യൂസഫലിയ്ക്കും കൃഷ്ണ ഭക്തിയോ? ലണ്ടനില്‍ ക്ഷേത്രം പണിയുന്നു

ലണ്ടനില്‍ നടന്ന ആദ്യ ഹിന്ദു പരിഷത്തിന് വന്‍ വരവേല്‍പ്പ്. വിവാദങ്ങള്‍ക്കൊടുവില്‍ നടന്ന ഹിന്ദു പരിഷത്ത് ലണ്ടനിലെ മലയാളി സമൂഹത്തിന് സമ്മാനിച്ചത് വേറിട്ട അനുഭവം. ബ്രിട്ടനിലെ മലയാലി സമൂഹത്തിന് ആദ്യമായൊരു ക്ഷേത്രം എന്ന സങ്കല്‍പ്പത്തിലേയ്ക്കുള്ള...

ആപ്പിള്‍ 1 കംപ്യൂട്ടര്‍ ആക്രിക്കു വിറ്റു; അറുപതുകാരിയെ കാത്തിരിക്കുന്നത്...

വീടു വൃത്തിയാക്കുന്നതിനിടെ ഉപയോഗിക്കാതെ കിടന്ന കംപ്യൂട്ടര്‍ ആക്രിസ്ഥാപനത്തില്‍ കൊടുത്തപ്പോള്‍ ആ സ്ത്രീ, അതാരായാലും ഇത്ര പ്രതീക്ഷിച്ചിരിക്കില്ല. സിലിക്കോണ്‍ വാലിയിലെ ആക്രി സ്ഥാപനത്തില്‍ ഈ കംപ്യൂട്ടര്‍ നല്‍കിപ്പോയ സ്ത്രീക്കായി കാത്തിരിക്കുന്നത് 63 ലക്ഷം രൂപയുടെ...

ഐസിസ് അമേരിയ്ക്കയുടെ സൃഷ്ടി തന്നെ, മണ്ടത്തരം വരുത്തി വച്ച...

കൊടും ക്രൂരതയെന്ന് മനുഷ്യന് തോന്നുന്ന പല കാര്യങ്ങളും വിശുദ്ധ യുദ്ധത്തിന്റെ ആയുധങ്ങളാക്കി മാറ്റി ലോകത്തെ വെട്ടിപ്പിടിയ്ക്കാനിറങ്ങിയ ഐസിസുകാര്‍ ഇന്ന് ലോകത്തിനൊട്ടാകെ ഭീഷണിയായി മാറി. ഐസിസിന്റെ പിറവിയ്ക്ക് പല കാരണങ്ങള്‍ പറയപ്പെടുന്നു. ഐസിസ് ഇസ്രയേലിന്റെ...

എന്‍ഡിഎഫ് മുഖപത്രത്തിന്റെ ലേഖകന്‍ അല്‍ഖ്വയ്ദയുടെ ചാവേര്‍, ജിഹാദ് നടത്തുന്നത്...

സിറിയയില്‍ അല്‍ഖ്വയ്ദയുടെ ചാവേറായി മലയാളി മാധ്യമ പ്രവര്‍ത്തകന്‍ പ്രവര്‍ത്തിയ്ക്കുന്നതായി റിപ്പോര്‍ട്ട്. അല്‍ഖ്വയ്ദയുടെ പോഷക സംഘടനയായ അല്‍ നുസ്‌റയ്ക്ക് വേണ്ടി പാലക്കാട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ പ്രവര്‍ത്തിയ്ക്കുന്നതായാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്. ജനം ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട്...

കളിക്കാന്‍ വിസമ്മതിച്ച ഇസ്രായേലി പട്ടാളക്കാരന് നേരെ ഫലസ്തീന്‍ ബാലന്റെ...

ഫുട്‌ബോള്‍ കളിക്കാന്‍ വിസമ്മതിച്ച ഇസ്രായേലി പട്ടാളക്കാരനു നേരെ ചുവപ്പ് കാര്‍ഡ് കാണിക്കുന്ന ഫലസ്തീന്‍ ബാലന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇസ്രായേലും ഫല്‌സ്തീനും തമ്മിലുള്ള നൂറ്റാണ്ടുകളുടെ സംഘര്‍ഷത്തിന്റെ ബാക്കിപത്രമാണ് ഈ ചിത്രം. താലിബാന്‍...

