അധികം മിനക്കെടാതെ ഒരു ലെമൺ റൈസ് ഉണ്ടാക്കിയാലോ?

കറിയുണ്ടാക്കാൻ സമയം കിട്ടിയില്ലെങ്കിൽ പാചകം എളുപ്പമാക്കുന്നവയാണ് ലെമൺ റൈസ് പോലുള്ളവ. എളുപ്പത്തിൽ അധികം മിനക്കെടാതെ ഒരു ലെമൺ റൈസ് ഉണ്ടാക്കിയാലോ? ചേരുവകൾ സൺഫ്ളവർ ഓയിൽ- 1 ടേബിൾസ്പൂൺ കടുക്- ഒന്നര ടീസ്പൂൺ ഉഴുന്നു...

കറുമുറെ കൊറിക്കാൻ അരി മുറുക്ക്

നാല് മണി കാപ്പികുടി യുടെ കൂടെ അല്പം കറുമുറ കൊറിക്കാൻ പറ്റിയ ഒരു വിഭവം ആണ് അരി മുറുക്ക്.  സ്വാദിഷ്ടമായ അരി മുറുക്ക് വെറും പത്ത് മിനിറ്റിനുള്ളിൽ തയാറാക്കാം. ചേരുവകൾ വറുത്ത അരിപ്പൊടി...

സ്വാദുള്ള വെജിറ്റബിൾ കുറുമ തയ്യാറാക്കാം

പുതുരുചികളില്‍ ഭക്ഷണം തീന്‍ മേശയിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് അഭിനന്ദനം ഉറപ്പ്. അപ്പത്തിനും ചപ്പാത്തിക്കുമൊപ്പം സ്വാദുള്ള വെജിറ്റബിൾ കുറുമ കൂട്ടാം.ഇത്തവണ വെജ് കുറുമ പരീക്ഷിച്ചുനോക്കാം ചേരുവകൾ കാരറ്റ് 2 എണ്ണം ഉരുളക്കിഴങ്ങ് 3 എണ്ണം ബീൻസ്...

നത്തോലി ബജി തയ്യാറാക്കാം

മുളക് ബജി ,മുട്ട ബജി , കായ ബജി , ഉരുളക്കിഴങ്ങ് ബജി എന്നിവയൊക്കെ നാം സാധാരണയായി കഴിക്കുന്നവയല്ലേ.ഇന്ന് നമുക്ക് അൽപ്പം വെറൈറ്റി ആയി ബജി ഉണ്ടാക്കിയാലോ.നല്ല നത്തോലി കൊണ്ടൊരു ബജി തയ്യാറാക്കാം...

മീൻ തേങ്ങാപാൽ കറി തയ്യാറാക്കാം

എല്ലാവർക്കും ഇഷ്ടമുള്ള ഒരു കറി ആയിരിക്കും മീൻ കറി അല്ലെ.ചോറിനൊപ്പമോ കപ്പക്കൊപ്പമോ ചപ്പാത്തിക്കൊപ്പമോ എല്ലാം നല്ല കോമ്പിനേഷൻ ആണ് മീൻ കറി.ഇന്ന് നമ്മൾ തയ്യാറാക്കുന്നത് മീൻ തേങ്ങാപാൽ കറിയാണ്.ഈസിയായി മീന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം....

ചെമ്മീൻ മസാല തയ്യാറാക്കിയാലോ?

എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചെമ്മീൻ മസാല എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.അതും വളരെ പെട്ടെന്ന് തയ്യാറാക്കാം. ചേരുവകൾ ചെമ്മീൻ – നന്നാക്കി കഴികുയെടുത്തത് – 1 kilo ഉള്ളി 5-6 ചതച്ചത് ഇഞ്ചി...

ചുവന്ന ചീരകൊണ്ട് അടിപൊളി സൂപ്പ് തയ്യാറാക്കാം

നമ്മുടെ ശരീരം കൂടുതൽ പ്രതിരോധ ശക്തി ആർജ്ജിക്കേണ്ട സമയമാണിത്. കാരണം ഒരു രോഗം കടന്നാക്രമിക്കാൻ തയാറായി അരികിലെവിടെയോ നിൽപ്പുണ്ട്. അതു കൊണ്ട് ഈ കാലത്ത് നാമെല്ലാവരും ഒരു സൂപ്പർ ഫൂഡ് കഴിക്കുന്നതു വളരെ...

തട്ടുകട രുചിയിൽ മുളക് ബജി തയ്യാറാക്കാം

വൈകുന്നേരങ്ങളില്‍ തട്ടുകടകളില്‍ പോയി ചായ കുടിക്കാനും ചൂടോടെ ഒരു ചെറുകടി കഴിക്കാനുമൊക്കെ ഇഷ്ടമില്ലാത്തവര്‍ ആരാണ്. അവര്‍ക്കായാണ് ഈ രുചിക്കൂട്ട് സമര്‍പ്പിക്കുന്നത്. ചേരുവകള്‍ ബജി മുളക്- വേണ്ട എണ്ണമെടുക്കാം കടലമാവ് – ആവശ്യത്തിന് മുളകുപൊടി...

വ്യത്യസ്തത ഇഷ്ടമല്ലേ, അവർക്കായി വെണ്ടയ്ക്ക ബജി

വെണ്ടക്കയിലെ കൊഴുപ്പാണ് അതിനെ പലര്‍ക്കും ഇഷ്ടമില്ലാത്ത ഭക്ഷണമാക്കുന്നത്. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. എന്നാല്‍ വെണ്ടയ്ക്കകൊണ്ട് ബജി തയ്യാറാക്കിക്കോളൂ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമാകും. ചേരുവകള്‍ ഇളം വെണ്ട- 10 എണ്ണം കടലപ്പൊടി- രണ്ട്...

ക്രീമീ പൊട്ടെറ്റോ സാലഡ്

ഉരുളക്കിഴങ്ങും മയണൈസും ചേർത്ത് ക്രീമീ പൊട്ടെറ്റോ സാലഡ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുവകൾ ഉരുളക്കിഴങ്ങ് – ആറെണ്ണം മയണൈസ്- അര കപ്പ് സിഡർ വിനെ​ഗർ- 1 ടേബിൾ സ്പൂൺ യെല്ലോ മസ്റ്റാർഡ്-...

മുട്ട കുക്കറിൽ പുഴുങ്ങുമ്പോൾ

മുട്ട പുഴുങ്ങുന്ന വെള്ളം ഇളം ചൂടായ ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ ഉപ്പ് കൂടി ചേര്‍ത്ത ശേഷം മുട്ട വെള്ളത്തിലേക്ക് ഇടുക, മുട്ട പൊട്ടാതെ പുഴുങ്ങിക്കിട്ടും. തീ കുറച്ച ശേഷം വേണം മുട്ട...

കാബേജ് പായസം ഉണ്ടാക്കിയാലോ ?

അധികമാരും പരീക്ഷിച്ചു നോക്കാത്ത ഒരു വിഭവമാണിത്. തോരനും മറ്റും നമ്മള്‍ ഉപയോഗിക്കുന്ന കാബേജ് കൊണ്ടൊരു പായസം. ചേരുവകള്‍: കാബേജ്: നന്നായി നുറുക്കിയത് : ഒന്നേമുക്കാല്‍ കപ്പ് പാല്: ഒരു ലിറ്റര്‍ പഞ്ചസാര: അരക്കപ്പ്...