ഓറഞ്ച് ഒരു ചെറിയ പഴമല്ല…!

ദിവസവും ആപ്പിള്‍ കഴിക്കുന്നത് രോഗങ്ങള്‍ അകറ്റുമെന്നാണ് പറയാറ്. എന്നാല്‍ ഓറഞ്ചിനുമുണ്ട് ഗുണങ്ങളേറെ. നാവിനു രുചിയും ശരീരത്തിന് ആരോഗ്യവും ഈ ഫലം പ്രധാനം ചെയ്യുന്നു. പഴങ്ങളുടെ കൂട്ടത്തില്‍ കാത്സ്യത്തിന്റെ ഏറ്റവും മികച്ച ശേഖരമാണ് ഓറഞ്ചിലുള്ളത്...

കൈകളിലേക്ക് തുമ്മുന്നവര്‍ സൂക്ഷിക്കുക!

കൊച്ചി: ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ കൈകള്‍ കൊണ്ടു മറച്ചുപിടിക്കുന്നത് നല്ല ശീലമാണെന്നാണ് മിക്കവരുടെയും ധാരണ. അതു പോലെതന്നെ മൂക്കിലും കണ്ണിലും വായയിലും വിരല്‍ കൊണ്ടു സ്പര്‍ശിക്കുന്ന ദു:ശീലമുളളവരും ഏറെ. എന്നാല്‍ ഇതെല്ലാം തെറ്റായ ശീലങ്ങളാണ്....

പ്രമേഹത്തിനൊരു മറുമരുന്ന്!

പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ചിറ്റമൃതെന്ന വീട്ടുവളപ്പില്‍ കാണുന്ന സസ്യം പ്രമേഹം അകറ്റാന്‍വരെ പോന്നതാണ്. ചിററമൃത് ഇടിച്ചു പിഴിഞ്ഞെടുക്കുന്ന അര ഗ്ലാസ് നീരില്‍ തേന്‍ ചേര്‍ത്തു സേവിച്ചുകൊണ്ടിരുന്നാല്‍ പ്രമേഹത്തിന് ശമനമുണ്ടാകുമെന്ന് വൈദ്യന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു...

രാവിലെ വെറുംവയറ്റില്‍ നെയ്യും ഒരു ഗ്ലാസ് ചൂടുവെള്ളവും!

ആയുര്‍വേദപ്രകാരം ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് നെയ്യും ചൂടുവെള്ളവും. ശരീരത്തില്‍ നിന്നും കൊഴുപ്പിന്റെ രൂപത്തിലുള്ള ടോക്സിനുകള്‍ പുറന്തള്ളാനുള്ള എളുപ്പ വഴി. നെയ്യു വഴിയും ആയുര്‍വേദത്തില്‍ എനിമ കൊടുക്കാറുണ്ട്. നെയ്യ് പല രൂപത്തിലും...

കണ്ണിന്റെ കറുത്ത വലയങ്ങള്‍ വിഷമിപ്പിക്കുന്നോ..?

പ്രായം കൂടുന്നതിന്റെ ഭാഗമായി താഴത്തെ കണ്‍പോളകള്‍ മുഴച്ചുവരികയും അതു മൂലം കണ്ണിനു താഴെ ഇരുണ്ട നിഴല്‍ ഉണ്ടാകുകയും ചെയ്യുന്നതിനെയാണ് കരിവളയം (ഡാര്‍ക്ക് സര്‍ക്കിള്‍സ്) എന്ന് അറിയപ്പെടുന്നത്. ഇത് വളരെ സാധാരണമായ ഒരു അവസ്ഥയാണ്...

നട്ട്സ് കഴിച്ചാൽ വണ്ണം കൂടുമോ..?

പൊതുവേ നട്ട്സ് കഴിച്ചാല്‍ വണ്ണം കൂടുമെന്നാണ് പറയാറുള്ളത്. അതുകൊണ്ട് തന്നെ വണ്ണമുള്ള കുട്ടികള്‍ക്ക് പൊതുവേ നട്ട്സ് കൊടുക്കാറുമില്ല. കൊഴുപ്പടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് അമിത വണ്ണത്തിന് കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ തന്നെ...