ലോകത്തുനടന്ന ‘പ്രഥമ കൊലപാതക ഇര’യുടെ തലയോട്ടി കണ്ടത്തെി

4,30,000 വര്‍ഷം മുമ്പ് നടന്ന അറുകൊലയുടെ ഇരയെന്നു സംശയിക്കുന്ന ആളുടെ തലയോട്ടി കണ്ടത്തെി. സ്പെയിനിന്‍െറ ഉത്തരമേഖലയിലെ അറ്റപ്യൂറിക മലനിരകളിലുള്ള ‘അസ്ഥികളുടെ കുഴി’യില്‍ നിന്നാണ് തലക്ക് ഗുരുതര മര്‍ദനമേറ്റു മരിച്ചെന്നു കരുതുന്നയാളുടെ തലയോട്ടി ലഭിച്ചത്....

മടുത്തു ഈ കാടത്തം: ഐസിസിനെതിരെ മുസ്ലിങ്ങളുടെ കൂട്ടായ്മ

ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐസിസിനെതിരെ മുസ്ലിം വിശ്വാസികള്‍ തന്നെ രംഗത്തെത്തുന്നു. ഐസിസി മുസ്ലിം മതവിശ്വാസികളെ ആകര്‍ഷിക്കുകയും കൂടെ ചേര്‍ക്കുകയും ചെയ്യുന്നതിനെ പ്രതിരോധിക്കാനാണ് ഈ കൂട്ടായ്മ. വിവിധ സംഘടനകളും മത പണ്ഡിതരും ഇക്കാര്യത്തില്‍ തങ്ങളുടെ...

ജര്‍മനിയില്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തി

രണ്ടാം ലോകമഹായുദ്ധകാലത്തെ പൊട്ടാതെ കിടന്ന ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജര്‍മനിയിലെ കൊളോണില്‍ 20,000 പേരെ ഒഴിപ്പിച്ചു. താല്‍ക്കാലികമായി ഒഴിപ്പിച്ചവരില്‍ റെയില്‍ മേഖലയിലെ വൃദ്ധസദനത്തിലുള്ള 1,100 ഓളം പ്രായമായവരും ഉള്‍പ്പെടുന്നു. കൊളോണിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍...

തലവെട്ടുന്നതിനു മുന്‍പ് തടവുകാരനെക്കൊണ്ട് ഐസിസ് ചെയ്തതെന്താന്നോ? വീഡിയോ കാണാം

ഐസിസ് തങ്ങളുടെ കാടത്തം ദിനം പ്രതി കൂട്ടുകയല്ലതേ ഒരടി പോലും പിന്നോട്ട് പോവാന്‍ അവര്‍ തയ്യാറല്ല. ഒരോ ദിവസവും ഐസിസിന്റെ ഭാഗത്ത് നിന്ന് വരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ഈ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മനുഷ്യനെങ്ങനെ...

ഐഎസ് പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുന്നു; ഗര്‍ഭിണിയായ 17-കാരിയുടെ കരള്‍...

:​ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാല്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട് ഒടുവില്‍ ലൈംഗിക അടിമയാക്കി വിറ്റ പതിനേഴുകാരിയായ ആ യസീദി പെണ്‍കുട്ടിയുടെ കണ്ണില്‍ ഇനിയും ഭയം മാഞ്ഞിട്ടില്ല. തീവ്രവാദികളാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട അവള്‍ ഇന്ന് ഗര്‍ഭിണിയാണ്....

ബാർ ജീവനക്കാരിയെ കയറി പിടിച്ചു; പൊരിഞ്ഞ തല്ലിൽ പൂസിറങ്ങി

ബാർ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവിന് യുവതിയുടെ മർദ്ദനം. മോസ്‌കോയിലെ ഒരു ബാറിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഓർഡർ സ്വീകരിക്കാനെത്തിയ യുവതിയുടെ ശരീരത്ത് യുവാവ് സ്പർശിച്ചതോടെയാണ് സംഭവം ആരംഭിച്ചത്. ഇരുന്ന കസേരയിൽ നിന്ന്...

തുടര്‍ച്ചയായി ഗര്‍ഭനിരോധന ഗുളിക കഴിച്ച 21കാരി മരിച്ചു

ഗര്‍ഭ നിരോധന ഗുളികയുടെ ഉപയോഗം മൂലം 21കാരി മരിച്ചതായി മാതാപിതാക്കള്‍. ഫാലന്‍ കുറേക്ക് (21) എന്ന അധ്യാപികയാണ് മെയ് 14ന് മരിച്ചത്. മകള്‍ മരിച്ചത് ഗര്‍ഭ നിരോധന ഗുളികയുടെ ഉപയോഗത്തെത്തുടര്‍ന്നാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി...