കൂന്തല്‍ റൈസ് ഉണ്ടാക്കിയാലോ?

മീന്‍ മാര്‍ക്കറ്റില്‍ സുലഭമാണ് കൂന്തല്‍. വറുത്തും കറിവെച്ചും കൂന്തല്‍ നിങ്ങള്‍ കഴിച്ചിട്ടുണ്ടാകും. എന്നാല്‍, കൂന്തല്‍ റൈസ് കഴിച്ചിട്ടുണ്ടോ? അധികമാരും പരീക്ഷിച്ചുനോക്കാത്ത റെസിപ്പിയാണിത്. സ്വാദിഷ്ടമായ കൂന്തല്‍ റൈസ് നമുക്ക് ഉണ്ടാക്കാം.. ചേരുവകള്‍ ബസ്മതി റൈസ്...

ഓണത്തിന് മാങ്ങാ രസം ഉണ്ടാക്കിയാലോ?

ഒന്നാം ഓണത്തിനും തിരുവോണത്തിനും ഉത്രാടത്തിനുമൊക്കെയായി കേരള ജനത കാത്തിരിക്കുകയാണ്. ഓണ സദ്യ ഒരുക്കാനുള്ള ആലോചനയിലാണ് വീട്ടമ്മമാര്‍. എന്തൊക്കെ ഉണ്ടാക്കണം? എത്ര തരം പായസം വേണം? എന്നൊക്കെ … സദ്യയ്ക്ക് എന്നും ഉണ്ടാക്കുന്ന രസം...

കളര്‍ഫുൾ ബീറ്റ് റൂട്ട് കിച്ചടി

ഓണസദ്യയിൽ ദാഹശമനിയുടെ റോളാണ് കിച്ചടിക്ക്. പല തരത്തിൽ ഉണ്ടാക്കാം. ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് ഇളം മധുരവും പുളിയും എരുവും എല്ലാം ചേർന്ന ബീറ്റ് റൂട്ട് കൊണ്ടുള്ള കിച്ചടിയാണ്. ചേരുവകൾ ബീറ്റ് റൂട്ട്...

വായില്‍ വെള്ളമൂറും പുളിയിഞ്ചി, എളുപ്പത്തിൽ തയ്യാറാക്കാം

ഓണസദ്യക്ക് നിങ്ങൾക്ക് നേരത്തെ ചെയ്തു വയ്ക്കാൻ പറ്റിയ ഒരു വിഭവം ആണ് പുളിയിഞ്ചി.ഇഞ്ചിയും പുളിയും മുഖ്യചേരുവകളായ ഒരു തൊടുകറിയാണ് പുളിയിഞ്ചി. ഇതിന് ഇഞ്ചിപ്പുളി, ഇഞ്ചന്‍‌പുളി എന്നിങ്ങനെ വേറെയും പേരുകള്‍ ഉണ്ട്. ആവശ്യമായ ചേരുവകൾ...

നല്ല ചൂടോടെ തട്ടുകട ചിക്കന്‍ ദോശ കഴിക്കാം

തട്ടുകടയില്‍ നിന്ന് ദോശ കഴിക്കാന്‍ പലര്‍ക്കും കൊതിയാണ്. തട്ടുകട ചിക്കന്‍ ദോശ കഴിച്ചിട്ടുണ്ടോ? കിടിലം ടേസ്റ്റാണ്. നിങ്ങള്‍ക്ക് വീട്ടില്‍ നിന്നുതന്നെ ഉണ്ടാക്കാം..ചൂടോടെ കഴിക്കാം. ചേരുവകള്‍ ദോശ മാവ് എല്ലില്ലാത്ത കോഴി ഇറച്ചി 300...

കേടാകാതെ ദിവസങ്ങളോളം സൂക്ഷിക്കാവുന്ന ഇഞ്ചിക്കറി

അച്ചാറും പച്ചടിയും പോലെ എന്തെങ്കിലും തൊടുകറി ഉണ്ടാക്കി വെക്കുന്നത് ഉപകാരമാകും. തൊട്ടുകൂട്ടാന്‍ പറ്റുന്ന ഒരു കറി. ഇഞ്ചിക്കറിയാണ് അതിന് ബെസ്റ്റ്. പത്ത് ദിവസം വരെ കേടാകാതെ സൂക്ഷിക്കാന്‍ പറ്റുന്ന ഇഞ്ചിക്കറി ഉണ്ടാക്കാം. വറുത്തരച്ച...