ഫാറ്റി ലിവർ: ഈ കാര്യങ്ങൾ അറിയാമോ..?

കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. കരളിന്റെ കോശങ്ങളില്‍ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവര്‍ ഉണ്ടാകുന്നത്. സാധാരണയായി ഫാറ്റി ലിവര്‍ രണ്ടായി തരംതിരിക്കാറുണ്ട്. മദ്യപാനം...

സ്തനാര്‍ബുദം: ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

സ്ത്രീ സൗന്ദര്യത്തിന് സ്തനസൗന്ദര്യവും പ്രധാനം. എന്നാല്‍ ഈ സ്തനങ്ങള്‍ തന്നെ പല സ്ത്രീകളുടേയും അന്ത്യത്തിനു വഴിയൊരുക്കാറുമുണ്ട്, സ്തനാര്‍ബുദം അഥവാ ബ്രെസ്റ്റ് ക്യാന്‍സര്‍ വഴി. ബ്രെസ്റ്റ് ക്യാന്‍സര്‍ ഇന്ന് സ്ത്രീകളെ ബാധിയ്ക്കുന്ന ഒരു പ്രധാന...

ന​​​ഖം കടിക്കുന്ന ശീലമുണ്ടോ..?

ന​ഖം ക​ടി​ക്കു​ന്ന ശീ​ല​മു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്. ഒ​ണി​ക്കോ ഫോ​ജിയ എ​ന്ന ദു​ശ്ശീ​ല​മാ​ണ് നി​ങ്ങള്‍​ക്കു​ള്ള​ത്. ഇ​തൊ​രു ബി​ഹേ​വി​യര്‍ ഡി​സോ​ഡര്‍ ആ​ണെ​ന്നും സ്ഥി​ര​മാ​യി ന​ഖം ക​ടി​ക്കു​ന്ന​ത് മാ​ന​സിക വൈ​ക​ല്യ​മാ​ണെ​ന്നും ഡോ​ക്ട​​മാര്‍ പ​റ​യു​ന്നു. ആ​കാം​ഷ, മാ​ന​സിക സ​മ്മര്‍​ദ്ദം, ടെന്‍​ഷന്‍,...

കരളിനെ സംരക്ഷിക്കാം..

അഞ്ഞൂറിലധികം വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവമാണ് കരള്‍. കേടുപറ്റിയാല്‍ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനര്‍ജനിപ്പിക്കാനുമുള്ള ശക്തി കരളിനുണ്ട്. ഇതിനു പുറമേ അസാമാന്യമായ സഹനശേഷിയുമുണ്ട്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാതെ പ്രവര്‍ത്തനം തുടരുന്നതിനാല്‍ ഒട്ടുമിക്ക...

മൈഗ്രേയ്ന്‍ മാറാന്‍ ഈ വീട്ടുവൈദ്യങ്ങള്‍

മൈഗ്രെയ്നില്‍ നിന്ന് മുക്തി നേടാന്‍ ധാരാളം ഗുളികകള്‍ ഉണ്ട്. എന്നാല്‍ ആരോഗ്യപ്രദമായിരിക്കണമെന്നില്ല. ആരോഗ്യമായ രീതിയിലൂടെ മൈഗ്രെയിനിനെ അകറ്റാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്. തലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് കടുത്ത വേദനയോടെ എത്തുന്നതാണ് മൈഗ്രൈന്‍....

ആന്റിബയോട്ടിക്സ് ഇനി വീട്ടില്‍ നിന്ന് തന്നെ ആയാലോ…?

ആന്റിബയോട്ടിക്സ് ഇനി വീട്ടില്‍ നിന്ന് തന്നെ ആയാലോ.പ്രകൃതിദത്തമായ ഇത്തരത്തിലുള്ള ആന്റിബയോട്ടിക്സ് നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട് അടുക്കളയില്‍ തന്നെ ഉണ്ട്. ഇത് ദിവസവും ഉപയോഗിച്ചാല്‍ അത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ഏത് ആരോഗ്യ പ്രതിസന്ധികളേയും...