സ്‌കൂള്‍ പ്രവേശത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ സർക്കുലർ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്  . പ്രതിരോധ വാക്സിനുകള്‍ക്കെതിരായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയുള്ള  കര്‍ശന നടപടിയുടെ ഭാഗമായാണ് ഈ നിർദേശം. ഇതോടൊപ്പം സംസ്ഥാനത്തെ കുട്ടികളുടെ രോഗപ്രതിരോധ ശേഷിയേക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകളെടുക്കാനും തീരുമാനമായി. വാക്സിനേഷന്‍ എടുത്തവര്‍, എടുക്കാത്തവര്‍, പൂര്‍ത്തിയാക്കാത്തവര്‍,...

കൗമാരപ്രായക്കാര്‍ക്കിടയില്‍ ഗര്‍ഭഛിദ്രം !!!

ദില്ലി: രാജ്യത്ത് ഗര്‍ഭഛിദ്രത്തിന് വിദേയരാകുന്നവരില്‍ കൂടുതലും 20 വയസ്സിന് താഴെയുള്ളവരെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുള്ളത്.  നഗര ജീവിതം ഗര്‍ഭഛിദ്രം വര്‍ദ്ധിക്കാനുള്ള...

പാട്ടുപാടൂ രോഗങ്ങളെ അകറ്റു

കാൻസർ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്ന് പാട്ടുപാടുന്നതാണത്രേ.ബ്രിട്ടനിലെ റോയൽ കോളജ് ഓഫ് മ്യൂസിക്കും കാൻസർ കെയർ സെന്ററും ചേർന്നു നടത്തിയ ഗവേഷണത്തിൽ നിന്നാണ് ഈ നിഗമനം. കാൻസറിനു ചികിൽസ തേടുന്നവർക്കും സംഗീതം...

ഇന്ന് ലോക ആരോഗ്യ ദിനം

ഇന്നു ലോക ആരോഗ്യദിനം. ഐക്യ രാഷ്ട്രസഭയുടെ സാമൂഹിക സാമ്പത്തിക കൗണ്‍സിലിൻറെ തീരുമാനപ്രകാരം 1948 ഏപ്രില്‍ 7ന് ലോക ആരോഗ്യസംഘടന നിലവില്‍ വന്നു. രോഗപ്രതിരോധവും ആരോഗ്യപാലനവുമാണ് ഈ സംഘടനയുടെ ലക്ഷ്യം. എല്ലാ ജനങ്ങള്‍ക്കും ഏറ്റവും...

അവൾ ഉറങ്ങട്ടെ അവനേക്കാൾ കൂടുതൽ

വീട്ടിലെ എല്ലാ ജോലിയും കഴിഞ്ഞ് ഏറ്റവുമവസാനമുറങ്ങി, എല്ലാവര്‍ക്കും മുന്‍പെണീറ്റ് എല്ലാ ജോലികളും ചെയ്യുന്ന അമ്മ മലയാളിയുടെ പ്രതിദിന കാഴ്ച്ച യാണ്. ഭാര്യയും, സഹോദരിയും, മകളുമെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത്തരത്തില്‍ സ്വന്തം ഉറക്കം...

പുതുതലമുറക്ക് ഭീഷണിയായി വൃക്ക രോഗം

 മുതിര്‍ന്നവരെ വേട്ടയാടുന്ന ജീവിതശൈലീ രോഗങ്ങളുടെ തുടര്‍ച്ചയായി വൃക്കരോഗം പുതുതലമുറക്കും ഭീഷണി. മുതിര്‍ന്നവരിലെന്നതിനേക്കാള്‍ കുട്ടികളിലെ വൃക്കരോഗവും പ്രതിരോധവുമാണ് ഇത്തവണത്തെ വൃക്കദിന സന്ദേശം. സംസ്ഥാനത്ത് 100 കുട്ടികളില്‍ രണ്ടുപേര്‍ക്ക് വൃക്കരോഗമുണ്ടെന്ന കണക്കുകള്‍ ആശങ്കയോടെയാണ് ആരോഗ്യ വിദഗ്ധര്‍...

