ആരോഗ്യഗുണങ്ങൾ ഉള്ള ചെമ്പരത്തി ചായ ഉണ്ടാക്കാം

ആയുര്‍വേദ മരുന്നുകളിലും മുടിസംരക്ഷണത്തിനുള്ള ഉല്‍പന്നങ്ങളിലും ഉപയോഗിക്കുന്ന ചെമ്ബരത്തിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്.ചെമ്ബരത്തിപ്പൂവിന്റെ നീര് ഹൃദ്രോഗം, പ്രമേഹം, കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ക്കും രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കുന്നു. ചെമ്ബരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പകറ്റാനും കൊളസ്ട്രോള്‍ കുറയ്ക്കാനും...

കോവിഡ് വെള്ളത്തിലൂടെ പകരുമോ?

കോവിഡ് വെള്ളത്തിലൂടെ പകരുമോ? ഗംഗ, യമുന നദികളില്‍ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് വെള്ളത്തിലൂടെയുള്ള കോവിഡ് വ്യാപനത്തെക്കുറിച്ച്‌ ആശങ്ക ഉയര്‍ന്നത്. എന്നാല്‍ നദികളില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് കോവിഡ് വ്യാപനത്തെ...

കൊവിഡിനെ പ്രതിരോധിക്കാന്‍ ചാണകം മരുന്നാണോ?

കൊവിഡിനെ പ്രതിരോധിക്കാന്‍ ചാണകം മരുന്നാണോ? അല്ലെന്നു മുന്നറിയിപ്പു നൽകുകയാണ് ഡോക്ടര്‍മാര്‍.ഫലപ്രാപ്തിക്ക് ശാസ്ത്രീയ തെളിവില്ലെന്നും മറ്റ് രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്നും ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ജെ ജയലാല്‍ വ്യക്തമാക്കി.കൂട്ടമായി ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍...

ആര്‍ടിപിസിആര്‍ നെഗറ്റീവ് കിട്ടിയ സന്തോഷത്തില്‍ ഞാനവരുടെ അടുത്തൊക്കെ പോയി...

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമാവുകയാണ്. ഈ സന്ദര്‍ഭത്തില്‍ കൊവിഡിനെതിരെ ജാഗ്രതയോടെയിരിക്കേണ്ടതിനെപ്പറ്റി  ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ്. ‘എനിക്കൊരബദ്ധം പറ്റി ഡോക്ടറേ… വീട്ടില്‍ പ്രായമുള്ള അച്‌ഛനുമമ്മയും ഉണ്ട്‌. RT-PCR നെഗറ്റീവ് കിട്ടിയ...

ശ്വസനപ്രക്രിയ മെച്ചപ്പെടുത്താൻ പ്രോണിംഗ് വ്യായാമം

ഗൃഹചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ ശ്വാസതടസ്സം ഒഴിവാക്കുന്നതിന് ലഘു വ്യായാമമായ പ്രോണിംഗ് ശീലമാക്കണമെന്ന് കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു.ഗര്‍ഭിണികള്‍, ഹൃദ്രോഗം ബാധിച്ചവര്‍, നട്ടെല്ല്, തുടയെല്ല്, ഇടുപ്പെല്ല് എന്നിവയ്ക്ക് ഗുരുതര വൈകല്യമുള്ളവര്‍ തുടങ്ങിയവരൊഴികെ...

കോവിഡിനെ പ്രതിരോധിക്കാൻ ഈ ഭക്ഷണങ്ങളോ?

കൊവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ തന്നെ നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം തന്നെ കോവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ട്, കൂടാതെ മറ്റു...

മെയ് പകുതിയോടെ കേരളത്തില്‍ കോവിഡ് കുറയുമെന്ന് പഠനം

മെയ് പകുതിയോടെ കേരളത്തില്‍ കോവിഡ് കുറയുമെന്ന് കാണ്‍പൂര്‍ ഐ.ഐ.ടിയുടെ പഠനം. മെയ് പകുതിയോടെ ദൈനംദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വരും. എന്നാല്‍ കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ രോഗികളുടെ വര്‍ധന കുറച്ചു നാള്‍...

കുട്ടികള്‍ കോവിഡ് 19 വാക്സിന്‍ എടുക്കേണ്ടതുണ്ടോ? മാതാപിതാക്കൾ അറിയേണ്ടത്

കുട്ടികള്‍ കോവിഡ് 19 വാക്സിന്‍ എടുക്കേണ്ടതുണ്ടോ? കുട്ടികള്‍ക്ക് വാക്സിന്‍ എടുക്കേണ്ടതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമൊക്കെ ഉള്ളത്. പൊതുവായ ഇത്തരം സംശയങ്ങള്‍ക്ക് ഉള്ള മറുപടി നല്‍കുകയാണ് പീഡിയാട്രീഷ്യനായ ഡോ. ജെയിംസ് വുഡ്....

കറികളില്‍ കടുക് വറുത്ത് ഉപയോഗിക്കുന്ന ശീലം ഉള്ളവർ അറിയാൻ

കറികളില്‍ കടുക് വറുത്ത് ഉപയോഗിക്കുന്ന ശീലം പണ്ടു കാലം മുതല്‍ തന്നെ കേരളീയര്‍ക്കുണ്ട്. കടുക് വറുത്തിടുമ്ബോഴുള്ള ഗന്ധം മാത്രമല്ല, ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് രുചി വര്‍ധിപ്പിക്കുവാനും അവയെ കേടു കൂടാതെ സൂക്ഷിക്കാനും കടുകിനു കഴിയും. ഇത്...

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇവ ശീലമാക്കൂ

ഇടവിട്ട് വരുന്ന ജലദോഷവും തുമ്മലും പനിയും രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും രോഗബാധിതരാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും കൂടൂതല്‍ ആരോ​ഗ്യത്തോടെയിരിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. നെല്ലിക്ക വിറ്റാമിന്‍ സിയാല്‍...

മത്തങ്ങയുടെ ആരോഗ്യ ഗുണങ്ങൾ

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ. ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റി ഓക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളമായി അ​ട​ങ്ങി​യി​ട്ടു​ണ്ട്. ആല്‍​ഫാ ക​രോ​ട്ടിന്‍, ബീ​റ്റാ ക​രോ​ട്ടിന്‍,​ നാ​രു​കള്‍, വി​റ്റാ​മിന്‍ സി, ഇ, പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം...

നല്ല നാടന്‍ സംഭാരം ശീലമാക്കാം, ഗുണങ്ങള്‍

ചൂടുകാലത്ത് മലയാളികള്‍ക്ക് ദാഹമകറ്റാന്‍ ഒഴിച്ചുകൂടനാകാത്തതാണ് നല്ല നാടന്‍ സംഭാരം. ദാഹമകറ്റുക മാത്രമല്ല നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കഴിവുണ്ട് മോരിന്‍ വെള്ളത്തിന്. പാലിന്റെ ഗുണങ്ങളെല്ലാം നല്‍കുന്നതാണ് മോര്. കൊഴുപ്പ് കളഞ്ഞതായതിനാല്‍ അമിതമായ...