സോയാ സോസ് ഫിഷ് ഫ്രൈ സൂപ്പര്‍

മീന്‍ വറുത്തെടുക്കുന്ന രീതി ഒന്നു മാറ്റിയാലോ? ഒന്ന് ചൈനീസ്, അഫ്ഗാന്‍ സൈലില്‍ മീന്‍ വറുത്താലോ? സോയാ സോസ് ഫിഷ് ഫ്രൈ ആണ് ഇവിടെ പറയുന്നത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടും, ചെയ്തുനോക്കൂ.. ചേരുവകള്‍ അരക്കിലോ മീന്‍...

എണ്ണയോ വാഴയിലയോ ഇല്ലാതെ രുചികരമായ മീന്‍ ഫ്രൈ ചെയ്യാം

കൊളസ്‌ട്രോളും തൈറോയ്ഡും ഒക്കെ ഉള്ളവര്‍ക്ക് മീന്‍ വറുത്തത് ഒരു പ്രശ്‌നമാണ്. എന്നാല്‍ മത്സ്യമല്ല ഇവിടുത്തെ വില്ലന്‍ എണ്ണ തന്നെയാണ്. എണ്ണ ഒഴിവാക്കിയാല്‍ ഒരു പ്രശ്‌നവുമില്ലാതെ മീന്‍ വറുത്തത് കഴിക്കാം. എണ്ണയോ വാഴയിലയോ ഗ്രില്ലോ...

ഉണക്കമീന്‍ മാങ്ങയിട്ട് വെച്ചാലോ?

ഉണക്കമീന്‍ വെക്കുന്നുണ്ടെങ്കില്‍ പച്ചമാങ്ങയിട്ട് തന്നെ വെക്കണം. എങ്കിലേ രുചിയേറിയ കറിയുണ്ടാകും. ചേരുവകള്‍ ഉണക്കമീന്‍- 1/4 കിലോഗ്രാം മാങ്ങാ ചെറുതായി അരിഞ്ഞത്- ഒരു കപ്പ് ഉള്ളി- ആറ് എണ്ണം പച്ചമുളക്- ആറ് എണ്ണം വെളുത്തുള്ളി...

നല്ല ചൂടോടെ കപ്പയും കിടിലം മീന്‍ കറിയും

കപ്പയും മീന്‍ കറിയും ആര്‍ക്കാണ് ഇഷ്ടല്ലാത്തത്. നല്ല എരിവുള്ള മീന്‍ കറി കൂട്ടി കപ്പ. ശോ….നാവില്‍ കപ്പലോടും. നല്ല മീന്‍ കറിയുണ്ടെങ്കിലേ കപ്പ കഴിക്കാന്‍ ഇഷ്ടമാകൂ…നിങ്ങള്‍ ഉണ്ടാക്കി നോക്കൂ.. മീന്‍കറി ചേരുവകള്‍ മീന്‍...

ഡയറ്റ് ചെയ്യുന്നവര്‍ക്ക് കഴിക്കാം കോളിഫ്ളവര്‍ ഫ്രൈഡ് റൈസ്

ഡയറ്റ് ചെയ്യുന്നവര്‍ പ്രത്യേക ഭക്ഷണം ക്രമീകരിക്കണം. ഭക്ഷണം ക്രമമായാല്‍ മാത്രമേ കൃത്യസമയത്ത് ഫലം ഉണ്ടാകുകയുള്ളൂ. രുചികരമായ കോളിഫ്ളവര്‍ ഫ്രൈഡ് റൈസ് ഇവര്‍ക്കായി ഉണ്ടാക്കാം. ചേരുവകള്‍ കോളിഫ്‌ലവര്‍ റൈസ് / ചോറ് 2 കപ്പ്...

പടവലങ്ങ റിങ്‌സ്: പുതിയൊരു സ്‌നാക്‌സ്

പടവലങ്ങ ആരോഗ്യത്തിന് അത്യുത്തമമാണെന്ന് എല്ലാവര്‍ക്കും അറിയാം. പടവലങ്ങ കൊണ്ട് ഒരു സ്‌നാക്‌സ് ഉണ്ടാക്കിയാലോ? പടവലങ്ങ അല്ലാതെ കഴിക്കാന്‍ പലര്‍ക്കും പ്രയാസം കാണും. സ്വാദിഷ്ടമായ സ്‌നാക്‌സ് ആകുമ്പോള്‍ കുഞ്ഞുങ്ങളും കഴിച്ചോളും. പടവലങ്ങ റിങ്‌സ് ഉണ്ടാക്കാം....