നേപ്പാള്‍ ഭൂകമ്പത്തിലുണ്ടായ തടാകം യുപിയെ ഭീഷണിയിലാഴ്ത്തുന്നു

നേപ്പാള്‍ ഭൂകമ്പത്തെതുടര്‍ന്ന് മണ്ണിടിഞ്ഞുവീണ് കാളി ഗന്ധകി നദിയിലുണ്ടായ കൃത്രിമ തടാകം ഉത്തര്‍പ്രദേശിനെ ഭീതിയിലാഴ്ത്തുന്നു. കാളി ഗന്ധകി നദിയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നേപ്പാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതുനിമിഷവും മണ്ണിടിഞ്ഞുണ്ടായ ബണ്ട് പൊട്ടുമെന്നാണ് മുന്നറിയിപ്പ്....

സിറിയയിലെ പല്‍മിറ നഗരത്തില്‍ 17 പേരെ ഐ.എസ് ഭീകരര്‍...

സിറിയയിലെ പൗരാണിക നഗരമായ പല്‍മിറയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ 17 പേരെ വധിച്ചു. പലരെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്ന് സന്നദ്ധ സംഘടനകള്‍ മാധ്യമങ്ങളോട് പറഞ്ഞു. പല്‍മിറയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള...

സ്മാര്‍ട്ട് ഫോണിനു പാരയായി ലൈറ്റ്‌ഫോൺ വരുന്നു

ആൻഡ്രോയിഡ് കാലത്തിൽ സ്മാർട്ട് ഫോണുകളാണല്ലോ താരം. സ്മാർട്ട് ഫോണുകൾക്ക് ഇതാ ശക്തനായ ഒരു എതിരാളി എത്തുന്നു;ലൈറ്റ് ഫോൺ. ഇമെയിലോ സാമൂഹ്യമാദ്ധ്യമങ്ങളോ ഉപയോഗിക്കാൻ മാത്രമായി സ്മാർട് ഫോൺ കൊണ്ടുപോകേണ്ടതില്ല. ക്രെഡിറ്റ് കാർഡ് സൈസുള്ള വളരെ...

കന്യകാത്വം പുനസ്ഥാപിക്കുന്നതിന്റെ പേരില്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത...

കന്യകാത്വം പുനസ്ഥാപിച്ചുകൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍. ഒമാന്‍ സ്വദേശിനിയായ ഇരുപത്തേഴുവയസുകാരിയുടെ പരാതിയിലാണ് നാല്‍പത്തൊന്നുവയസുകാരനായ ഡോക്ടറുടെ അറസ്റ്റ്. സൗദി സ്വദേശിയാണ് ഇയാള്‍. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍...

റോഹിങ്ക്യാ മുസ്ലിംകള്‍ക്ക് അഭയം നല്‍കാമെന്ന് ഫിലിപ്പീന്‍സ്

മ്യാന്മറിലെ വംശഹത്യയില്‍നിന്ന് രക്ഷതേടിയിറങ്ങി, ഒരു രാജ്യത്തും അടുക്കാന്‍ അനുമതി ലഭിക്കാതെ തെക്കുകിഴക്കനേഷ്യന്‍ കടലില്‍ ബോട്ടുകളില്‍ മരിച്ചുകൊണ്ടിരിക്കുന്ന റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് ഒടുവില്‍ ഫിലിപ്പീന്‍സിന്‍െറ സഹായഹസ്തം. അനുകമ്പയും ആതിഥ്യമര്യാദയും ഉള്ള ജനതയെന്ന നിലയില്‍, ബോട്ടുകളില്‍ നരകയാതന...

മിനി സ്‌കേര്‍ട്ടിന് നിരോധനം: അള്‍ജീരിയയില്‍ ലെഗ് സെല്‍ഫി വിപ്ലവം

പെണ്ണൊരുമ്പെട്ടാല്‍ എന്നു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ അള്‍ജീരിയക്കാര്‍ ഇതുവരെ. അതിന്റെ ചൂട് ശരിക്കും അറിഞ്ഞിരിക്കുകയാണ് അള്‍ജീരിയയിലെ ഒരു യൂണിവേഴ്‌സിറ്റി ഡീന്‍. മിനി സ്‌കേര്‍ട്ട് ധരിച്ച് പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടിയെ വിലക്കിയ ഡീനിന്റെ നടപടി ചില്ലറ പുകിലൊന്നുമല്ല...