തീൻ മേശയിലും ഇവർക്ക് വിശ്രമമില്ല

തീൻമേശയിലും സ്മാർട്ട്ഫോൺ ഉപേക്ഷിക്കാൻപറ്റാത്ത അത്രയും തിരക്കാണോ നിങ്ങൾക്ക്. എങ്കിൽ അത് എത്രയുംവേഗം ഉപേക്ഷിക്കണമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിലെയും വാഷിങ്ടണിലെയും ഗവേഷകരുടെ മുന്നറിയിപ്പ്. ഭക്ഷണം കഴിക്കുമ്പോഴെങ്കിലും അച്ഛനും അമ്മയും തിരക്കുകൾ ഒഴിവാക്കി തങ്ങൾക്കൊപ്പം വിശേഷങ്ങളും...

ആരോഗ്യത്തിനായി കയറാം ഓരോ കോണിപ്പടിയും ..

ലിഫ്റ്റ്‌ ഒഴിവാക്കി പടികൾ കയറിയിറങ്ങുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം തലച്ചോറിനെ കൂടുതൽ പ്രവർത്തനക്ഷമമാക്കി വാർധക്യത്തെ തടയാനും സഹായിക്കുന്നു.കാനഡയിലെ കോൺകോർഡിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനമാണ് ഇക്കാര്യം തെളിയിച്ചിരിക്കുന്നത്.പടികയറുമ്പോൾ തലച്ചോർ‌ കൂടുതൽ പ്രവർത്തിക്കുന്നതാണ് വാർധക്യം തടയാൻ...

സൂര്യാഘാതം കരുതിയിരിക്കണം

വേനലിന്റെ തുടത്തില്‍ തന്നെ സംസ്ഥാനത്ത് ഉഷ്ണം അസഹീനയമായിരിക്കുന്നു. ഇനിയുടെ രണ്ടു മാസം അതികഠിന ഉഷ്ണമായിരിക്കുമെന്നതിനാല്‍ സൂര്യതാപം ഏല്‍ക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളായിരിക്കും നാം നേരിടുക. അന്തരീക്ഷതാപം ഒരു...

ഇവൻ മാമ്പഴത്തേക്കാൾ കേമൻ

വീട്ടു മുറ്റത്ത് കായ്ച്ചു കിടക്കുന്ന മാമ്പഴമല്ലാതെ ആരും ശ്രദ്ധിക്കാറില്ല. എന്നാൽ ഇനിമുതൽ മാവിലയിലേക്ക് ശ്രദ്ധയൊന്ന്  തിരിച്ചോളു. ശ്രദ്ധിക്കാതെ പോവുന്ന പല ഗുണങ്ങളാൽ സമൃദ്ധമാണ് മാവില.ആൻ റി ഓക്സിഡൻറുകൾക്കു പുറമേ വിറ്റാമിൻ എ, ബി,...

ദിവസവും സെക്സിൽ ഏർപ്പെടുന്നവർ മനസിലാക്കാന്‍

ദിവസവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. യൗവനം നിലനിര്‍ത്താന്‍ നിത്യേന സെക്‌സിലേര്‍പ്പെടുന്നതിലൂടെ കഴിയുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ലണ്ടനിലെ റോയല്‍ എഡിന്‍ബറോ ഹോസ്പിറ്റലിലെ വിദഗ്ധ സംഘത്തിന്റെ പഠന റിപ്പോര്‍ട്ടിലാണ് യൗവനം നിലനിര്‍ത്താന്‍...

സെക്സ് ചില മണ്ടന്‍ ധാരണകള്‍

ലൈംഗികതയെക്കുറിച്ച് എല്ലാസമൂഹത്തിലും ഒട്ടേറെ അബദ്ധ ധാരണകൾ നിലവിലുണ്ട്. ഏതാണ്ട് എല്ലാപ്രദേശങ്ങളിലും,അധികാരസ്ഥാനത്ത്പുരുഷസമൂഹമായത്കൊണ്ട്പുരുഷനെ അനുകൂലി ക്കുന്ന മിത്തുകളാണ് നില നിൽക്കുന്നത്.ശാസ്ത്രീയമായി ഇവ വിശദീകരിക്കുകയും മിത്തുകളെ തുറന്ന് കാണിക്കുകയും ചെയ്താലും കാലാകാലങ്ങളിലായി നില നിന്ന് പോരുന്ന ഈ...