la-kottappam

ലക്കോട്ടപ്പം കഴിച്ചിട്ടുണ്ടോ? കൊതിയൂറും ഈ മലബാര്‍ വിഭവം ഉണ്ടാക്കാം

ലക്കോട്ടപ്പം നിങ്ങള്‍ കഴിച്ചിട്ടുണ്ടോ? എന്താണ് ഇങ്ങനെയൊരു പേര് എന്ന് ചിന്തിക്കുന്നുണ്ടാകും. ലക്കോട്ട് പോലെ തോന്നിക്കുന്നതു കൊണ്ടുതന്നെയാകാം ഇതിന് ലക്കോട്ടപ്പം എന്ന് പേരു വന്നത്. മധുരമൂറുന്ന ഈ മലബാര്‍ വിഭവം ഉണ്ടാക്കി നോക്കൂ. നിങ്ങള്‍ക്ക്...
rava-upma

റവ ഉപ്പുമാവ് നിങ്ങള്‍ക്ക് ഇഷ്ടമാണോ? ഗുണങ്ങള്‍ പലതാണ്

പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന പ്രാതലാണ് റവ ഉപ്പുമാവ്. പക്ഷെ, പലരും ഉപ്പുമാവ് എന്നു കേള്‍ക്കുമ്പോള്‍ മുഖം തിരിക്കും. എന്നാല്‍, റവ ഉപ്പുമാവിന്റെ ഗുണങ്ങള്‍ വായിച്ചാല്‍ നിങ്ങള്‍ ഇതിനോട് മുഖം തിരിക്കില്ല. ഗോതമ്പാണ് ഇതില്‍...

“കാണം വിറ്റും ഓണം ഉണ്ണണം”;’പരിപ്പ് മുതല്‍ പാലട വരെ...

ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണ സദ്യ ആണ്. “കാണം വിറ്റും ഓണം ഉണ്ണണം” എന്ന പഴ മൊഴിയെ അര്‍ത്ഥവത്ത് ആക്കി ക്കൊണ്ടാണ് മലയാളികള്‍ ഓണ സദ്യ ഉണ്ടാക്കുന്നത്. വിശാലവും വിഭവ സമൃദ്ധവും ആയ...
karkidakam

കര്‍ക്കടക മാസമല്ലേ..ഭക്ഷണം ആരോഗ്യകരമാക്കണം

കര്‍ക്കടക മാസം ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുന്നതല്ലേ നല്ലത്. ഭാവിയില്‍ ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പറയുന്നത്. കര്‍ക്കടക കഞ്ഞി മാത്രമല്ല മറ്റ് ഭക്ഷണത്തെക്കുറിച്ചും ശ്രദ്ധിക്കേണ്ടതുണ്ട്. കര്‍ക്കടകമാസത്തില്‍ കൂടുതലായി കഴിക്കേണ്ടത് പഴവര്‍ഗങ്ങളും പച്ചക്കറികളുമാണ്. ഇഞ്ചി,...

എളുപ്പത്തിൽ തയാറാക്കാം രുചികരമായ രസം

രസം എല്ലാവര്‍ക്കും ഇഷ്ടമാണ് എന്നാല്‍ രസമുണ്ടാക്കാന്‍ ഒട്ടും അറിയുകയുമില്ല. ഇതാ ഞൊടിയിടയില്‍ രസം ഉണ്ടാക്കാന്‍ പഠിക്കാം. ആവശ്യമായ സാധനങ്ങൾ: സാമ്പാറിനു വേവിച്ച പരിപ്പ് ഊറ്റിയെടുത്ത വെള്ളം-ഒന്നര ലീറ്റര്‍ വാളന്‍ പുളി പിഴിഞ്ഞത്-15 മില്ലി...
beef-chammanthi

ബീഫ് കൊണ്ട് ചമ്മന്തി ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ? നാവില്‍ കൊതിയൂറും...

തേങ്ങ ചേര്‍ത്ത് പലതരത്തിലുള്ള ചമ്മന്തികള്‍ നിങ്ങള്‍ കഴിച്ചിട്ടുണ്ടാകും. എന്നാല്‍, ബീഫ് ചമ്മന്തി കഴിച്ചിട്ടുണ്ടോ. കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കൊതിയൂറും. ചമ്മന്തിപ്പൊടി പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ബീഫ് ചമ്മന്തി. ദൂരെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനും കുറച്ച്...