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തുരത്താന്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളുമായി ഇന്തോനേഷ്യ

അഭയംതേടി ജലാതിര്‍ത്തികളിലത്തെുന്ന റോഹിങ്ക്യന്‍ വംശജരുടെ ബോട്ടുകളെ വഴിതിരിച്ചുവിടാന്‍ ഇന്തോനേഷ്യ നാലു പടക്കപ്പലുകളും ഒരു വിമാനവും വിന്യസിച്ചു. കഴിഞ്ഞ ആഴ്ച ഒരു പടക്കപ്പലും വിമാനവും ഉണ്ടായിരുന്നതാണ് കഴിഞ്ഞ ദിവസം നാലായി ഉയര്‍ത്തിയത്. അഭയാര്‍ഥികള്‍ക്ക് ഒരുകാരണവശാലും...

മതംമാറി മുസ്ലിമായ ബ്രിട്ടീഷുകാരി, ജിഹാദികളുടെ ‘രാജകുമാരി’, തലയറുത്ത് കൊന്നത്...

ഇസ്ലാമിക് സ്‌റ്റേറ്റിലൂടെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നു പോലും പെണ്‍കുട്ടികള്‍ എത്തുന്ന വാര്‍ത്ത പലതവണ കേട്ടിട്ടുള്ളതാണ്. എന്നാല്‍ ഒരു തീവ്രവാദ സംഘടനയുടെ വലംകൈ ആയി മാറിയ ഒരു ബ്രിട്ടീഷുകാരിയെ അറിയാമോ? ജിഹാദികളുടെ...

വിമാനം പറത്താന്‍ മദ്യലഹരിയിലെത്തി; കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ പൈലറ്റ്...

മദ്യലഹരിയില്‍ വിമാനം പറത്താനെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ഷാര്‍ജയില്‍ അറസ്റ്റില്‍. ഷാര്‍ജയില്‍നിന്നു കൊച്ചി വഴി ദില്ലിയിലേക്കുള്ള വിമാനത്തിന്റെ പൈലറ്റാണ് അറസ്റ്റിലായത്. 120 യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്ന എഐ 934 എയര്‍ബസ് എ 320...

രാജ്യത്തെ വരള്‍ച്ചയ്ക്ക് കാരണം ഉണ്ണിയേശുവോ?

രാജ്യത്തെ വരള്‍ച്ചയ്ക്ക് കാരണം ഉണ്ണിയേശു ആണത്രെ. എന്ത് ഉണ്ണിയേശുവോ, എന്നാല്‍ കേട്ടോളു. പസഫിക് സമുദ്രത്തില്‍ അഞ്ചുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ‘എല്‍നിനോ’ ശക്തി പ്രാപിക്കുന്നു എന്ന് കാലാവസ്ഥ വകുപ്പിന്റെ സ്ഥിരീകരണം. സ്പാനിഷ് ഭാഷയില്‍...

ഇന്ത്യയുടെ മാപ്പിൽ കാശ്മീർ ഇല്ല; സുക്കർബർഗിനെതിരെ പ്രതിഷേധം

ഇന്ത്യയുടെ മാപ്പ് തെറ്റായി ചിത്രീകരിച്ചതിന്റെ പേരിൽ ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗിനെതിരെ പ്രതിഷേധം. ഇന്ത്യയുടെ മാപ്പിന്റെ ചിത്രത്തിൽ ജമ്മുകാശ്മീരിനെ ഒഴിവാക്കിയതിനെ തുടർന്നാണ് പ്രതിഷേധം. ഇന്റർനെറ്റ് ഓആർജിയുടെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് സുക്കർബർഗ് ജമ്മു...

ഐസിസ് തടവിലുണ്ടായിരുന്ന 39 ഇന്ത്യക്കാരെ കൊലപ്പെടുത്തി???

ഇറാഖിലെ ഇസ്ലാമിക് ഭീകര സംഘടനയായ ഐസിസ് തട്ടിക്കൊണ്ടുപോയ 40 ഇന്ത്യക്കാരില്‍ 39 പേരെയും കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍. ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ പഞ്ചാബ് സ്വദേശി ഹര്‍ജിത് മാസിഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ടവരില്‍...