മാസപ്പിറവി കണ്ടു; ബലിപെരുന്നാള്‍ 12ന്

കോഴിക്കോട്: ദുല്‍ഖഅദ് 29ന് ഇന്നലെ മാസപ്പിറവി കണ്ടതിനാല്‍ ദുല്‍ഹജ്ജ് ഒന്ന് ആഗസ്റ്റ് മൂന്നിനും അറഫാ നോമ്പ് ആഗസ്റ്റ് 11 നും ബലിപെരുന്നാള്‍ ആഗസ്റ്റ് 12 തിങ്കളാഴ്ചയുമായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...

മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാള്‍ ബുധനാ‍ഴ്ച

കേരളത്തില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ശവ്വാൽ ചന്ദ്ര മാസാ പിറവി ഇന്ന് കാണാത്തതിന്‍റെ അടിസ്ഥാനത്തിൽ റമദാൻ 30പൂർത്തിയാക്കി ചെറിയ പെരുന്നാൾ ബുധനാഴ്ചയായിരിക്കുമെന്ന് പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ്‌ ജിഫ്‌രി മുത്ത്കോയ...

തെച്ചിക്കോട്ട് രാമചന്ദ്രന്‍ തെക്കേ ഗോപുരനട തുറന്നു; പൂര നഗരി...

തൃശൂര്‍: തൃശൂർ പൂരത്തിന്‍റെ വിളംബരം നടത്തി നെയ്തലക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കെ ഗോപുര നടതള്ളിത്തുറന്നു. ഭഗവതിയുടെ തിടമ്പേറ്റിയ തെച്ചിക്കോട്ട് രാമചന്ദ്രനാണ് തെക്കേ ഗോപുര നട തുറന്നത്. പതിനായിരങ്ങളാണ് പൂര നഗരിയിലേക്ക് ഒഴുകിയെത്തിയത്....

വര്‍ണ്ണവിസ്മയം തീര്‍ത്ത് സാമ്പിള്‍ വെടിക്കെട്ട് ; യഥാര്‍ത്ഥ വെടിക്കെട്ട്...

തൃശൂര്‍: പൂരം വെടിക്കെട്ടിന് മുന്നോടിയായുളള സാമ്പിള്‍ വെടിക്കെട്ടില്‍ പ്രകമ്പനം കൊണ്ട് തൃശൂര്‍ നഗരം. രാത്രി ഏഴരയോടെ തിരുവമ്പാടിയാണ് ആദ്യം തീ കൊളുത്തിയത്. അര മണിക്കൂറിന് ശേഷമായിരുന്നു പാറമേക്കാവിന്റെ വെടിക്കെട്ട് പൂരം. അമിട്ടുകള്‍ മാനത്ത്...
pooram

തൃശൂര്‍ പൂരത്തിന് കൊടിയേറും; വന്‍സുരക്ഷാവലയത്തില്‍ നഗരം

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ചൊവ്വാഴ്ച കൊടിയേറും. തിരുവമ്പാടി വിഭാഗം രാവിലെ 11.30നും പാറമേക്കാവ് വിഭാഗം 12.05നുമാണ് പൂരം കൊടിയേറ്റം നടത്തുക.ഈ മാസം13ന് ആണ് തൃശൂര്‍ പൂരം. പൂരാവേശം വനോളമുയര്‍ത്തി കാഴ്ച്ചപ്പന്തലുകളുടെ നിര്‍മാണം...

മാസപ്പിറവി കണ്ടു; നാളെ റംസാന്‍ വ്രതാരംഭം

കോഴിക്കോട്: കേരളത്തില്‍ നാളെ (06-05-19) റംസാന്‍ വ്രതാരംഭം. വൈകിട്ട് മാസപ്പിറവി ദര്‍ശിച്ചുവെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ...

തൃശൂര്‍ പൂരത്തിന് ബാഗുമായി വരേണ്ട; കര്‍ശന നിര്‍ദേശങ്ങളുമായി അധികൃതര്‍

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇത്തവണയും മാറ്റമില്ലാതെ നടക്കും. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് പൂരനഗിരിയില്‍ പൊലീസ് വലിയ സുരക്ഷാവലയം തീര്‍ക്കുന്നത്. കൃഷിമന്ത്രി വി...
vishu

എങ്ങും കണിക്കൊന്ന പൂത്തു..ദേ…വിഷു ഇങ്ങ് എത്തി കെട്ടോ..

ഐശ്വര്യത്തിന്റെ മേടമാസം..കലണ്ടറില്‍ മേടം ഒന്നിന് വിഷു ദിനമായി രേഖപ്പെടുത്തുന്നു. കേട്ടിട്ടില്ലേ…മേട പൊന്നണിയും കൊന്ന പൂക്കണിയായി എന്നാ പാട്ട്.. കൊന്നപ്പൂവിന്റെയും കണിവെള്ളരിയുടെയും വിഷു. എങ്ങും കൊന്നമരം പൂത്തു..ഇനി ഉത്സവ കാലം. ഇത്തവണ വേനല്‍ കടുത്ത...

ഇന്ന് ടെഡ്ഡി ഡേ; ഓമനത്തമുള്ള പാവക്കുട്ടികള്‍ പരസ്പരം കൈമാറുന്നതിന്...

പ്രണയത്തിന്റെ മാസമായ ഫെബ്രുവരിയില്‍ പ്രണയിതാക്കള്‍ പരസ്പരം കൈമാറുന്ന സമ്മാനങ്ങള്‍ക്ക് വലിയ റോള്‍ ഉണ്ട്. ഇന്ന് ഫെബ്രുവരി പത്ത് വാലന്റൈന്‍സ് വീക്കിലെ നാലാം ദിവസമാണ്. ഫെബ്രുവരി ഏഴ് മുതല്‍ 14 വരെ ഓരോ ദിവസത്തിനും...

ഇന്ന് ചോക്കലേറ്റ് ഡേ; മധുരം സമ്മാനിച്ച് പ്രണയദിനത്തിനായുള്ള ഒരുക്കം

സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും മാസമാണ് ഫെബ്രുവരി. ലോകം മുഴുവനുമുള്ള ആളുകള്‍ പ്രണയ ദിനമായി ആഘോഷിക്കുന്നത് ഫെബ്രുവരി 14നാണ്. വാലന്റൈന്‍സ് ഡേയില്‍ ഏറ്റവും മനോഹരമായി എങ്ങനെ തങ്ങളുടെ പ്രണയം അവതരിപ്പിക്കാം എന്നാണ് മുഴുവന്‍ കമിതാക്കളും ചിന്തിക്കുക....

തിരുപ്പിറവിയുടെ സന്ദേശം വിളംബരം ചെയ്ത് ലോകം ക്രിസ്തുമസ് ആഘോഷത്തില്‍

ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിന്റെ നിറവില്‍. കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തില്‍ വിപുലമായ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടന്നു. പാതിരാ കുര്‍ബാനയിലും പിറവിയുടെ തിരുകര്‍മങ്ങളിലും പങ്കെടുക്കാന്‍ ആയിരക്കണക്കിന്...

നബിദിനം നവംബര്‍ 20ന്

കോഴിക്കോട്: ഇത്തവണ നബിദിനം നവംബര്‍ 20ന്. മാസപ്പിറവി കണ്ട പശ്ചാത്തലത്തില്‍ വെളളിയാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായി കണക്കാക്കുമെന്നും നബിദിനം 20ന് ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരളം...