ അതില്‍ ഒരു തിരുത്തലുണ്ട്. ആ വീഡിയോ ഒട്ടും അശ്ലീലമല്ല, മോര്‍ഫ് ചെയ്തതുമല്ല! പ്യാര്‍ ദോ ഹോനൈ...

റായ് ലക്ഷ്മി ബോളിവുഡിലേക്ക്, ബിക്കിനിയില്‍!

തെന്നിന്ത്യന്‍ സുന്ദരി റായ് ലക്ഷ്മി ബോളിവുഡിലേക്ക്.  ജൂലി രണ്ടിലാണ് റായ് ലക്ഷ്!മി അഭിനയിക്കുന്നത്. ബിക്കിനി വേഷത്തില്‍ ഉള്‍പ്പടെ ഗ്ലാമറസായിട്ടാണ് റായ് ലക്ഷ്!മി ചിത്രത്തില്‍ അഭിനയിക്കുക. ദീപക് ആണ് ചിത്രം സംവിധാനം ചെയ്യുക. നേഹ...

സിദ്ധാര്‍ത്ഥ് ഭരതന്‍ നടന്നു തുടങ്ങി, രണ്ടാഴ്ചക്കുള്ളില്‍ ആശുപത്രി വിടും

കൊച്ചി:വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സിദ്ധാര്‍ത്ഥ് നടന്നു തുടങ്ങി. രണ്ടാഴ്ചക്കുള്ളില്‍ വീട്ടിലേക്ക് മാറ്റാമെന്നും ഡോക്ടര്‍മ്മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി സിദ്ധാര്‍ത്ഥിന്റെ കൈയിലും തുടയിലും സര്‍ജറി നടത്തിയിരുന്നു. സര്‍ജറി വിജയകരമായതിനാലാണ് ഇത്രയും വേഗം...