ഇന്ധനവില വീണ്ടും കൂട്ടി

കോവിഡ് പ്രതിസന്ധിക്കിടെ രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 94.33 രൂപയും ഡീസലിന് 89.74 രൂപയും...

ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു, ഇടിമിന്നലും ശക്തമായ കാറ്റും, കടലാക്രമണം...

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു തീവ്രന്യൂനമര്‍ദ്ദമായി മാറിയതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ വീണ്ടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ,...

വീട്ടമ്മയിൽ നിന്നും മിസിസ് കേരള സെക്കന്റ്‌ റണ്ണറപ്പിലേക്ക്, ജിനാ...

സാധാരണ ഒരു വീട്ടമ്മയിൽ നിന്നും ബിസിനസുകാരിയിലേക്കും മിസിസ്കേരള സെക്കന്റ്‌ റണ്ണറപ്പിലേക്കും വരെ എത്തിയ ജിന ജൈമോൻ പങ്കുവെച്ച ജീവിത വിജയങ്ങളുടെ സാക്ഷ്യപ്പെടുത്തലുകൾ വിവരിക്കുന്ന കുറിപ്പ് വൈറൽ. തന്റെ നേട്ടത്തിലേക്ക് അഭിമാനപൂർവം നടന്നു കയറിയ...

വെള്ളത്തിനായി വഴിയാത്രക്കാരന്‍റെ പിറകെ നടന്ന് യാചിക്കുന്ന അണ്ണാന്‍ കുഞ്ഞ്,...

വെള്ളത്തിനായി വഴിയാത്രക്കാരന്‍റെ പിറകെ നടന്ന് യാചിക്കുന്ന ഒരു അണ്ണാന്‍ കുഞ്ഞിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ എവിടെ നിന്നാണെന്നോ. എന്നെടുത്തതാണെന്നോ വ്യക്തമല്ലെങ്കിലും വളരെ രസകരവും എന്നാല്‍...

നിയമസഭാ തിരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം ഇന്നവസാനിക്കും, തിങ്കളാഴ്ചവരെ പിന്‍വലിക്കാം

നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്ന്. നാളെ രാവിലെ 11 മണി മുതല്‍ സൂക്ഷ്മപരിശോധന ആരംഭിക്കും. മാര്‍ച്ച്‌ 22 വൈകീട്ട് മൂന്ന് മണിവരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനും അവസരമുണ്ട്....

ഒക്ടോബർ അഞ്ച്, ലോക അധ്യാപക ദിനം

ഒക്ടോബർ അഞ്ച്,ലോക അധ്യാപക ദിനമാണിന്ന്. 1994 മുതല്‍ ആണ് ലോക അധ്യാപക ദിനാചരണം തുടങ്ങിയത്. 1966 ല്‍ യുനെസ്കോയും ഐ.എല്‍.ഒ യും ചേര്‍ന്ന് അധ്യാപകരുടെ പദവിയെ കുറിച്ചുള്ള ശുപാര്‍ശകള്‍ ഒപ്പുവച്ചതിന്‍റെ സ്മരണയ്ക്കായാണ് അന്ന്...

കോവിഡ് കെയര്‍ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ തങ്ങളെ നിയമിക്കരുതെന്ന്...

കിടപ്പുരോഗി പുഴുവരിച്ച സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം തുടരുന്നതിനിടെ കോവിഡ് കെയര്‍ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ തങ്ങളെ നിയമിക്കരുതെന്ന് പിജി ഡോക്ടര്‍മാരുടെ അസോസിയേഷന്‍....

കളിക്കുന്നതിനിടെ ഭിത്തിയും ഗ്രില്ലും പൊളിഞ്ഞ് ദേഹത്തുവീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഇരുമ്പ് ‌ ഗ്രില്ലില്‍ തൂങ്ങിയാടിക്കളിക്കുന്നതിനിടെ ഭിത്തിയും ഗ്രില്ലും പൊളിഞ്ഞ് ദേഹത്തുവീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലത്ത്  ആക്കല്‍ പെരപ്പയം മണിച്ചേമ്പിൽ വീട്ടില്‍ നൗഫല്‍, തൗബ ദമ്പതികളുടെ മകള്‍ ഹന്ന ഫാത്തിമ ആണ് മരിച്ചത്.വീട്ടിന് സമീപമുള്ള...

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം

പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കഴിഞ്ഞ 24 മണിക്കൂറായി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില ഗുരതരമായി തുടരുകയാണ്. ചെന്നൈ എം.ജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ്.പി ബാലസുബ്രഹ്മണ്യത്തെ...

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പരക്കെ കൊവിഡ്: ഡിപ്പോള്‍ അടച്ചുപൂട്ടുന്നു

കെഎസ്ആര്‍ടിസി നഷ്ടത്തില്‍ നീങ്ങുമ്പോള്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. തിരുവനന്തപുരത്ത് ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ ഓരോന്നായി അടച്ചുപൂട്ടുകയാണ്. സര്‍വീസുകളുടെ എണ്ണം ചുരുങ്ങിയതോടെ വരുമാനം അഞ്ചിലൊന്നായി കുറഞ്ഞു. ഇതോടെ,...

ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ശ്വാസതടസമെന്ന് റിപ്പോര്‍ട്ട്,...

ബോളിവുഡ് താരം ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. അഭിഷേകിനെയും അമിതാഭ് ബച്ചനെയും നേരത്തെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ഐശ്വര്യയുടെ...

ഇന്ന് സംസ്ഥാനത്ത് 83 പേര്‍ക്ക് കൊവിഡ്, 62പേര്‍ രോഗമുക്തരായി

ഇന്ന് സംസ്ഥാനത്ത് 83 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 പേര്‍ വിദേശത്തുനിന്നും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. ഇതില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരമുണ്ട്. അതേസമയം,...