കൊളസ്ട്രോളിനെ പേടിക്കേണ്ട; ഓംലെറ്റ് ഇങ്ങനെ കഴിച്ചാൽ മതി

കൊളസ്‌ട്രോളും ഷുഗറുമൊക്കെ ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആള്‍ക്കാരിലും സാധാരണയായി കണ്ടു വരുന്നതാണ്. ആരോഗ്യസംരക്ഷണത്തില്‍ ഒന്നാം സ്ഥാനക്കാരനാണ് മുട്ട. മുട്ടയുടെ മഞ്ഞക്കുരു കൊളസ്‌ട്രോള്‍ കൂട്ടും എന്ന് കരുതി മുട്ട വെള്ള മാത്രം കഴിക്കുന്നവരും കുറവല്ല....

കിടിലന്‍ പുളിയിഞ്ചി; എളുപ്പത്തില്‍ തയ്യാറാക്കാം

കല്ല്യാണത്തിനൊക്കെ പോയാല്‍ സദ്യയ്‌ക്കൊപ്പം കിട്ടുന്ന ഒരു വിഭവമാണ് പുളിയിഞ്ചി. എന്നാല്‍ ഇതിന്റെ റെസീപ്പി പലര്‍ക്കും അറിയില്ല. ഇനി വീട്ടിലും പുളിയിഞ്ചി ഉണ്ടാക്കാം. ആവശ്യമായ ചേരുവകൾ വാളന്‍പുളി -50 ഗ്രാം മഞ്ഞള്‍പ്പൊടി -ഒരു ചെറിയ...

പായ്ക്കറ്റ് ഫുഡ്‌; വാങ്ങും മുൻപ് ഓർക്കേണ്ട കാര്യങ്ങൾ

എ​ത്ര​യ​ധി​കം രാ​സ​വ​സ്തു​ക്ക​ളാ​ണ് നമ്മള്‍ കഴിക്കുന്ന  ഓ​രോ ത​രം പാ​യ്ക്ക​റ്റ് ബേ​ക്ക​റി ഫു​ഡ് വിഭവങ്ങളില്‍ ഉള്ളത് എന്നറിയാമോ ? ഒ​രു ഫ്ളേ​വ​ർ ഉ​ണ്ടാ​ക്ക​ണ​മ​ങ്കി​ൽ എ​ത്ര​യ​ധി​കം രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചേ​ർ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഒ​പ്പം പ്രി​സ​ർ​വേ​റ്റീ​വാ​യും ക​ള​റാ​യു​മൊ​ക്കെ നി​ര​വ​ധി കെ​മി​ക്ക​ലു​ക​ൾ...

ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് ഗ്രീന്‍ ബ്രേക്ക്ഫാസ്റ്റ്; രാവിലെ ഒരുക്കാം ഗ്രീന്‍...

ആരും ഇതുവരെ കേട്ടിട്ടില്ലാത്ത ഒന്നാണ് ഗ്രീന്‍ ബ്രേക്ക്ഫാസ്റ്റ്. നമ്മുടെയൊക്കെ വീടുകളില്‍ മിക്കവാറും ഇഡലിയും ദോശയും ഒക്കെയാകും പ്രഭാതഭക്ഷണം. ഇതൊക്കെ നല്ലതാണെങ്കില്‍ കൂടി ആരോഗ്യത്തിന് എത്രമാത്രം നല്ലതാണെന്ന് നമുക്ക് പറയാനാകില്ല. അതിനാല്‍ തന്നെ ഹെല്‍ത്തി...

ഭക്ഷണം കഴിഞ്ഞ് ഏമ്പക്കം വിട്ടാല്‍ ചൈനയില്‍ എന്ത് സംഭവിക്കും?

നമ്മളറിയാതെ തീന്‍മേശയില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ മറ്റു രാജ്യങ്ങളില്‍ ചെന്നാല്‍ മഹാഅബദ്ധമായി മാറും. ഓരോ രാജ്യത്തിനും ഭക്ഷണത്തിന്‍റെ കാര്യത്തില്‍ അതിന്‍റേതായ ചില രീതികളുണ്ട്. തീന്‍മേശയിലെ ഒച്ചയും,ഏമ്പക്കവും, എന്തിന് കത്തിയും മുള്ളും വരെ ചിലയിടങ്ങളില്‍...

പ്രഭാത ഭക്ഷണം അൽപ്പം വ്യത്യസ്തമാക്കാം;ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ രുചികൂട്ടുകളില്‍ പ്രധാനിയായ...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ രുചികൂട്ടുകളില്‍ പ്രധാനിയായ റായ്ത്ത മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. തയ്യാറാക്കാന്‍ വളരെ എളുപ്പമാണെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മാത്രമല്ല കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകുകയും ചെയ്യും. വെർമിസെലി റൈത്ത ചേരുവകള്‍ വറുത്ത വെര്‍മിസെല്ലി...